വി.വി.എച്ച്.എസ്.എസ് നേമം/വി.എച്ച്.എസ്.എസ് (മൂലരൂപം കാണുക)
00:04, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 11: | വരി 11: | ||
ഡിസംബർ 16 വിജയ് ദിനം - നമ്മുടെ വീരജവാൻമാരെ ആദരിച്ചു കൊണ്ട് തുടങ്ങിയ പ്രോഗ്രാമിൽ അവർ രാജ്യത്തിന് വേണ്ടി അനുഭവിച്ച ത്യാഗത്തിന്റേയും അവരുടെ അർപ്പണബോധത്തേയും കുറിച്ചുള്ള ക്ലാസ്സ് നയിച്ചത്എൻ.സി.സി. ഓഫീസർ ആയ ശ്രീ. വിവേക് സാറാണ് . | ഡിസംബർ 16 വിജയ് ദിനം - നമ്മുടെ വീരജവാൻമാരെ ആദരിച്ചു കൊണ്ട് തുടങ്ങിയ പ്രോഗ്രാമിൽ അവർ രാജ്യത്തിന് വേണ്ടി അനുഭവിച്ച ത്യാഗത്തിന്റേയും അവരുടെ അർപ്പണബോധത്തേയും കുറിച്ചുള്ള ക്ലാസ്സ് നയിച്ചത്എൻ.സി.സി. ഓഫീസർ ആയ ശ്രീ. വിവേക് സാറാണ് . | ||
ഡിസംബർ 24 മുതൽ ഡിസംബർ 30 വരെ നീണ്ടു നിന്ന" '''സംഘാതം''' " - സപ്തദിന ക്യാമ്പിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഭക്ഷ്യ വകുപ്പ് മന്ത്രി അഡ്വ. ശ്രീ.ജി.ആർ. അനിൽ നിർവ്വഹിച്ചു. വാർഡ് മെമ്പർ , | ഡിസംബർ 24 മുതൽ ഡിസംബർ 30 വരെ നീണ്ടു നിന്ന" '''സംഘാതം''' " - സപ്തദിന ക്യാമ്പിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഭക്ഷ്യ വകുപ്പ് മന്ത്രി അഡ്വ. ശ്രീ.ജി.ആർ. അനിൽ നിർവ്വഹിച്ചു. വാർഡ് മെമ്പർ ,പി.ടി.എ പ്രസിഡന്റ്, മേനേജ്മെന്റ് പ്രതിനിധികൾ, പ്രിൻസിപ്പാൾ മാരായ ശ്രീ ജ്യോതിഷ് ചന്ദ്രൻ ,ശ്രീ അശോക് കുമാർ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ശ്രീമതി നിഷ ഗോപൻ, വി.വി.എച്ച്.എസ്.എസ് സ്റ്റാഫ് അംഗങ്ങൾ, പൊതുജനങ്ങൾ, എൻ.എസ്.എസ്. വോളന്റിയേഴ്സ് എന്നിവർ പങ്കെടുത്തു.ക്യാമ്പിനോട് അനുബന്ധിച്ച് ശ്രീ .ബ്രഹ്‌മ നായകം മഹാദേവൻ സാറിന്റെ മോട്ടിവേഷൻ ക്ലാസ്സ്, ഫസ്റ്റ് എയ്ഡ് ക്ലാസ്സ്,പേപ്പർ ബാഗ് നിർമ്മാണം, ചവിട്ടി നിർമ്മാണം, സോപ്പ്, കുട എന്നിവയുടെ നിർമ്മാണം പാഴ് വസ്തുക്കളിൽ നിന്നുള്ള കരകൗശല വസ്തുക്കളുടെ നിർമ്മാണം ഹെൽത്ത് അരീന , സാനിറ്റേഷൻ ബൂത്ത്തുടങ്ങിയ പരിശീലന പരിപാടികൾ സംഘടിപ്പിച്ചു.കുട്ടികളെ സാമൂഹിക പ്രതിബന്ധരാക്കുന്നതിനായി ഡോ. ലുബിന യുടെ നേതൃത്വത്തിലുള്ളപാലിയേറ്റീവ് കെയർഅവബോധ ക്ലാസ്സ് , നല്ല ആരോഗ്യത്തിനുള്ള ജീവിത ശൈലി അവലംബിക്കേണ്ടതിന്റെ ആവശ്യകതയും അതിനുള്ള മാർഗ്ഗങ്ങളേയും കുറിച്ച് ഡോ.