"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12073 (സംവാദം | സംഭാവനകൾ)
12073 (സംവാദം | സംഭാവനകൾ)
വരി 89: വരി 89:

'''ജിഎച്ച്എസ് പുല്ലൂർ ഇരിയയിലെ ഓണാഘോഷം ഇക്കുറി ഓൺലൈൻ ആയിരുന്നു. എങ്കിൽപോലും ഓണാഘോഷത്തിന് മാറ്റ് ഒട്ടും കുറയാതെ തന്നെ വീട്ടിലിരുന്നുകൊണ്ട് നാടൻ പൂക്കൾ മാത്രം ഉപയോഗിച്ചുകൊണ്ടുള്ള ഓണപ്പൂക്കളം നിർമ്മിക്കുകയും ഈ മത്സരത്തെ മികവുറ്റതാക്കുകയും ചെയ്തു. എൽ പി വിഭാഗം കുട്ടികൾക്കായി നാടൻ പൂക്കളെ പരിചയപ്പെടുത്തൽ, ഓണപ്പാട്ട്, ഓണപ്പതിപ്പ് നിർമ്മാണം ഇനി മത്സരങ്ങൾ നടന്നു. യുപി ഹൈസ്കൂൾ വിഭാഗങ്ങൾക്കായി ഓണപ്പാട്ട് മത്സരം ഉണ്ടായിരുന്നു. കുടുംബത്തോടൊപ്പം ഇരുന്നുകൊണ്ടുള്ള കുട്ടികളുടെ ഓണാഘോഷം നിറങ്ങളാൽ ഭംഗിയാക്കി.'''

<gallery widths="200" heights="400">
പ്രമാണം:12073onam.jpg
പ്രമാണം:12073onam1.jpg
പ്രമാണം:12073ONAM1.jpg
പ്രമാണം:12073ONAM2.jpg
</gallery>
'''വീഡിയോ കാണാം: https://youtu.be/UUb0orBePG8'''