"നൊച്ചാട് എച്ച്. എസ്സ്.എസ്സ്./2021-2022 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 4: | വരി 4: | ||
<big>2021-2022 അധ്യയന വർഷത്തോടു കൂടി ഫോൺ ചലഞ്ചിലൂടെ എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സംവിധാനം ഒരുക്കാൻ വിദ്യാലയത്തിന് സാധിച്ചു. നവംബർ ഒന്നിന് പത്താം തരം വിദ്യാർത്ഥികൾ സ്കൂളിലെത്തി. പ്രവേശനോത്സവം സർക്കാർ നിർദേശ പ്രകാരം കോവിഡ് പ്രോട്ടോകോളുകൾ പാലിച്ച് നടന്നു. എട്ട്, ഒൻപത് ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ നവംബർ പതിനഞ്ചിന് സ്കൂളിലെത്തി. ഓരോ ക്ലാസ്സിലെയും വിദ്യാർത്ഥികളെ രണ്ട് ബാച്ചുകളായി തിരിച്ച് കൊണ്ട് ആഴ്ചയിൽ മൂന്നു ദിവസം ക്ലാസ്സുകൾ നൽകി. ഫെബ്രുവരി 21 മുതൽ സ്കൂളുകൾ പഴയ രീതിയിലേക്ക് മാറി. എസ്.എസ്.എൽ.സി. പരീക്ഷയ്‍ക്കുള്ള മുന്നൊരുക്കങ്ങൾ സ്കൂളിൽ നടന്നു വരുന്നു. വിദ്യാർത്ഥികളെ വിവിധ ക്ലബുകളായി തിരിച്ച് തീവ്ര പരിശീലനം നടത്തി വരുന്നു. രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും കൂട്ടായ ശ്രമവും പിടിഎ യുടെ സഹകരണവുമാണ് ഈ പദ്ധതികളുടെയെല്ലാം വിജയത്തിനാധാരം.</big> | <big>2021-2022 അധ്യയന വർഷത്തോടു കൂടി ഫോൺ ചലഞ്ചിലൂടെ എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സംവിധാനം ഒരുക്കാൻ വിദ്യാലയത്തിന് സാധിച്ചു. നവംബർ ഒന്നിന് പത്താം തരം വിദ്യാർത്ഥികൾ സ്കൂളിലെത്തി. പ്രവേശനോത്സവം സർക്കാർ നിർദേശ പ്രകാരം കോവിഡ് പ്രോട്ടോകോളുകൾ പാലിച്ച് നടന്നു. എട്ട്, ഒൻപത് ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ നവംബർ പതിനഞ്ചിന് സ്കൂളിലെത്തി. ഓരോ ക്ലാസ്സിലെയും വിദ്യാർത്ഥികളെ രണ്ട് ബാച്ചുകളായി തിരിച്ച് കൊണ്ട് ആഴ്ചയിൽ മൂന്നു ദിവസം ക്ലാസ്സുകൾ നൽകി. ഫെബ്രുവരി 21 മുതൽ സ്കൂളുകൾ പഴയ രീതിയിലേക്ക് മാറി. എസ്.എസ്.എൽ.സി. പരീക്ഷയ്‍ക്കുള്ള മുന്നൊരുക്കങ്ങൾ സ്കൂളിൽ നടന്നു വരുന്നു. വിദ്യാർത്ഥികളെ വിവിധ ക്ലബുകളായി തിരിച്ച് തീവ്ര പരിശീലനം നടത്തി വരുന്നു. രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും കൂട്ടായ ശ്രമവും പിടിഎ യുടെ സഹകരണവുമാണ് ഈ പദ്ധതികളുടെയെല്ലാം വിജയത്തിനാധാരം.</big> | ||
<big>'''യുദ്ധവിരുദ്ധ റാലി'''</big> | |||
<big>ലോക മനസാക്ഷിയെ ഞെട്ടിച്ചു കൊണ്ട് നടക്കുന്ന റഷ്യ യുക്രെയിൻ യുദ്ധത്തിനെതിരെ സമാധാന സന്ദേശം പ്രചരിപ്പിച്ചു കൊണ്ട് 2022 മാർച്ച് 2 ന് സ്കൂളിലെ എസ്‍പിസി, ജെആർസി, സ്കൗട്ട് & ഗൈഡ്സ് എന്നിവയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ കെ. അഷ്റഫ് നേതൃത്വം നൽകി.</big> | |||