"ഭാരതീ സംസ്കൃതം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 22: വരി 22:


[[പ്രമാണം:19016 SKT QUIZ.jpeg|ലഘുചിത്രം]]
[[പ്രമാണം:19016 SKT QUIZ.jpeg|ലഘുചിത്രം]]
സംസ്കൃതദിനാഘോഷവുമായി ബന്ധപ്പെട്ട് നടന്ന രാമായണപ്രശ്നോത്തരി വിജയി
'''<u>സംസ്കൃതദിനാഘോഷവുമായി ബന്ധപ്പെട്ട് നടന്ന രാമായണപ്രശ്നോത്തരി വിജയി</u>'''

22:58, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും

ലക്ഷ്യങ്ങൾ

  • സംസ്കൃതഭാഷയെ പോഷിപ്പിക്കുക
  • സംസ്കൃതഭാഷയിൽ താത്പര്യം ഉണ്ടാക്കുക
  • സംസ്കൃതഭാഷാകൗശലം നേടുക
  • സംസ്കൃതവ്യാകരണത്തിൽ അറിവ് നേടുക
  • ശുദ്ധോച്ഛാരണത്തിന് പ്രാധാന്യം നൽകുക
  • സംസ്കൃതസംഭാഷണത്തെ പ്രോത്സാഹിപ്പിക്കുക
  • സംസ്കൃതത്തിലുടെ ആശയവിനിമയം സാധ്യമാക്കുക

പ്രവർത്തനങ്ങൾ സംസ്കൃതസമാജങ്ങൾ സംഘടിപ്പിക്കുക സംസ്കൃതദിനാചരണങ്ങൾ സമുചിതമായി നടത്തുക സംസ്കൃതസംഭാഷണക്ലാസുകൾ നടത്തുക സംസ്കൃതവിദ്യാർത്ഥികളുടെ പഠനയാത്രകൾ നടത്തുക സംസ്കൃതപ്രദർശനം സംഘടിപ്പിക്കുക നാടകശില്പശാല നടത്തുക കായികസംസ്കൃതം നടത്തുക വാർത്താസംസ്കൃതം നടത്തുക സാങ്കേതികസംസ്കൃതം നടത്തുക

സംസ്കൃതദിനാഘോഷവുമായി ബന്ധപ്പെട്ട് നടന്ന രാമായണപ്രശ്നോത്തരി വിജയി

"https://schoolwiki.in/index.php?title=ഭാരതീ_സംസ്കൃതം_ക്ലബ്ബ്&oldid=1761047" എന്ന താളിൽനിന്ന് ശേഖരിച്ചത്