"എ എം യു പി എസ് പാപ്പിനിവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 69: | വരി 69: | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
ആമുഖം | '''<big>ആമുഖം</big>''' | ||
ഒരു വിദ്യാലയം ആ പ്രദേശത്തെ സാംസ്കാരിക കേന്ദ്രം കൂടിയാണ്. വിദ്യാലയത്തിൻ്റെ വേരുകൾ സമൂഹത്തിലേക്ക് ആഴ്ന്നിറങ്ങുമ്പോഴാണ് സാമൂഹീകരണ പ്രക്രിയക്ക് ആക്കം കൂടുന്നത്. ഏഴര പതിറ്റാണ്ടോളമായി ആയിരങ്ങൾക്ക് അക്ഷര വെളിച്ചം പകർന്നു കൊണ്ടിരിക്കുന്ന പാപ്പിനിവട്ടം എ.എം.യു.പി സ്കൂളിന് തലമുറകളുടെ പാരമ്പര്യമുണ്ട്. കാലാനുസൃതമായ മാറ്റങ്ങൾ ഉൾച്ചേർത്ത് കൊണ്ട് ഈ വിദ്യാലയം ഇളം തലമുറക്കും തണലായ് നിലകൊള്ളുകയാണ്. ഇനിയും എത്രയോ കുരുന്നുകളുടെ കാലൊച്ചകൾക്കായി ഈ മണൽത്തരികൾ കാത്തിരിക്കുന്നു... | ഒരു വിദ്യാലയം ആ പ്രദേശത്തെ സാംസ്കാരിക കേന്ദ്രം കൂടിയാണ്. വിദ്യാലയത്തിൻ്റെ വേരുകൾ സമൂഹത്തിലേക്ക് ആഴ്ന്നിറങ്ങുമ്പോഴാണ് സാമൂഹീകരണ പ്രക്രിയക്ക് ആക്കം കൂടുന്നത്. ഏഴര പതിറ്റാണ്ടോളമായി ആയിരങ്ങൾക്ക് അക്ഷര വെളിച്ചം പകർന്നു കൊണ്ടിരിക്കുന്ന പാപ്പിനിവട്ടം എ.എം.യു.പി സ്കൂളിന് തലമുറകളുടെ പാരമ്പര്യമുണ്ട്. കാലാനുസൃതമായ മാറ്റങ്ങൾ ഉൾച്ചേർത്ത് കൊണ്ട് ഈ വിദ്യാലയം ഇളം തലമുറക്കും തണലായ് നിലകൊള്ളുകയാണ്. ഇനിയും എത്രയോ കുരുന്നുകളുടെ കാലൊച്ചകൾക്കായി ഈ മണൽത്തരികൾ കാത്തിരിക്കുന്നു... | ||
==ചരിത്രം== | =='''ചരിത്രം'''== | ||
| വരി 85: | വരി 85: | ||
|കൂടുതൽ വായിക്കുക]] | |കൂടുതൽ വായിക്കുക]] | ||
==ഭൗതികസൗകര്യങ്ങൾ== | =='''ഭൗതികസൗകര്യങ്ങൾ'''== | ||
കൊടുങ്ങല്ലൂർ താലൂക്കിൽ മതിലകം പഞ്ചായത്ത് നാലാം വാർഡിൽ NH 66 നോട് അഭിമുഖമായി ചുറ്റുമതിലോടുകൂടിയ കോമ്പൗണ്ടിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ മൂന്നുനില കെട്ടിടത്തിലും ഇരുവശങ്ങളിലായി ഓട് മേഞ്ഞ രണ്ട് പഴയ കെട്ടിടങ്ങളിലുമായാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. പുതിയ കെട്ടിടത്തിൽ ഡ്രിപ് ഇറിഗേഷനുള്ള വെർട്ടിക്കൽ ഗാർഡനോട് കൂടിയ 14 ക്ലാസ് മുറികളും വിശാലമായ ഹരിതഭംഗി യോട് കൂടിയതും ആവശ്യാനുസരണം ഗ്രൗണ്ടിന് അഭിമുഖമായി സ്റ്റേജ് ആക്കി മാറ്റുവാനും കഴിയുന്ന രീതിയിലാണ് ലോബി ക്രമീകരിച്ചിരിക്കുന്നത്. പ്രസ്തുത ലോബിയിൽ 12 സീറ്റുകളോട് കൂടിയ വിസിറ്റേഴ്സ് ലോഞ്ചും സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ താഴത്തെ നിലയിൽ കോവിഡ് പ്രതിരോധ ഉൽപ്പന്നങ്ങൾ സൂക്ഷിക്കുവാനായി ഒരു മിനി സ്റ്റോർ റൂം,10 ഗേൾസ് ടോയ്‌ലറ്റും കിച്ചൻ സ്റ്റോർ റൂം, HM ഓഫീസും 150 പേർക്ക് ഇരിക്കാവുന്ന രീതിയിൽ മിനി ഹാൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. തുടർന്നുള്ള നിലകളിലായി ക്ലാസ് മുറികൾക്ക് പുറമേ സ്റ്റാഫ് റൂം, 16 സീറ്റുകളോട് കൂടിയ സ്റ്റാഫ് കോൺഫറൻസ് ഏരിയ, മാനേജർ ഓഫീസ്, ലൈബ്രറി, സ്റ്റാഫ് സ്റ്റേഷൻ ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര ലാബ് എന്നീ സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. | കൊടുങ്ങല്ലൂർ താലൂക്കിൽ മതിലകം പഞ്ചായത്ത് നാലാം വാർഡിൽ NH 66 നോട് അഭിമുഖമായി ചുറ്റുമതിലോടുകൂടിയ കോമ്പൗണ്ടിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ മൂന്നുനില കെട്ടിടത്തിലും ഇരുവശങ്ങളിലായി ഓട് മേഞ്ഞ രണ്ട് പഴയ കെട്ടിടങ്ങളിലുമായാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. പുതിയ കെട്ടിടത്തിൽ ഡ്രിപ് ഇറിഗേഷനുള്ള വെർട്ടിക്കൽ ഗാർഡനോട് കൂടിയ 14 ക്ലാസ് മുറികളും വിശാലമായ ഹരിതഭംഗി യോട് കൂടിയതും ആവശ്യാനുസരണം ഗ്രൗണ്ടിന് അഭിമുഖമായി സ്റ്റേജ് ആക്കി മാറ്റുവാനും കഴിയുന്ന രീതിയിലാണ് ലോബി ക്രമീകരിച്ചിരിക്കുന്നത്. പ്രസ്തുത ലോബിയിൽ 12 സീറ്റുകളോട് കൂടിയ വിസിറ്റേഴ്സ് ലോഞ്ചും സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ താഴത്തെ നിലയിൽ കോവിഡ് പ്രതിരോധ ഉൽപ്പന്നങ്ങൾ സൂക്ഷിക്കുവാനായി ഒരു മിനി സ്റ്റോർ റൂം,10 ഗേൾസ് ടോയ്‌ലറ്റും കിച്ചൻ സ്റ്റോർ റൂം, HM ഓഫീസും 150 പേർക്ക് ഇരിക്കാവുന്ന രീതിയിൽ മിനി ഹാൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. തുടർന്നുള്ള നിലകളിലായി ക്ലാസ് മുറികൾക്ക് പുറമേ സ്റ്റാഫ് റൂം, 16 സീറ്റുകളോട് കൂടിയ സ്റ്റാഫ് കോൺഫറൻസ് ഏരിയ, മാനേജർ ഓഫീസ്, ലൈബ്രറി, സ്റ്റാഫ് സ്റ്റേഷൻ ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര ലാബ് എന്നീ സൗകര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. | ||
| വരി 94: | വരി 94: | ||
ഊട്ടുപുരയോട് ചേർന്നുള്ള പാചകപ്പുരയിൽ ആധുനികരീതിയിലുള്ള ഉപകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ആയിരം കുട്ടികൾക്ക് ഒരേ സമയം ചോറ് കേവലം 40 മിനിറ്റിനുള്ളിൽ പാകപ്പെടുത്താനാവുന്ന 82,000 രൂപ വിലവരുന്ന റൈസ് കുക്കർ മാനേജർ വിദ്യാലയത്തിന് നൽകിയിട്ടുണ്ട്. ഇതിലൂടെ 30 ശതമാനം ഇന്ധന ലാഭം കൈവരിക്കാൻ സാധിക്കുന്നു . ആൺകുട്ടികൾക്ക് 4 ടോയ്‌ലറ്റും 7 യൂറിനലും സൗകര്യപ്പെടുത്തിയിട്ടുണ്ട്. | ഊട്ടുപുരയോട് ചേർന്നുള്ള പാചകപ്പുരയിൽ ആധുനികരീതിയിലുള്ള ഉപകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ആയിരം കുട്ടികൾക്ക് ഒരേ സമയം ചോറ് കേവലം 40 മിനിറ്റിനുള്ളിൽ പാകപ്പെടുത്താനാവുന്ന 82,000 രൂപ വിലവരുന്ന റൈസ് കുക്കർ മാനേജർ വിദ്യാലയത്തിന് നൽകിയിട്ടുണ്ട്. ഇതിലൂടെ 30 ശതമാനം ഇന്ധന ലാഭം കൈവരിക്കാൻ സാധിക്കുന്നു . ആൺകുട്ടികൾക്ക് 4 ടോയ്‌ലറ്റും 7 യൂറിനലും സൗകര്യപ്പെടുത്തിയിട്ടുണ്ട്. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | =='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | ||
'''1. സ്കൗട്ട്സ് ആന്റ് ഗൈഡ്സ്''' | '''1. സ്കൗട്ട്സ് ആന്റ് ഗൈഡ്സ്''' | ||
[[പ്രമാണം:SCOUT AND GUIDE.jpg|ലഘുചിത്രം]] | [[പ്രമാണം:SCOUT AND GUIDE.jpg|ലഘുചിത്രം]] | ||
| വരി 141: | വരി 141: | ||
'''12.ഫുഡ് ഫെസ്റ്റ്'''[[പ്രമാണം:Food Fest 2016-17 academic year.jpg|thumb|Food Fest 2016-17 academic year]]2016-2017 അധ്യയന വർഷത്തിൽ വിദ്യാലയത്തിൽ ആദ്യമായി ഒരു ഭക്ഷ്യ പ്രദർശന വിപണന മേള സംഘടിപ്പിക്കുകയുണ്ടായി. പി.ടി.എ യുടെ സഹകരണത്തോടെ സംഘടിപ്പിച്ച മത്സരത്തിൽ രണ്ട് പേരടങ്ങുന്ന 26 ടീമുകൾ പങ്കെടുത്തു. കൊടുങ്ങല്ലൂർ സീഷോർ ഹോട്ടലിൽ നിന്നുള്ള സീനിയർ ഷെഫ് അടങ്ങുന്ന സംഘമാണ് വിധി നിർണയം നടത്തിയത്. ആദ്യ 3 സ്ഥാനങ്ങൾ നേടിയ ടീമുകൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു. | '''12.ഫുഡ് ഫെസ്റ്റ്'''[[പ്രമാണം:Food Fest 2016-17 academic year.jpg|thumb|Food Fest 2016-17 academic year]]2016-2017 അധ്യയന വർഷത്തിൽ വിദ്യാലയത്തിൽ ആദ്യമായി ഒരു ഭക്ഷ്യ പ്രദർശന വിപണന മേള സംഘടിപ്പിക്കുകയുണ്ടായി. പി.ടി.എ യുടെ സഹകരണത്തോടെ സംഘടിപ്പിച്ച മത്സരത്തിൽ രണ്ട് പേരടങ്ങുന്ന 26 ടീമുകൾ പങ്കെടുത്തു. കൊടുങ്ങല്ലൂർ സീഷോർ ഹോട്ടലിൽ നിന്നുള്ള സീനിയർ ഷെഫ് അടങ്ങുന്ന സംഘമാണ് വിധി നിർണയം നടത്തിയത്. ആദ്യ 3 സ്ഥാനങ്ങൾ നേടിയ ടീമുകൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു. | ||
==മുൻ സാരഥികൾ== | =='''മുൻ സാരഥികൾ'''== | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
| വരി 172: | വരി 172: | ||
|} | |} | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | =='''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ'''== | ||
