"ജി.എൽ.പി.എസ് കിളിനക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

250 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 മാർച്ച് 2022
വരി 64: വരി 64:
|logo_size=50px
|logo_size=50px
}}
}}
മലപ്പുറം  ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ  വേങ്ങര  ഉപജില്ലയിലെ കിളിനക്കോട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമായ  അറിവിന്റെ കേന്ദ്രമാണ്‌ '''ജി ൽ പി സ്കൂൾ കിളിനക്കോട്.''' ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളാണ് ഇവിടെ അദ്ധ്യയനം നടത്തുന്നത്‌ .1961 -ലാണ് വിദ്യാലയം സ്‌ഥാപിതമായത്‍ .
മലപ്പുറം  ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ  വേങ്ങര  ഉപജില്ലയിലെ കിളിനക്കോട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമായ  അറിവിന്റെ കേന്ദ്രമാണ്‌ '''ജി ൽ പി സ്കൂൾ കിളിനക്കോട്.''' ഒന്നു മുതൽ നാലു വരെ ക്ലാസ്സുകളാണ് ഇവിടെ അദ്ധ്യയനം നടത്തുന്നത്‌ .1961 -ലാണ് വിദ്യാലയം സ്‌ഥാപിതമായത്‍ .ഇതു പരിഹരിക്കുന്നത്തിനായി നാട്ടിൽ ഒരു സ്കൂൾ വേണമെന്ന ആവശ്യം ശക്തമായി.നാട്ടിലെ പ്രഭല കുടുംബമായ കണ്ണേത്ത് കുടുംബത്തിലെ കാരണവരും ദീർഘവീക്ഷണവുമുള്ള ശ്രീ കണ്ണേത്ത് കുഞ്ഞാലൻ കുട്ടി ഹാജിയാണ് സ്കൂൾ സ്ഥാപിക്കാൻ സ്ഥലം നൽകിയത്. അദ്ദേഹം തന്നെയാണ് നിർമാണത്തിനും മുൻകൈ എടുത്തത്..


=='''ചരിത്രം'''==
=='''ചരിത്രം'''==
1961 ൽ മലപ്പുറം ജില്ലയിലെ വേങ്ങരയിൽ നിന്നും 5 കി. മീ.വടക്ക് ക‍ണ്ണ മംഗലം ഗ്രമപഞ്ചായത്ത് 5-ആം വാർഡിൽ ഊറൊത്ത് മലയുടെ അടിവാരത്തിൽ കിളിനക്കൊട് എന്ന മലയൊര ഗ്രാമ പ്രദെശത്ത് കണ്ണേത്ത് മുഹമ്മെദ് ഹാജി നൽകിയൊരെക്കൈ [[ആംഗ്ലോവെർണാക്കുലർ]] വിദ്യാലയമെന്ന പേരിൽ ആരംഭം. പിന്നീടത് ഗവർമെന്റ് ഹൈസ്കൂൾ ഫോർ മാപ്പിളാസ് എന്നാക്കി അപ്ഗ്രേ‍ഡ് ചെയ്യപ്പെട്ടു. 1939 ൽ ഗവർമെന്റ് സെക്കണ്ടറി ട്രൈനിംഗ് സ്കൂൾ എന്ന് പേര് മാറ്റി. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിന്റെ ചുറ്റുവട്ടത്ത് തന്നെ വിദ്യയുടെ വെളിച്ചം പരത്തികൊണ്ടിരുന്ന മലപ്പുറം ഹൈസ്കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപകൻ സി. ഒ. ടി. കു‍ഞ്ഞിപ്പക്കി സാഹിബായിരുന്നു എന്നാണു ചരിത്രരേഖ.  
1961 ലാണ് സ്കൂൾ സ്ഥാപിതമായത്.വളരെ പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തെ കുട്ടികൾക്ക്‌ പ്രാഥമിക വിദ്യാഭ്യാസം ലഭിക്കാൻ വളരെ ദൂരത്തേക് പോകേണ്ടിയിരുന്നു.ഇതു പരിഹരിക്കുന്നത്തിനായി നാട്ടിൽ ഒരു സ്കൂൾ വേണമെന്ന ആവശ്യം ശക്തമായി.നാട്ടിലെ പ്രഭല കുടുംബമായ കണ്ണേത്ത് കുടുംബത്തിലെ കാരണവരും ദീർഘവീക്ഷണവുമുള്ള ശ്രീ കണ്ണേത്ത് കുഞ്ഞാലൻ കുട്ടി ഹാജിയാണ് സ്കൂൾ സ്ഥാപിക്കാൻ സ്ഥലം നൽകിയത്. അദ്ദേഹം തന്നെയാണ് നിർമാണത്തിനും മുൻകൈ എടുത്തത്..  


[[ജി.എൽ.പി.എസ് കിളിനക്കോട്/ചരിത്രം|കൂടുതൽ വായിക്കാൻ]]
[[ജി.എൽ.പി.എസ് കിളിനക്കോട്/ചരിത്രം|കൂടുതൽ വായിക്കാൻ]]
36

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1756058" എന്ന താളിൽനിന്ന് ശേഖരിച്ചത്