സി. സുരേ ഷ് കുമാർ (പീഡിയാട്രിക് വിഭാഗം പാറശ്ശാല താലൂക്ക് ഹോസ്പിറ്റൽ) സ്ത്രീ ശാക്തീകരണത്തിന്റെ പ്രാധാന്യവും അതിനുള്ള പരിശീലനവും സിവിൽ പോലീസ് ഓഫീസേർസ് ആയ ശ്രീമതി. അതുല്യ,ശ്രീമതി അനീഷ് ബാൻ, നല്ലൊരു തൊഴിൽ കണ്ടെത്തുന്നതിനായുള്ള മാർഗ്ഗങ്ങളെ കുറിച്ച്ടെക്നോപാർക്ക് കൺസൾട്ടന്റ് ആയ ശ്രീ.കൃഷ്ണകുമാർ തുടങ്ങിയ പ്രമുഖരെ ഉൾപ്പെടുത്തി കൊണ്ട് വിവിധ ദിവസങ്ങളിൽ സെമിനാറുകൾ അവതരിപ്പിച്ചു. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായുള്ള നിരാമയ തെരുവുനാടകം പ്രാവച്ചമ്പലം ജംഗ്ഷനിൽ എൻ.എസ്.എസ്. വോളന്റിയേഴ്സ് അവതരിപ്പിച്ചു. കാട്ടാക്കട എം.എൽ.എ ശ്രീ. ഐ .ബിസതീഷിന്റെ തനത് പ്രോജക്ട് ആയ "കാർബൺ ന്യൂടൽ കാട്ടക്കട " അദ്ദേഹം അവതരിപ്പിക്കുകയും അന്തരീക്ഷ മലിനീകരണ തോത് കുറക്കേണ്ടതിന്റെ ആവശ്യകതയേയും മാർഗ്ഗങ്ങളേയും കുറിച്ച് സംസാരിക്കുകയും ചെയ്തു. | ||
'''വിമുക്തി സോഫ് നെറ്റ് പ്രോജക്ട്''' | '''വിമുക്തി സോഫ് നെറ്റ് പ്രോജക്ട്''' | ||
Dec 27 ന് എക്സൈസ് വകുപ്പുമായി സഹകരിച്ചുള്ള വിമുക്തി സോഫ് നെറ്റ് പ്രോജക്ട് ശ്രീ. ഋഷിരാജ് സിംഗ് ( | Dec 27 ന് എക്സൈസ് വകുപ്പുമായി സഹകരിച്ചുള്ള വിമുക്തി സോഫ് നെറ്റ് പ്രോജക്ട് ശ്രീ. ഋഷിരാജ് സിംഗ് (റിട്ടയേർഡ് ഐ.പി.എസ്) ഉദ്ഘാടനം ചെയ്തു. 100 പേർ പങ്കെടുത്ത വിമുക്തി പൊതു സദസ്സിൽ അദ്ദേഹം ലഹരിയുടെ ദൃഷ്യ വശങ്ങളെ കുറിച്ച് സംസാരിച്ചു. അന്നേ ദിവസം സ്കൂളിന്റെ നൂറ് മീറ്റർ ചുറ്റളവിൽ ലഹരി വിമുക്ത മേഖല പ്രഖ്യാപിച്ചു കൊണ്ട് കുട്ടികൾ yellow line campaign നടത്തി. കൂടാതെ ചുറ്റുമുള്ള കടകൾ, ചുമരുകൾ, വാഹനങ്ങൾ എന്നിവയിൽ ലഹരി വിരുദ്ധ പോസ്റ്റർ പതിപ്പിച്ച് കൊണ്ട് ലഹരി വിരുദ്ധ പരിപാടികളിൽ പങ്കാളിയാവുകയും പ്രതിജ്ഞയെടുക്കുകയും ചെയ്തു. | ||
'''നിരാമയപ്രോജക്ട്''' | '''നിരാമയപ്രോജക്ട്''' | ||
Dec-29 ഭാരതീയ ചികിത്സാ വകുപ്പുമായി സഹകരിച്ചുള്ള നിരാമയ പ്രോജക്ടിന്റെ ഭാഗമായി പള്ളിച്ചൽ ആയുഷ് ആയുർ വേദ ഹോസ്പിറ്റലിലെ ഡോക്ടർമാരായ സ്മിത, പ്രിയദർശിനി , രജിത എന്നിവരുടെ നേതൃത്വത്തിൽ കോവി ഡാനന്തര രോഗങ്ങളെ കുറിച്ചുള്ള ബോധവത്കരണവും കോവി ഡാനന്തര ആയുർവേദചികിത്സാ ക്യാമ്പും നടത്തി. യോഗത്തിൽ | Dec-29 ഭാരതീയ ചികിത്സാ വകുപ്പുമായി സഹകരിച്ചുള്ള നിരാമയ പ്രോജക്ടിന്റെ ഭാഗമായി പള്ളിച്ചൽ ആയുഷ് ആയുർ വേദ ഹോസ്പിറ്റലിലെ ഡോക്ടർമാരായ സ്മിത, പ്രിയദർശിനി , രജിത എന്നിവരുടെ നേതൃത്വത്തിൽ കോവി ഡാനന്തര രോഗങ്ങളെ കുറിച്ചുള്ള ബോധവത്കരണവും കോവി ഡാനന്തര ആയുർവേദചികിത്സാ ക്യാമ്പും നടത്തി. യോഗത്തിൽ എം.എൽ.എ ശ്രീ. ഐ .