"എ.യു.പി.സ്കൂൾ വെളിമുക്ക്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19456 (സംവാദം | സംഭാവനകൾ)
19456 (സംവാദം | സംഭാവനകൾ)
വരി 9: വരി 9:
കുട്ടികളുടെ ഒരു ദിവസം ആരംഭിക്കുന്നത് ബ്രീത്തിങ്ങ് എക്സസൈസ്സോടു കൂടിയാണ് ആണ്. ഇതിൻ്റെ പ്രധാനലക്ഷ്യം കുട്ടികളുടെ ഏകാഗ്രത വർദ്ധിപ്പിക്കുക, ടെൻഷൻ കുറക്കുക, ഓർമശക്തി വർദ്ധിപ്പിക്കുക തുടങ്ങിയവയാണ്.

നാലു വിധത്തിലുള്ള എക്സൈസാണ് ദിവസവും ചെയ്യുന്നത്.

== '''ഡിസ്പ്ലെ''' ==
 
[[പ്രമാണം:19456 dis2.png|ലഘുചിത്രം|173x173ബിന്ദു|പകരം=|ഇടത്ത്‌]]
''<u><big>'''ഡിസ്പ്ലെ'''</big></u>''[[പ്രമാണം:19456 dis2.png|ലഘുചിത്രം|173x173ബിന്ദു|പകരം=|ഇടത്ത്‌]]
എല്ലാവർഷവും സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ഡിസ്പ്ലെ നടത്താറുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വെച്ച് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ 400 കുട്ടികൾക്ക് ഏറ്റവും മികച്ച ഡിസ്പ്ലേ ഒരുക്കിയത് ഈ സ്കൂളായിരുന്നു.

വരി 29: വരി 29:
ജനാധിപത്യ രാജ്യമായ നമ്മുടെ ഇന്ത്യയിൽ ജനാധിപത്യ ഭരണസംവിധാനം എങ്ങനെയാണ് നടപ്പിൽ വരുത്തുന്നതെന്ന് മനസ്സിലാക്കുന്നതിനായി പൊതുതെരഞ്ഞെടുപ്പിൻ്റെ എല്ലാ ഘട്ടങ്ങളും അതേപോലെ പരിചയപ്പെടുത്തി കൊണ്ടാണ് വോട്ടെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിനുശേഷം പാർലമെൻ്റ് കൂടുകയും ഭരണപക്ഷവും പ്രതിപക്ഷവും അവരുടെ പങ്ക് നിർവഹിക്കുകയും ചെയ്തു.

== '''മെഗാ ക്വിസ് മത്സരം''' ==
=='''<big>മെഗാ ക്വിസ് മത്സരം</big>'''==
[[പ്രമാണം:19456 mega quiz2.png|ഇടത്ത്‌|ലഘുചിത്രം|173x173ബിന്ദു]]

വരി 56: വരി 56:
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുമിച്ചും വെവ്വേറെയും ക്ലാസുകൾ നടത്താറുണ്ട്. കൂടാതെ രക്ഷിതാക്കൾക്കും ക്ലാസുകൾ നടത്താറുണ്ട് വർഷങ്ങളായി ചൈൽഡ് ലൈൻ പ്രവർത്തകരും എക്സൈസ് വകുപ്പും ക്ലാസ്സുകൾ തരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകനായ നവാസ് കൂരിയാട്, ശ്രീ ബിജു (എക്സൈസ് വകുപ്പ്) രംഗീഷ് കടവത്ത് (സൈബർസെൽ) എന്നിവരുടെ ക്ലാസുകൾ അടുത്തിടെ നടന്നു.

== '''മോട്ടിവേഷൻ ക്ലാസ്സ്''' ==
=='''''മോട്ടിവേഷൻ ക്ലാസ്സ്'''''==
[[പ്രമാണം:19456 c1.png|ഇടത്ത്‌|ലഘുചിത്രം|173x173ബിന്ദു]]

ഭിന്നശേഷിക്കാരനായ ശ്രീ ജോൺസൺ പേരാമ്പ്ര ( എൽ ഇ ഡി ബൾബ് കണ്ടു പിടിച്ച വ്യക്തി ), അദ്ദേഹത്തിന്റെ ജീവിത അനുഭവങ്ങൾപങ്കുവെച്ച ക്ലാസ്സ് വളരെ ഏറെ ഫലം ചെയ്തു.

വരി 86: വരി 86:
[[പ്രമാണം:19456 ka.png|ഇടത്ത്‌|ലഘുചിത്രം|173x173ബിന്ദു]]

ഇന്നത്തെ സാഹചര്യത്തിൽ പെൺകുട്ടികൾക്ക് കരാട്ടെ പരിശീലനം നൽകേണ്ടത് വളരെ അത്യാവശ്യമാണ്. ഈ ഉദ്ദേശം വെച്ചാണ് കരാട്ടെ പരിശീലനം ആരംഭിച്ചത്. പിന്നീട് ആൺകുട്ടികൾക്കും ഈ ക്ലാസിൽ പ്രവേശനം നൽകിയിരുന്നു. എല്ലാ ശനിയാഴ്ചകളിലും ആണ് പരിശീലനം നടക്കുന്നത്.
ഇന്നത്തെ സാഹചര്യത്തിൽ പെൺകുട്ടികൾക്ക് കരാട്ടെ പരിശീലനം നൽകേണ്ടത് വളരെ അത്യാവശ്യമാണ്. ഈ ഉദ്ദേശം വെച്ചാണ് കരാട്ടെ പരിശീലനം ആരംഭിച്ചത്. പിന്നീട് ആൺകുട്ടികൾക്കും ഈ ക്ലാസിൽ പ്രവേശനം നൽകിയിരുന്നു. എല്ലാ ശനിയാഴ്ചകളിലും ആണ് പരിശീലനം നടക്കുന്നത്                                                                                                                                
 
== '''നേത്ര പരിശോധന ക്യാമ്പ്''' ==
'''നേത്ര പരിശോധന ക്യാമ്പ്'''[[പ്രമാണം:19456 k5.png|ഇടത്ത്‌|ലഘുചിത്രം|173x173ബിന്ദു]]
[[പ്രമാണം:19456 k5.png|ഇടത്ത്‌|ലഘുചിത്രം|173x173ബിന്ദു]]

ഈയിടെയായി കുട്ടികൾ നേരിടുന്ന വലിയൊരു പ്രശ്നമാണ് കാഴ്ചവൈകല്യം. അതുകൊണ്ടുതന്നെ നേരത്തെ ഇത് തിരിച്ചറിയുക എന്ന ഉദ്ദേശത്തോടെ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചത്.ഇതിൽ നിന്നും കാഴ്ച പ്രശ്നങ്ങളുള്ള ധാരാളം കുട്ടികളെ കണ്ടെത്താനും ചികിത്സ നടത്താനും കഴിഞ്ഞു.