"ഗവ. യു പി എസ് കരുമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43244 (സംവാദം | സംഭാവനകൾ)
43244 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 65: വരി 65:
}}  
}}  


 
ജൈവ വൈവിധ്യത്താൽ സമ്പന്നവും ആരെയും ആകർഷിക്കുന്ന തരത്തിലുള്ള പ്രത്യേകതകളുമുള്ള കരുമം ജി. യു .പി. എസ് തിരുവനന്തപുരം ജില്ലയിലെ സൗത്ത് സബ് ജില്ലയിൽ സ്ഥിതി ചെയ്യുന്നു. കരുമം ജി. യു .പി .എസ്  ഇന്ന് മികവിൻ്റെ പാതയിലാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലുൾപ്പെടുത്തി സ്കൂളിന് ലഭിച്ച ഒരു കോടി പദ്ധതിയിലുൾപ്പെട്ട കെട്ടിട ത്തിൻ്റെ പണി അവസാനഘട്ടത്തിലാണ്. പ്രീ-പ്രൈമറി മുതൽ 7 വരെ ഇംഗ്ലീഷ് - മലയാളം മീഡിയത്തിൽ ക്ലാസുകൾ നട ക്കുന്നു. വിഷയാടിസ്ഥാനത്തിൽ ക്രമീ കരിച്ചിട്ടുള്ള ലാബുകൾ, ലൈബ്രറി, സ്മാർട്ട് ക്ലാസ് റൂം എന്നിവ നല്ല രീതിയിൽ പ്രവർ ത്തിച്ചുവരുന്നു.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


"https://schoolwiki.in/ഗവ._യു_പി_എസ്_കരുമം" എന്ന താളിൽനിന്ന് ശേഖരിച്ചത്