"ജി.എച്ച്.എസ്സ്.പുതുവേലി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghssputhuvely (സംവാദം | സംഭാവനകൾ)
No edit summary
Ghssputhuvely (സംവാദം | സംഭാവനകൾ)
No edit summary
വരി 46: വരി 46:


അവഗണിക്കപ്പെടുന്ന സ്ത്രീ നാടിന്റെ വികസനത്തെ ഏറെ ബാധിക്കും.ഇവിടെ അയൽക്കൂട്ടം വളരെ നല്ല രീതിയിൽ മുമ്പോട്ടുപോകുന്നു. കുടുംബശ്രീ  കൂടാതെKSS,SH എന്നിവയുമുണ്.  
അവഗണിക്കപ്പെടുന്ന സ്ത്രീ നാടിന്റെ വികസനത്തെ ഏറെ ബാധിക്കും.ഇവിടെ അയൽക്കൂട്ടം വളരെ നല്ല രീതിയിൽ മുമ്പോട്ടുപോകുന്നു. കുടുംബശ്രീ  കൂടാതെKSS,SH എന്നിവയുമുണ്.  
ഇതൊരു കൊച്ചു പ്രദേശമാണങ്കിലും ഇവിടെ സർക്കാർ സ്ഥാപനങ്ങളുമുണ്ട്.
സർക്കാർ സ്ക്കൂൾ,സർക്കാർ മൃഗാശുപത്രി,
ഹെൽത്ത് സെന്റർ,വെളിയന്നൂരിലെ
സർക്കാർ ആയുർവേദ ആശുപത്രി മുതലായവ.ഒരു കോളേജുമുണ്ട്. ഹെൽത്ത് സെന്ററിൽ ആഴ്ചയിൽ ഒരു
ദിവസം പ്രമേഹ രോഗചികിത്സയും
സൗജന്യ രക്തപരിശോധനയുമുണ്ട്.
വെളിയന്നൂർ ഗ്രാമത്തിലെ ജനങ്ങൾ
അലോപ്പതി ചികിത്സയ്ക്കു വേണ്ടി ഉഴവൂർ
കൂത്താട്ടുകുളം എന്നീ പ്രദേശങ്ങളിലെ
ആശുപത്രികളെ ആശ്രയിക്കുന്നു.
പുതുവേലിയിൽ ഒരു പബ്ലിക് ലൈബ്രറി
യും രണ്ട് അംഗൻവാടിയുമുണ്ട്.


'''സ്കൂൾ'''  
'''സ്കൂൾ'''  
"https://schoolwiki.in/ജി.എച്ച്.എസ്സ്.പുതുവേലി/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്