ജി.യു.പി.എസ് വടുതല (മൂലരൂപം കാണുക)
11:27, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച് 2022സ്കൂൾ ബിൽഡിംഗിന്റെ മുകളിൽനിന്നുള്ള ചിത്രം
റ്റാഗ്: തിരസ്ക്കരിക്കൽ |
(സ്കൂൾ ബിൽഡിംഗിന്റെ മുകളിൽനിന്നുള്ള ചിത്രം) |
||
| വരി 67: | വരി 67: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
[[പ്രമാണം:24347schooloverview.jpeg|ലഘുചിത്രം]] | |||
നിലവിൽ 58 സെന്റ് സ്ഥലത്താണ് സ്കൂൾ നിലനിൽക്കുന്നത് . പരിമിതമായ സ്ഥലസൗകര്യമാണെങ്കിലും അത് മികച്ച രീതിയിൽ ഉപയോഗപെടുത്തിക്കൊണ്ടുള്ള സ്കൂൾ കെട്ടിടങ്ങളും അനുബന്ധ നിർമിതികളുമാണ് ഇവിടെയുള്ളത്.ആധുനിക രീതിയിൽ വൈദ്യുതീകരണം പൂർത്തിയാക്കിയതും ഫാൻ ,ലൈറ്റ്,ബെഞ്ച്,ഡെസ്ക്,ബ്ലാക്ക് ബോർഡ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉള്ള പതിനാലോളം ക്ലാസ് റൂമുകൾ ,ഇന്റർനെറ്റ് കണക്ഷനോടുകൂടിയ കംപ്യൂട്ടറുകളും ലാപ്‍ടോപുകളും സ്മാർട്ട് ടി വി യും ഉൾപ്പെടുന്ന സ്മാർട്ട് റൂം , എൽ സി ഡി പ്രൊജക്ടറുകൾ ,ആധുനിക ശാസ്ത്രബോധനോപകരണങ്ങളും പരീക്ഷണ - നിരീക്ഷണസാമഗ്രികളും നിശ്ചല - ചലന മാതൃകകളും ഉൾപ്പെടുന്ന ശാസ്ത്രലാബ് ,ഏകദേശം അയ്യായിരത്തോളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറി , ഓഡിറ്റോറിയം , വിറകടുപ്പും ഗ്യാസ് അടുപ്പും ഉള്ള വൃത്തിയുള്ള അടുക്കള തുടങ്ങിയവയെല്ലാം വടുതല ഗവണ്മെന്റ് യു പി സ്കൂളിന് സ്വന്തമായുണ്ട്. [https://schoolwiki.in/sw/6hb4 കൂടുതലറിയാൻ] | നിലവിൽ 58 സെന്റ് സ്ഥലത്താണ് സ്കൂൾ നിലനിൽക്കുന്നത് . പരിമിതമായ സ്ഥലസൗകര്യമാണെങ്കിലും അത് മികച്ച രീതിയിൽ ഉപയോഗപെടുത്തിക്കൊണ്ടുള്ള സ്കൂൾ കെട്ടിടങ്ങളും അനുബന്ധ നിർമിതികളുമാണ് ഇവിടെയുള്ളത്.ആധുനിക രീതിയിൽ വൈദ്യുതീകരണം പൂർത്തിയാക്കിയതും ഫാൻ ,ലൈറ്റ്,ബെഞ്ച്,ഡെസ്ക്,ബ്ലാക്ക് ബോർഡ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഉള്ള പതിനാലോളം ക്ലാസ് റൂമുകൾ ,ഇന്റർനെറ്റ് കണക്ഷനോടുകൂടിയ കംപ്യൂട്ടറുകളും ലാപ്‍ടോപുകളും സ്മാർട്ട് ടി വി യും ഉൾപ്പെടുന്ന സ്മാർട്ട് റൂം , എൽ സി ഡി പ്രൊജക്ടറുകൾ ,ആധുനിക ശാസ്ത്രബോധനോപകരണങ്ങളും പരീക്ഷണ - നിരീക്ഷണസാമഗ്രികളും നിശ്ചല - ചലന മാതൃകകളും ഉൾപ്പെടുന്ന ശാസ്ത്രലാബ് ,ഏകദേശം അയ്യായിരത്തോളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറി , ഓഡിറ്റോറിയം , വിറകടുപ്പും ഗ്യാസ് അടുപ്പും ഉള്ള വൃത്തിയുള്ള അടുക്കള തുടങ്ങിയവയെല്ലാം വടുതല ഗവണ്മെന്റ് യു പി സ്കൂളിന് സ്വന്തമായുണ്ട്. [https://schoolwiki.in/sw/6hb4 കൂടുതലറിയാൻ] | ||