"ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1: വരി 1:
'''അറബി ക്ലബ്ബ്'''
=== '''അറബി ക്ലബ്ബ്''' ===
ഐക്യരാഷ്ട്ര സഭ ഔദ്യോഗിക ഭാഷകളായി അംഗീകരിച്ച ആറു ഭാഷകളിലൊന്നായ അറബി ഭാഷയിലുള്ള കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കാനായി റസിയ ടീച്ചറുടെ നേതൃത്വത്തിൽ അറബി ക്ലബ്ബ് സജീവമായി പ്രവർത്തിച്ച് വരുന്നു.
 
==== ദിനാചരണ പ്രവർത്തനങ്ങൾ ====
അറബി ക്ലബ്ബിന്റെ കീഴിൽ നടന്നു വരുന്ന ദിനാചരണ പ്രവർത്തനങ്ങൾ .
 
1. പരിസ്ഥിതി ദിന അറബിക് ക്വിസ് മൽസരത്തിൽ Najah Ek, Rana Kp, Fathima Huda K എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ധാരാളം പരിസ്ഥിതി ദിന സന്ദേശങ്ങൾ ഗ്രൂപ്പിലൂടെ കുട്ടികൾക്ക് കൈമാറി.
 
2. വായന ദിന ക്വിസ്, വായന ദിന പോസ്റ്റർ എന്നിവ കുട്ടികൾ തയ്യാറാക്കി.
 
3. ഹൈസ്കൂൾ സ്കൂൾ തല ടാലന്റ് ടെസ്റ്റ്. ടെസ്റ്റിൽ 50 ഓളം കുട്ടികൾ പങ്കെടുക്കുകയും അഞ്ച് കുട്ടികൾ ഉയർന്ന സ്കോർ കരസ്ഥമാക്കുകയും ചെയ്തു. ഇവർ സബ് ജില്ലാ തല ടാലന്റ് ടെസ്റ്റിൽ പങ്കെടുത്തു.
 
4. സ്വാതന്ത്ര്യ ദിന ക്വിസ്, പോസ്റ്റർ രചന, ചിത്രരചന എന്നീ മൽസരങ്ങൾ നടത്തി.
 
5. ലോക അന്താരാഷ്ട്ര അറബി ദിനം.
 
    ഐക്യരാഷ്ട്ര സഭയുടെ ആഹ്വാനപ്രകാരം അറബി ഭാഷ ദിനമായി ആചരിക്കുന്ന ഡിസംബർ 18 ന് അറബി ഭാഷ ദിന സന്ദേശങ്ങൾ കൊണ്ട് സ്കൂളിലെ മുഴുവൻ അറബി ഗ്രൂപ്പുകളും സജീവമായി.


=== '''ഇംഗ്ലീഷ് ക്ലബ്''' ===
=== '''ഇംഗ്ലീഷ് ക്ലബ്''' ===
വരി 23: വരി 39:


==== അല്ലാമ ഇക്ബാൽ ടാലെന്റ്റ് ടെസ്റ്റ്‌ ====
==== അല്ലാമ ഇക്ബാൽ ടാലെന്റ്റ് ടെസ്റ്റ്‌ ====
  ലോക ഉർദു ദിനവുമായി  ബന്ധപ്പെട്ട്  സ്കൂൾ തലത്തിൽ അല്ലാമ ഇക്ബാൽ ടാലെന്റ്റ് ടെസ്റ്റ്‌ നടത്തി വിജയികളെ സ്റ്റേറ്റ് level മത്സരത്തിൽ പങ്കെടുപ്പിച്ച് ഉന്നത വിജയം കരസ്ഥമാക്കിയ  ഫാത്തിമ റഫ, ബാദിഷ ഷെറി, മരീഹ, നാഷിദ, സെൽമിയ എന്നീ  
  ലോക ഉർദു ദിനവുമായി  ബന്ധപ്പെട്ട്  സ്കൂൾ തലത്തിൽ അല്ലാമ ഇക്ബാൽ ടാലെന്റ്റ് ടെസ്റ്റ്‌ നടത്തി വിജയികളെ സ്റ്റേറ്റ് level മത്സരത്തിൽ പങ്കെടുപ്പിച്ച് ഉന്നത വിജയം കരസ്ഥമാക്കിയ  ഫാത്തിമ റഫ, ബാദിഷ ഷെറി, മരീഹ, നാഷിദ, സെൽമിയ എന്നീ വിദ്യാർത്ഥികൾക്ക് ഹെഡ്മിസ്ട്രെസ് കദീജ ടീച്ചർ മെമെന്റൊയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
 
വിദ്യാർത്ഥികൾക്ക് ഹെഡ്മിസ്ട്രെസ് കദീജ ടീച്ചർ മെമെന്റൊയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
459

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1763348" എന്ന താളിൽനിന്ന് ശേഖരിച്ചത്