"വി.വി.എച്ച്.എസ്.എസ് നേമം/വി.എച്ച്.എസ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:

നമ്മുടെ സമൂഹത്തിലെ ഒരു പ്രധാന പ്രശ്നമാണ് തൊഴിലില്ലായ്മ. ആ പ്രശ്നത്തെ ഒരു പരിധി വരെ പരിഹരിക്കാനാവും വിധം ഹയർസെക്കന്ററി പഠനത്തോടൊപ്പം തൊഴിൽപഠനം കൂടി നടത്തി കുട്ടികൾക്ക് സ്വയം തൊഴിൽ കണ്ടെത്താനോ, സംരംഭകനാകാനോ , ഉപരിപഠനത്തിനു പോകാനോ ഉതകുന്ന തരത്തിലുള്ള ഒരു വിദ്യാഭ്യാസപദ്ധതിയാണ് തൊഴിലധിഷ്ഠിത ഹയർ സെക്കന്ററി വിദ്യാഭ്യാസം (വി.എച്ച്.എസ്.ഇ). വി.എച്ച്.എസ്.ഇ പഠനം കഴിഞ്ഞ് വിജയിച്ച് പുറത്തിറങ്ങുന്നവർക്ക് കേരള സർക്കാരിന്റെ ഹയർ സെക്കന്ററി സർട്ടിഫിക്കറ്റിനൊപ്പം തൊഴിൽ പഠനത്തിന്റെ ഫലമായുളള ട്രേഡ് സർട്ടിഫിക്കറ്റും  സർട്ടിഫിക്കറ്റും കൂടി കിട്ടുന്നു.

2020-21 അധ്യയനവർഷം മുതൽ നമ്മുടെസ്കൂളിൽ  നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രയിംവർക്ക് (എൻ.എസ്. ക്യൂ.എഫ്) പദ്ധതി പ്രകാരമുള്ള ജോബ് റോളുകളാണ് തൊഴിലധിഷ്ഠിത വിഷയങ്ങളായി പഠിപ്പിക്കുന്നത്. അതുവഴി ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിന് അനുയോജ്യമായ സാങ്കേതിക പരിജ്ഞാനം ലഭിച്ച ഒരു തൊഴിൽ സേനയെ വാർത്തെടുത്ത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ പരിപോഷിപ്പിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ട് എൻ.എസ്. ക്യൂ.എഫ് ജോബ് റോൾ നമ്മുടെസ്കൂളിൽ പഠിപ്പിച്ചുവരുന്നു. എഫ്.റ്റി..എ.സി (ഫീൽഡ് ടെക്നീഷ്യ എയർ കണ്ടീഷണർ), എഫ് .എച്ച്.ഡബ്ളിയു(ഫ്രണ്ട് ലൈൻ ഹെൽത്ത് വർക്കർ)എന്നിവയാണ് അവ.എഫ്.റ്റി.എ.സി ജോബ് റോൾ പഠിക്കുന്ന വിദ്യാർത്ഥികൾ പ്ലസ് ടു യോഗ്യത നേടുന്നതിനൊപ്പം എ.സി യുടെ പ്രവർത്തനം , അവയുടെ റിപ്പയറ്റിംഗ്, മെയിന്റനൻസ്, ഇൻസ്റ്റലേഷൻ തുടങ്ങിയ കാര്യങ്ങൾ പഠിക്കുന്നു. അവർക്കായി ഇന്ത്യയിലും വിദേശത്തും സർക്കാർ - സ്വകാര്യ മേഖലകളിലായി ധാരാളം തൊഴിലവസരങ്ങൾ ഉണ്ട്. എഫ് .എച്ച്.ഡബ്ളിയുജോബ് റോൾ പഠിക്കുന്ന വിദ്യാർത്ഥികൾ പ്ലസ് ടു യോഗ്യത നേടുന്നതിനൊപ്പം ആരോഗ്യമേഖലയിൽ മുൻനിര ആരോഗ്യപ്രവർത്തകരാകാ നൈപുണികൾ ആർജിച്ചെടുക്കുന്നു. നഴ്സിംഗിന്റെ ബാലപാഠംങ്ങൾ ഇവിടെ പഠിക്കുന്നതിനാൽ അവർക്ക് നഴ്സിംഗ് ഡിപ്ലോമ , ബി.എസ്.സി. നഴ്സിംഗ് തുടങ്ങിയ പഠനങ്ങൾ അനായാസമാകുന്നു. അതു കൂടാതെ പ്ലസ് ടു  അടിസ്ഥാന യോഗ്യതയായിട്ടുള്ള ഏതു കോഴ്സിനും ചേർന്നു പഠിക്കാൻ അവർക്കു കഴിയുന്നതാണ്.
2020-21 അധ്യയനവർഷം മുതൽ നമ്മുടെസ്കൂളിൽ  നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രയിംവർക്ക് (എൻ.എസ്. ക്യൂ.എഫ്) പദ്ധതി പ്രകാരമുള്ള ജോബ് റോളുകളാണ് തൊഴിലധിഷ്ഠിത വിഷയങ്ങളായി പഠിപ്പിക്കുന്നത്. അതുവഴി ഉൽപാദനക്ഷമത വർദ്ധിപ്പിക്കുന്നതിന് അനുയോജ്യമായ സാങ്കേതിക പരിജ്ഞാനം ലഭിച്ച ഒരു തൊഴിൽ സേനയെ വാർത്തെടുത്ത് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ പരിപോഷിപ്പിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ട് എൻ.എസ്. ക്യൂ.എഫ് ജോബ് റോൾ നമ്മുടെസ്കൂളിൽ പഠിപ്പിച്ചുവരുന്നു. എഫ്.റ്റി..എ.സി (ഫീൽഡ് ടെക്നീഷ്യൻ എയർ കണ്ടീഷണർ), എഫ് .എച്ച്.ഡബ്ളിയു(ഫ്രണ്ട് ലൈൻ ഹെൽത്ത് വർക്കർ)എന്നിവയാണ് അവ.എഫ്.റ്റി.എ.സി ജോബ് റോൾ പഠിക്കുന്ന വിദ്യാർത്ഥികൾ പ്ലസ് ടു യോഗ്യത നേടുന്നതിനൊപ്പം എ.സി യുടെ പ്രവർത്തനം , അവയുടെ റിപ്പയറ്റിംഗ്, മെയിന്റനൻസ്, ഇൻസ്റ്റലേഷൻ തുടങ്ങിയ കാര്യങ്ങൾ പഠിക്കുന്നു. അവർക്കായി ഇന്ത്യയിലും വിദേശത്തും സർക്കാർ - സ്വകാര്യ മേഖലകളിലായി ധാരാളം തൊഴിലവസരങ്ങൾ ഉണ്ട്. എഫ് .എച്ച്.ഡബ്ളിയു ജോബ് റോൾ പഠിക്കുന്ന വിദ്യാർത്ഥികൾ പ്ലസ് ടു യോഗ്യത നേടുന്നതിനൊപ്പം ആരോഗ്യമേഖലയിൽ മുൻനിര ആരോഗ്യപ്രവർത്തകരാകാൻനൈപുണികൾ ആർജിച്ചെടുക്കുന്നു. നഴ്സിംഗിന്റെ ബാലപാഠംങ്ങൾ ഇവിടെ പഠിക്കുന്നതിനാൽ അവർക്ക് നഴ്സിംഗ് ഡിപ്ലോമ , ബി.എസ്.സി. നഴ്സിംഗ് തുടങ്ങിയ പഠനങ്ങൾ അനായാസമാകുന്നു. അതു കൂടാതെ പ്ലസ് ടു  അടിസ്ഥാന യോഗ്യതയായിട്ടുള്ള ഏതു കോഴ്സിനും ചേർന്നു പഠിക്കാൻ അവർക്കു കഴിയുന്നതാണ്.

