"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ഹൈസ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 119: വരി 119:
'''മികവിൽ ചിലത്'''
'''മികവിൽ ചിലത്'''


<p align="justify">കേരളാ സ്‌റ്റേറ്റ്കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്നോളജി ആൻഡ് എൻവയോൺമെന്റു് സംയുക്തമായി നടത്തിയ ഓസോൺന്നാശവും  കാലാവസ്ഥാ വ്യത്യയാനവും എന്ന പെയിന്റിങ് മത്സരത്തിൽ പ്രപഞ്ച്, ആനന്ദ് എന്നിവർ മൂന്നാം സ്ഥാനം  കരസ്ഥമാക്കി. 10 എയിലെ അശ്വിൻ ദാസ് സബ് ജില്ലയിൽ മാത്സ്  ഫെയറിൽ എ ഗ്രേഡ് നേടി. ജില്ലയിൽ അർഹനായി. സബ്ജില്ലാ സോഷ്യൽ സയൻസ് ക്വിസ്സിൽ സിദ്ധാർഥ്, അശ്വിൻ ദാസ് എന്നിവർ സബ് ജില്ലയിൽ രണ്ടാം സ്ഥാനം  നേടി..</p>
<p align="justify">കേരളാ സ്‌റ്റേറ്റ്കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്നോളജി ആൻഡ് എൻവയോൺമെന്റു് സംയുക്തമായി നടത്തിയ '''ഓസോൺന്നാശവും  കാലാവസ്ഥാ വ്യത്യയാനവും എന്ന പെയിന്റിങ് മത്സര'''ത്തിൽ പ്രപഞ്ച്, ആനന്ദ് എന്നിവർ മൂന്നാം സ്ഥാനം  കരസ്ഥമാക്കി. 10 എയിലെ അശ്വിൻ ദാസ് സബ് ജില്ലയിൽ മാത്സ്  ഫെയറിൽ എ ഗ്രേഡ് നേടി. ജില്ലയിൽ അർഹനായി. സബ്ജില്ലാ സോഷ്യൽ സയൻസ് ക്വിസ്സിൽ സിദ്ധാർഥ്, അശ്വിൻ ദാസ് എന്നിവർ സബ് ജില്ലയിൽ രണ്ടാം സ്ഥാനം  നേടി..</p>


==2017 - 18'''പ്രവ൪ത്തന''' മികവുകൾ==
==2017 - 18'''പ്രവ൪ത്തന''' മികവുകൾ==
<p align=justify>ചാന്ദ്രദിനത്തോടനുുബന്ധിച്ച്  ഗ്രീൻ വേൾഡ് എന്ന കുട്ടികളുടെ ആൽബം പ്രകാശനം ചെയ്തു. കേരളപ്പിറവി ദിനത്തിൽ കാർഷിക പ്രദർശന വിപണന മേള നടത്തി. സബ്‌ജില്ലാ ഗണിതശാസ്ത്ര പ്രവൃത്തിപരിചയ  ഐ ടി മേളകളിൽ മികച്ച സമ്മാനങ്ങൾക്കർഹരായി.മാത്സ് ക്വിസ്സിന് ഗോകുൽ എച്ച് റവന്യൂ തലത്തിൽ മൂന്നാം സ്ഥാനം നേടി. സ്റ്റിൽ മോഡലിന് രവി കൃഷ്ണൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ജില്ലാതലത്തിൽ ഭരതനാട്യത്തിനും നാടോടി നൃത്തത്തിനും പങ്കെടുത്ത അനന്തു ആർ  എസ് ഞങ്ങളുടെ ഹൈസ്ക്കൂൾ വിഭാഗത്തിലെ കലാപ്രതിഭയായി.</p>
<p align=justify>ചാന്ദ്രദിനത്തോടനുുബന്ധിച്ച്  '''ഗ്രീൻ വേൾഡ്''' എന്ന കുട്ടികളുടെ ആൽബം പ്രകാശനം ചെയ്തു. കേരളപ്പിറവി ദിനത്തിൽ കാർഷിക പ്രദർശന വിപണന മേള നടത്തി. സബ്‌ജില്ലാ ഗണിതശാസ്ത്ര പ്രവൃത്തിപരിചയ  ഐ ടി മേളകളിൽ മികച്ച സമ്മാനങ്ങൾക്കർഹരായി.മാത്സ് ക്വിസ്സിന് ഗോകുൽ എച്ച് റവന്യൂ തലത്തിൽ മൂന്നാം സ്ഥാനം നേടി. സ്റ്റിൽ മോഡലിന് രവി കൃഷ്ണൻ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ജില്ലാതലത്തിൽ ഭരതനാട്യത്തിനും നാടോടി നൃത്തത്തിനും പങ്കെടുത്ത അനന്തു ആർ  എസ് ഞങ്ങളുടെ ഹൈസ്ക്കൂൾ വിഭാഗത്തിലെ കലാപ്രതിഭയായി.</p>
6,649

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1760146" എന്ന താളിൽനിന്ന് ശേഖരിച്ചത്