"ഹൈസ്ക്കൂൾ വാവോട്/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(സയൻസ് ക്ലബ്) |
No edit summary |
||
വരി 2: | വരി 2: | ||
കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുക എന്ന ഉദ്ദേശ്യത്തോടെ വളരെ സജീവമായി നമ്മുടെ സയൻസ് ക്ലബ് പ്രവർത്തിച്ചു വരുന്നു. .എല്ലാ വർഷവും സയൻസ് ക്ലബിൻെറ നേതൃത്വത്തിൽ സ്കൂൾതല ശാസ്ത്രോൽസവങ്ങൾ സംഘടിപ്പിക്കുകയും സംബ്ജില്ലാതലത്തിൽ മത്സരങ്ങൾക്കു പങ്കെടുക്കേണ്ട കുട്ടികളെ തെരഞ്ഞെടുക്കുകയും ചെയ്യുന്നു. | കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുക എന്ന ഉദ്ദേശ്യത്തോടെ വളരെ സജീവമായി നമ്മുടെ സയൻസ് ക്ലബ് പ്രവർത്തിച്ചു വരുന്നു. .എല്ലാ വർഷവും സയൻസ് ക്ലബിൻെറ നേതൃത്വത്തിൽ സ്കൂൾതല ശാസ്ത്രോൽസവങ്ങൾ സംഘടിപ്പിക്കുകയും സംബ്ജില്ലാതലത്തിൽ മത്സരങ്ങൾക്കു പങ്കെടുക്കേണ്ട കുട്ടികളെ തെരഞ്ഞെടുക്കുകയും ചെയ്യുന്നു. | ||
വാവോട് ഹൈസ്കൂളിലെ ശാസ്ത്രരംഗം ക്ലബ് സ്കൂൾതല ഉദ്ഘാടനം 2021 സെപ്റ്റംബർ 17 വെള്ളിയാഴ്ച ശ്രീ. അശോക് കുമാർ (Gifted children program coordinator ) ഓൺലൈനായി നിർവഹിച്ചു. കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്തുന്നതിനെ കുറിച്ച് അദ്ദേഹം സംസാരിച്ചു.ശാസ്ത്രപഠനവുമായി ബന്ധപ്പെട്ട് ആചാരിക്കപ്പെടേണ്ട ചന്ദ്ര ദിനം, ഓസോൺദിനം, നാഷണൽ സയൻസ് ഡേ, തുടങ്ങിയവ ആചരിച്ചു. ചെറുപരീക്ഷണങ്ങൾ ചെയ്ത് നോക്കാൻ കുട്ടികളിൽ താല്പര്യം വളർത്താനുതകുന്ന രീതിയിലുള്ള ക്ലാസുകളാണ് ശാസ്ത്രരംഗവുമായി ബന്ധപ്പെട്ട് നടത്തി വരുന്നത് |
15:16, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സയൻസ് ക്ലബ്
കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുക എന്ന ഉദ്ദേശ്യത്തോടെ വളരെ സജീവമായി നമ്മുടെ സയൻസ് ക്ലബ് പ്രവർത്തിച്ചു വരുന്നു. .എല്ലാ വർഷവും സയൻസ് ക്ലബിൻെറ നേതൃത്വത്തിൽ സ്കൂൾതല ശാസ്ത്രോൽസവങ്ങൾ സംഘടിപ്പിക്കുകയും സംബ്ജില്ലാതലത്തിൽ മത്സരങ്ങൾക്കു പങ്കെടുക്കേണ്ട കുട്ടികളെ തെരഞ്ഞെടുക്കുകയും ചെയ്യുന്നു.
വാവോട് ഹൈസ്കൂളിലെ ശാസ്ത്രരംഗം ക്ലബ് സ്കൂൾതല ഉദ്ഘാടനം 2021 സെപ്റ്റംബർ 17 വെള്ളിയാഴ്ച ശ്രീ. അശോക് കുമാർ (Gifted children program coordinator ) ഓൺലൈനായി നിർവഹിച്ചു. കുട്ടികളിൽ ശാസ്ത്ര അഭിരുചി വളർത്തുന്നതിനെ കുറിച്ച് അദ്ദേഹം സംസാരിച്ചു.ശാസ്ത്രപഠനവുമായി ബന്ധപ്പെട്ട് ആചാരിക്കപ്പെടേണ്ട ചന്ദ്ര ദിനം, ഓസോൺദിനം, നാഷണൽ സയൻസ് ഡേ, തുടങ്ങിയവ ആചരിച്ചു. ചെറുപരീക്ഷണങ്ങൾ ചെയ്ത് നോക്കാൻ കുട്ടികളിൽ താല്പര്യം വളർത്താനുതകുന്ന രീതിയിലുള്ള ക്ലാസുകളാണ് ശാസ്ത്രരംഗവുമായി ബന്ധപ്പെട്ട് നടത്തി വരുന്നത്