'''<big>എ൯ . എസ് .എസ് പ്രവ൪ത്തനങ്ങൾ (2021-22)</big>'''
'''<big>എ൯ . എസ് .എസ് പ്രവ൪ത്തനങ്ങൾ (2021-22)</big>'''

കോവി ഡ് മഹാമാരി കാലത്തും online Programme -കളിലൂടെ സജീവമായിരുന്നു VHSE NSS volunteers. തുടർച്ചയായി ഒക്ടോബർ 15 മുതൽ Nov 14 വരെ നീണ്ടു നിന്ന get, set, step വെബിനാർ സീരീസുകളിൽ വോളണ്ടിയേഴ്സ് തങ്ങളുടെ സാന്നിധ്യം വിവിധ പ്രോഗാമുകളിലൂടെ അറിയിച്ചു. India books of records ൽ ഏറ്റവും കൂടുതൽ വെബിനാർ സംഘടിപ്പിച്ചതിനുള്ള state തലത്തിലുള്ള അവാർഡിന് VHSE department അർഹരായപ്പോൾ അതിൽ ഒരു ഭാഗമാകാൻ തങ്ങൾക്കും സാധിച്ചു.
കോവി ഡ് മഹാമാരി കാലത്തും ഓൺലൈൻ പ്രോഗ്രാമുകളിലൂടെ സജീവമായിരുന്നു വി.എച്ച്.എസ്.ഇ .എൻ.എസ്.എസ്. വോളന്റിയേഴ്സ്. തുടർച്ചയായി ഒക്ടോബർ 15 മുതൽ Nov 14 വരെ നീണ്ടു നിന്ന get, set, step വെബിനാർ സീരീസുകളിൽ വോളണ്ടിയേഴ്സ് തങ്ങളുടെ സാന്നിധ്യം വിവിധ പ്രോഗാമുകളിലൂടെ അറിയിച്ചു. India books of records ൽ ഏറ്റവും കൂടുതൽ വെബിനാർ സംഘടിപ്പിച്ചതിനുള്ള state തലത്തിലുള്ള അവാർഡിന് വി.എച്ച്.എസ്.ഇ department അർഹരായപ്പോൾ അതിൽ ഒരു ഭാഗമാകാൻ തങ്ങൾക്കും സാധിച്ചു.

