"എം.ജി.എം.എച്ച്.എസ്സ്. ഈങ്ങാപുഴ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 5: | വരി 5: | ||
<br> | <br> | ||
[[പ്രമാണം:47090- | [[പ്രമാണം:47090-mgm1420.png|ലഘുചിത്രം|+2 Timetable]] | ||
<br/> | <br/> | ||
വരി 25: | വരി 25: | ||
[[പ്രമാണം:47090-mgm1420.png|ലഘുചിത്രം|Plus Two Timetable]] | [[പ്രമാണം:47090-mgm1420.png|ലഘുചിത്രം|Plus Two Timetable]] | ||
19:23, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
പ്രധാന വാർത്തകൾ
Plus Two പരീക്ഷ 2022മാർച്ച് അവസാനം
രണ്ടാം വർഷ ഹയർ സെക്കൻ്ററി പരീക്ഷ മാർച്ച് 31 മുതൽ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.
SSLC പരീക്ഷ 2022മാർച്ച് അവസാനം
ഈ വർഷത്തെ SSLC പരീക്ഷ മാർച്ച് മാസം 31 മുതൽ നടത്താൻ സർക്കാർ തീരുമാനിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് ടൈടേബിൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സ്നേഹഭവൻ സമ്മാനിച്ചു
ഈങ്ങാപ്പുഴ എം ജി എം സ്കൂളും സ്കൗട്ട് & ഗൈഡ്സും സംയുക്തമായി നിർമ്മിച്ച് വിദ്യാർത്ഥിനിക്കു നൽകിയ സ്നേഹ ഭവൻ കേരള മന്ത്രി അഹമ്മദ് ദേവർ കോവിൽ താക്കോൽ ദാനം നിർവ്വഹിച്ചു.
ദിനപത്രങ്ങൾ
പ്രാദേശിക പത്രങ്ങളുടെ കൂട്ടത്തിലേക്ക് ഈ ലേഖനത്തെ ഉൾപ്പെടുത്താൻ ഈ വർഗ്ഗം സഹായിക്കുന്നു.
ദിന പത്രങ്ങൾ
മലയാള മനോരമ