"പഴഞ്ചൊല്ലുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
=== <b><big style="color: green;"><big><big><big>നാടോടിവിജ്ഞാനീയം</big></big></big><br> ===
{| class="toccolours" style="float: up; margin:  0 0 0em 0em; font-size: 130%; solid Black;-moz-border-radius: 9px; width: 100%; "
! style="background:#ccccff; text-align: center; solid Black;-moz-border-radius: 2px; " |നാടോടി സാഹിത്യം
|-
| align="center" style="font-size: 90%;" colspan="2" | [[നാടൻ പാട്ടുകൾ]] | [[നാട്ടറിവുകൾ]] | [[പഴഞ്ചൊല്ലുകൾ]] | [[നാടൻകലകൾ]] |  <br/> 
<hr/>
<big style=''color: blue'';><big>അറിവുകൾ നിലനിൽക്കുക എന്നത് സമൂഹത്തിന്റെ ആവശ്യമാണ്.<br> നമ്മുടെ നാട്ടിന്റെ അറിവുകൾ നഷ്ടപെടാതിരിക്കാൻ ഇവിടെ കുറിക്കാം..... </big><br><hr>
<!--visbot  verified-chils->
[[ചിത്രം:bcde.jpg]]
[[ചിത്രം:bcde.jpg]]



18:13, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

നാടോടിവിജ്ഞാനീയം

നാടോടി സാഹിത്യം
നാടൻ പാട്ടുകൾ | നാട്ടറിവുകൾ | പഴഞ്ചൊല്ലുകൾ | നാടൻകലകൾ |

അറിവുകൾ നിലനിൽക്കുക എന്നത് സമൂഹത്തിന്റെ ആവശ്യമാണ്.
നമ്മുടെ നാട്ടിന്റെ അറിവുകൾ നഷ്ടപെടാതിരിക്കാൻ ഇവിടെ കുറിക്കാം.....


..............................................................................................................................................................................................................................................................................................................................................................
വിത്താഴം ചെന്നാൽ പത്തായം നിറയും കർക്കിടമാസത്തിൽ പത്തുണക്കം
വേലി തന്നെ വിളവുതിന്നുക സദ്യക്കു മുൻപിൽ പടക്കു പിൻപിൽ
വെള്ളതിൽ പൂട്ടലും കൂട്ടത്തിൽ പാടലും കാലിക്കു കൊടുക്കുന്നത് വേലിക്കു കൊടുക്കണം
ഉരിനെല്ല് ഊരാൻ പോയിട്ട് പത്തുപറ നെല്ല് പന്നി തിന്നു ഇരുന്നുണ്ടവൻ രുചിയറിയില്ല.
കരിമ്പിനു കമ്പുദോഷം കർക്കിടമാസത്തിൽ പത്തുണക്കം
വേല ഒപ്പമല്ലെങ്കിലും വെയിലൊച്ചം കൊള്ളണം അൽപലാഭം വെറും ചേതം
'അഴകുള്ള ചക്കയിൽ ചുളയില്ല ഇല മുള്ളിൽ വീണാലും മുള്ള് ഇലയിൽ വീണാലും ചേതം ഇലക്കുതന്നെ
'ഇന്നു ഞാൻ നാളെ നീ കതിരിൽ വളം വെച്ചിട്ട് കാര്യമില്ല
കണ്ടത്തിൽ പണിക്ക് വരമ്പത്തു കൂലി കാട്ടിൽ മുത്തിൻ വിലയില്ല
ചീഞ്ഞ ചോറിന് ഒടിഞ്ഞ ചട്ടകം' ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ നടുകണ്ടംതിന്നണം
പല തുള്ളി പെരു വെള്ളം പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ല
'മിണ്ടാപ്പൂച്ച കലമുടയ്കും മുള്ളുകൊണ്ട് മുള്ളടുക്കുന്നു
വിതച്ചതെ കൊയ്യൂ വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും
വിള പുറത്തിട്ട് വേലികെട്ടരുത് സദ്യക്കു മുൻപിൽ പടക്കു പിൻപിൽ
"https://schoolwiki.in/index.php?title=പഴഞ്ചൊല്ലുകൾ&oldid=1755964" എന്ന താളിൽനിന്ന് ശേഖരിച്ചത്