ഡിസംബർ 16 വിജയ് ദിനം - നമ്മുടെ വീരജവാൻമാരെ ആദരിച്ചു കൊണ്ട് തുടങ്ങിയ പ്രോഗ്രാമിൽ അവർ രാജ്യത്തിന് വേണ്ടി അനുഭവിച്ച ത്യാഗത്തിന്റേയും അവരുടെ അർപ്പണബോധത്തേയും കുറിച്ചുള്ള ക്ലാസ്സ് നയിച്ചത് Ncc Associate officer ആയ ശ്രീ. വിവേക് സാറാണ് .
ഡിസംബർ 16 വിജയ് ദിനം - നമ്മുടെ വീരജവാൻമാരെ ആദരിച്ചു കൊണ്ട് തുടങ്ങിയ പ്രോഗ്രാമിൽ അവർ രാജ്യത്തിന് വേണ്ടി അനുഭവിച്ച ത്യാഗത്തിന്റേയും അവരുടെ അർപ്പണബോധത്തേയും കുറിച്ചുള്ള ക്ലാസ്സ് നയിച്ചത്എൻ.സി.സി. ഓഫീസർ ആയ ശ്രീ. വിവേക് സാറാണ് .

ഡിസംബർ 24 മുതൽ ഡിസംബർ 30 വരെ നീണ്ടു നിന്ന" '''സംഘാതം''' " - സപ്തദിന ക്യാമ്പിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ഭക്ഷ്യ വകുപ്പ് മന്ത്രി അഡ്വ. ശ്രീ.ജി.ആർ. അനിൽ നിർവ്വഹിച്ചു. വാർഡ് മെമ്പർ ,PTA പ്രസിഡന്റ്, മേനേജ്മെന്റ് പ്രതിനിധികൾ, പ്രിൻസിപ്പാൾ മാരായ ശ്രീ ജ്യോതിഷ് ചന്ദ്രൻ ,ശ്രീ അശോക് കുമാർ, NSS പ്രോഗ്രാം ഓഫീസർ ശ്രീമതി നിശാ ഗോപൻ V VHSS സ്റ്റാഫ് അംഗങ്ങൾ, പൊതുജനങ്ങൾ, NSS volunteers എന്നിവർ പങ്കെടുത്തു.ക്യാമ്പിനോട് അനുബന്ധിച്ച് ശ്രീ ബ്രഹ്‌മ നായകം മഹാദേവൻ സാറിന്റെ motivational class, First aid class, Paper bag നിർമ്മാണം, ചവിട്ടി നിർമ്മാണം, Soap, കുട എന്നിവയുടെ നിർമ്മാണം പാഴ് വസ്തുക്കളിൽ നിന്നുള്ള കരകൗശല വസ്തുക്കളുടെ നിർമ്മാണം ഹെൽത്ത് അരീന , സാനിറ്റേഷൻ ബൂത്ത്തുടങ്ങിയ പരിശീലന പരിപാടികൾ സംഘടിപ്പിച്ചു.കുട്ടികളെ സാമൂഹിക പ്രതിബന്ധരാക്കുന്നതിനായി Dr. Lubina യുടെ നേതൃത്വത്തിലുള്ള Palliative care അവബോധ ക്ലാസ്സ് , നല്ല ആരോഗ്യത്തിനുള്ള ജീവിത ശൈലി അവലംബിക്കേണ്ടതിന്റെ ആവശ്യകതയും അതിനുള്ള മാർഗ്ഗങ്ങളേയും കുറിച്ച് Dr.C. സുരേ ഷ് കുമാർ (പീഡിയാട്രിക് വിഭാഗം പാറശ്ശാല താലൂക്ക് ഹോസ്പിറ്റൽ) സ്ത്രീ ശാക്തീകരണത്തിന്റെ പ്രാധാന്യവും അതിനുള്ള പരിശീലനവും സിവിൽ പോലീസ് ഓഫീസേർസ് ആയ ശ്രീമതി. അതുല്യ,ശ്രീമതി അനീഷ് ബാൻ, നല്ലൊരു തൊഴിൽ കണ്ടെത്തുന്നതിനായുള്ള മാർഗ്ഗങ്ങളെ കുറിച്ച് Technopark consultant ആയ ശ്രീകൃഷ്ണകുമാർ തുടങ്ങിയ പ്രമുഖരെ ഉൾപ്പെടുത്തി കൊണ്ട് വിവിധ ദിവസങ്ങളിൽ സെമിനാറുകൾ അവതരിപ്പിച്ചു. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായുള്ള നിരാമയ തെരുവുനാടകം പ്രാവച്ചമ്പലം ജംഗ്ഷനിൽ NSS volunteers അവതരിപ്പിച്ചു.  

emailconfirmed
1,337

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1761121" എന്ന താളിൽനിന്ന് ശേഖരിച്ചത്