ബി. സതീഷ് , വാർഡ് മെമ്പർ ശ്രീ ഇ.വി. വിനോദ് കുമാർ ,പി.ടി.എ പ്രസിഡന്റ്, പ്രിൻസിപ്പാൾ ജ്യോതിഷ് ചന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു. ആയുർവേദ ഫോഗിങ് ശ്രീ. ഐ .ബി..സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. 107 പ്രദേശവാസികൾക്ക് സൗജന്യ ചികിത്സയും സൗജന്യ മരുന്ന് വിതരണവും നടത്താൻ സാധിച്ചു. | ||
Jan 22 ന് താന്നി വിള | Jan 22 ന് താന്നി വിള പി.എച്ച്.സി , വി.വി.എച്ച്.എസ്.എസ് ലെ നൂൺഫീഡിങ് റൂം എന്നിവിടങ്ങളിൽ അടുക്കള കലണ്ടർ സ്ഥാപിച്ചു. | ||
മനുഷ്യനെ കാർന്നു തീർക്കുന്ന അർബുദ രോഗത്തിനെതിരെ മുൻ കരുതൽ എടുക്കേണ്ട തിനെ കുറിച്ചും സംശയങ്ങൾ ദൂരികരിക്കുവാനുമായി world cancer ദിനമായ | മനുഷ്യനെ കാർന്നു തീർക്കുന്ന അർബുദ രോഗത്തിനെതിരെ മുൻ കരുതൽ എടുക്കേണ്ട തിനെ കുറിച്ചും സംശയങ്ങൾ ദൂരികരിക്കുവാനുമായി world cancer ദിനമായ ഫെബ്രുവരി 4 ന് പള്ളിച്ചൽഎൻ.എച്ച്.എം-ലെ ഡോക്ടർ സ്മിത. എസ്.. ശിവന്റെ നേതൃത്വത്തിൽ ക്യാൻസർ ബോധവത്കരണ ക്ലാസ്സ് നടത്തി. | ||
'''സ്നേഹസജ്ഞീവനി പദ്ധതി''' | '''സ്നേഹസജ്ഞീവനി പദ്ധതി''' | ||
ഫെബ്രുവരി 12 നേമം വി.വി.എച്ച്.എസ്.എസ് ലെ വി എച്ച് എസ് ഇ എൻ.എസ്.എസ്. ന്റെ ആഭിമുഖ്യത്തിൽ സ്നേഹ സജ്ഞീ വനി പദ്ധതിയുടെ ഒന്നാം ഘട്ടം നേമം ഗവ.യു.പി.എസ്സിൽ പള്ളിച്ചൽ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ.സി.ആർ. സുനു ഉദ്ഘാടനം ചെയ്തു. പി.എച്ച്.സി നേഴ്സായ ശ്രീമതി രേഷ്മയുടെ നേതൃത്വത്തിൽ എൻ.എസ്.എസ്. വോളന്റിയേഴ്സ് സംഘടിപ്പിച്ചു. സ്നേഹ സജ്ഞീ വനി സൗജന്യ പ്രമേഹരക്തസമ്മർദ്ധന പരിശോധനാ ക്യാമ്പിൽ 150-ഓളം പേർ പങ്കെടുത്തു. | |||
'''ലോകമാതൃഭാഷാ ദിനാചരണം''' | '''ലോകമാതൃഭാഷാ ദിനാചരണം''' | ||
ഫെബ്രുവരി 19 ലോക മാതൃഭാഷാ ദിനാചരണം കവി, സാമൂഹിക പ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനായ ശ്രീ. വിനോദ് വെള്ളായണി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ മുൻ ഭാഷാ അധ്യാപകനായ ശ്രീ. ഗോപിപ്പിള്ള സാറിനെ ആദരിച്ചു. മലയാള കവിതാലാപനം, മലയാള ഭാഷയുടെ പ്രാധാന്യവതരണം, എന്നിവ എൻ.എസ്.എസ്. വോളന്റിയേഴ്സ് നടത്തി. ഭാഷാ പ്രതിജ്ഞ കവി ചൊല്ലി കൊടുക്കുകയും മലയാള സാഹിത്യ സദസ്സിലെ നക്ഷത്രങ്ങളെ ഗോപിപ്പിള്ള സാർ പരിചയപ്പെടുത്തുകയും ചെയ്തു. | |||
'''അന്താരാഷ്ട്ര വനിതാദിനാചരണം''' | '''അന്താരാഷ്ട്ര വനിതാദിനാചരണം''' | ||