'''<u>മുജീബുൽ റഹ്മാൻ വി കെ</u>:''' | '''<u>മുജീബുൽ റഹ്മാൻ വി കെ</u>:''' | ||
[[പ്രമാണം:മുജീബുൽ റഹ്മാൻ . വി.കെ (ഹെഡ്മാസ്റ്റർ സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ).jpg|പകരം=ഹെഡ്മാസ്റ്റർസെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ|ലഘുചിത്രം|ഹെഡ്മാസ്റ്റർസെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ]] | [[പ്രമാണം:മുജീബുൽ റഹ്മാൻ . വി.കെ (ഹെഡ്മാസ്റ്റർ സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ).jpg|പകരം=ഹെഡ്മാസ്റ്റർസെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ|ലഘുചിത്രം|ഹെഡ്മാസ്റ്റർസെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ]] | ||
| വരി 254: | വരി 254: | ||
==അവലംബം== | ==അവലംബം== | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | =='''നേട്ടങ്ങൾ .അവാർഡുകൾ.'''== | ||
തുടർച്ചയായി സാമൂഹ്യ -ശാസ്ത്ര പ്രവർത്തിപരിചയ മേളയിൽ ഓവറോൾ (കൊടുങ്ങല്ലൂർ ഉപജില്ല) നേടുന്ന വിദ്യാലയം.2017 -18 അധ്യയനവർഷം മുതൽ 10 ഡിവിഷനായി നിലനിന്നിരുന്ന വിദ്യാലയം 17 ഡിവിഷനായി ഉയർന്നു.കുട്ടികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് മൂലം ഒരുഭാഷാഅധ്യാപിക ഉൾപ്പെടെ 7 അധ്യാപകർക്ക് പുതിയതായി നിയമനം ലഭിച്ചു.LSS, USS ലഭിക്കുന്ന കുട്ടികളുടെ എണ്ണത്തിലും വിദ്യാലയം മികച്ച നിലവാരം പുലർത്തിവരുന്നു. | തുടർച്ചയായി സാമൂഹ്യ -ശാസ്ത്ര പ്രവർത്തിപരിചയ മേളയിൽ ഓവറോൾ (കൊടുങ്ങല്ലൂർ ഉപജില്ല) നേടുന്ന വിദ്യാലയം.2017 -18 അധ്യയനവർഷം മുതൽ 10 ഡിവിഷനായി നിലനിന്നിരുന്ന വിദ്യാലയം 17 ഡിവിഷനായി ഉയർന്നു.കുട്ടികളുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് മൂലം ഒരുഭാഷാഅധ്യാപിക ഉൾപ്പെടെ 7 അധ്യാപകർക്ക് പുതിയതായി നിയമനം ലഭിച്ചു.LSS, USS ലഭിക്കുന്ന കുട്ടികളുടെ എണ്ണത്തിലും വിദ്യാലയം മികച്ച നിലവാരം പുലർത്തിവരുന്നു. | ||
| വരി 415: | വരി 415: | ||
മനോഹരമായ വിവിധ തരം ചെടികളും ശിൽപങ്ങളും സജ്ജീകരിച്ചു കൊണ്ട് വിദ്യാലയം മോഡി പിടിപ്പിച്ചിരിക്കുന്നു. | മനോഹരമായ വിവിധ തരം ചെടികളും ശിൽപങ്ങളും സജ്ജീകരിച്ചു കൊണ്ട് വിദ്യാലയം മോഡി പിടിപ്പിച്ചിരിക്കുന്നു. | ||
==വഴികാട്ടി== | =='''വഴികാട്ടി'''== | ||
{{#multimaps:10.294845,76.154654|zoom=18}} | {{#multimaps:10.294845,76.154654|zoom=18}} | ||