"ജി.എച്ച്. എസ്. എസ് കുടയത്തൂർ/പ്രവർത്തനങ്ങൾ/2021-22-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29010 (സംവാദം | സംഭാവനകൾ)
No edit summary
29010 (സംവാദം | സംഭാവനകൾ)
No edit summary
വരി 293: വരി 293:
പ്രമാണം:േൈാ.jpg
പ്രമാണം:േൈാ.jpg
</gallery>
</gallery>
== സത്യമേവ ജയതേ ==
ഇന്റർനെറ്റ് ,സോഷ്യൽമീഡിയ എന്നിവയുടെ ഉപയോഗത്തെക്കുറിച്ച് സത്യമേവ ജയതേ എന്നപേരിൽ ക‍ുട്ടികൾക്ക് പരിശീലനം നടന്നു. കോവിഡാനന്തരകാലത്തോടെ ഇന്റർനെറ്റ് അധിഷ്ഠിതമായ പുതിയൊരു ജീവിതക്രമം ലോകത്താകമാനം നിലവിൽവന്ന സാഹചര്യത്തിൽ  നമ്മുടെ നിത്യജീവിതത്തിൽ ഇന്റർനെറ്റ് എത്രമാത്രം സ്വാധീനിക്കപ്പെടുന്നുവെന്ന് പരിശീലനത്തിൽ പറയുകയുണ്ടായി. ആധ്യാപകരായ കൊച്ചുറാണി ജോയി , ലിഡ ജോസ് എന്നിവർ നേതൃത്വം നൽകി.


== അക്ഷരമുറ്റം ക്വിസ് ==
== അക്ഷരമുറ്റം ക്വിസ് ==