"ജി.എൽ.പി.എസ്.മുണ്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21706 (സംവാദം | സംഭാവനകൾ)
21706 (സംവാദം | സംഭാവനകൾ)
No edit summary
വരി 63: വരി 63:


== ചരിത്രം<ref>ചരിത്രം </ref> ==
== ചരിത്രം<ref>ചരിത്രം </ref> ==
ഉന്നത  കുടുംബത്തിൽപ്പെട്ടവർക്കുമാത്രം  മാത്രം വിദ്യാഭ്യാസം നൽക്കാൻ ആവശ്യമായ സംസ്കൃത പള്ളിക്കൂടങ്ങളും എഴുത്തുപുരകളും മാത്രമുണ്ടായിരുന്ന കാലത്ത് പരേതനായ ശ്രീ. ആനപ്പാറ ചാമായി പെൺകുട്ടികൾക്കും പിന്നോക്ക ജാതിക്കാരുടെ മകൾക്കുവേണ്ടി  1916 ൽ ആരംഭിച്ച വിദ്യാലയമാണിത്.മലബാർ ഡിസ്ട്രിക്റ്റ്, ബോർഡ് സ്ക്കൂൾ എന്നറിയപ്പെട്ടു തുടങ്ങി 1957 നു ശേഷം സാധാരണക്കാരുടെ മക്കൾ ധാരാളമായി സ്ക്കൂളിൽ വന്നു ചേർന്നു. 1950 നു ശേഷം വേവ്വേറെ പ്രവർത്തിച്ചിരുന്ന  ആൺ, പെൺ വിദ്യാലയങ്ങളെ ഒന്നിച്ചു ചേർത്തു. ആദ്യത്തെ പ്രധാന അധ്യാപകൻ ശ്രീ.കേളുണ്ണി നായരായിരുന്നു.വിദ്യാലയ സ്ഥാപകനായിരുന്ന ശ്രീ. ആനപ്പാറ ചാമായിയുടെ നിര്യാണത്തെ തുടർന്ന് വിദ്യാലയത്തിന് അത്യന്തം ശോചനീയാവസ്ഥയാണ് വന്നു ചേർന്നത്. ആയതിനാൽ മുണ്ടൂർ പഞ്ചായത്തിന്റെ ചന്തപ്പുരയിലേക്ക് മാറ്റുവാൻ പോലും ആലോചന ഉണ്ടായിട്ടുണ്ട് .ഇക്കാലത്ത് പ്രധാനാധ്യപകനായിരുന്ന ശ്രീ രാജ വിശ്വനാഥൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഒരു വികസന സമിതി രൂപികരിച്ചു.നാട്ടുകാരിൽ നിന്ന് ദാനമയി സ്വീകരിച്ച് ജീർണ്ണാവസ്ഥ കുറെയൊക്കെ പരിഹരിച്ചു' അന്നത്തെ പി.ടി.എ പ്രസിഡണ്ട് ആയിരുന്ന ശ്രീ.കെ.ആർ.അശോകൻ ഇടപെട്ട് അന്നത്തെ വെദ്യുതി മന്ത്രിയായിരുന്ന ശ്രീ.ടി.ശിവദാസമേനോൻ പ്രത്യേകം താല്പര്യം എടുത്തതിനാൽ 1988 മാർച്ച് 28 തിയ്യതി മുണ്ടൂർ ഗവ.എൽ.പി സ്ക്കൂൾ പ്രവർത്തിച്ചിരുന്ന വാടക കെട്ടിടവും സ്ഥലവും സർക്കാർ ഏറ്റെടുത്തു.തുടർന്ന് പിടിഎ നേതൃത്വത്തിൽ കളിസ്ഥലം വില കൊടുത്തു വാങ്ങുകയും ചെയ്തു.ഡോ. കണക്കുപറമ്പ് കൃഷ്ണൻകുട്ടി സ്കൂളിന് സ്വന്തമായി സ്റ്റേജ് നിർമ്മിച്ച് നൽകിയിട്ടുണ്ട്. സ്ക്കൂൾ വികസന സമിതി പിടിഎ എന്നിവയുടെ അഭിമുഖ്യത്തിൽ സ്വന്തമായി 2സ്ക്കൂൾ ബസ്സ് വാങ്ങിയിട്ടുണ്ട്.കൂടാതെ പ്രതിപക്ഷ നേതാവ് ശ്രീ. വി എസ് അച്യുതാനന്ദൻ ഒരു ബസ്സ് കൂടി അനുവദിച്ചിട്ടുണ്ട്. എസ് എസ് എ മുണ്ടൂർ ഗ്രാമപഞ്ചായത്തിന്റെ അഭിമുഖ്യത്തിൽ വിദ്യാലയത്തിൽ പുതിയ കെട്ടിടങ്ങളും അടുക്കളയും നിർമ്മിച്ചിട്ടുണ്ട്.
ഉന്നത  കുടുംബത്തിൽപ്പെട്ടവർക്കുമാത്രം  മാത്രം വിദ്യാഭ്യാസം നൽക്കാൻ ആവശ്യമായ സംസ്കൃത പള്ളിക്കൂടങ്ങളും എഴുത്തുപുരകളും മാത്രമുണ്ടായിരുന്ന കാലത്ത് പരേതനായ ശ്രീ. ആനപ്പാറ ചാമായി പെൺകുട്ടികൾക്കും പിന്നോക്ക ജാതിക്കാരുടെ മകൾക്കുവേണ്ടി  1916 ൽ ആരംഭിച്ച വിദ്യാലയമാണിത്.മലബാർ ഡിസ്‌ട്രിക്‌ട് ബോർഡ് സ്ക്കൂൾ എന്നറിയപ്പെട്ടു തുടങ്ങി. 1950 നു ശേഷം വേവ്വേറെ പ്രവർത്തിച്ചിരുന്ന  ആൺ, പെൺ വിദ്യാലയങ്ങളെ ഒന്നിച്ചു ചേർത്തു. 1957 നു ശേഷം സാധാരണക്കാരുടെ മക്കൾ ധാരാളമായി സ്ക്കൂളിൽ വന്നു ചേർന്നു.ആദ്യത്തെ പ്രധാന അധ്യാപകൻ ശ്രീ.കേളുണ്ണി നായരായിരുന്നു.വിദ്യാലയ സ്ഥാപകനായിരുന്ന ശ്രീ. [[ജി എൽ പി മുണ്ടൂർ /ആനപ്പാറ ചാമായി|ആനപ്പാറ ചാമായി]]<nowiki/>യുടെ നിര്യാണത്തെ തുടർന്ന് വിദ്യാലയത്തിന് അത്യന്തം ശോചനീയാവസ്ഥയാണ് വന്നു ചേർന്നത്. ആയതിനാൽ മുണ്ടൂർ പഞ്ചായത്തിന്റെ ചന്തപ്പുരയിലേക്ക് മാറ്റുവാൻ പോലും ആലോചന ഉണ്ടായിട്ടുണ്ട് .ഇക്കാലത്ത് പ്രധാനാധ്യപകനായിരുന്ന [[ജി എൽ പി മുണ്ടൂർ /ശ്രീ രാജ വിശ്വനാഥൻ|ശ്രീ രാജ വിശ്വനാഥൻ]] മാസ്റ്ററുടെ നേതൃത്വത്തിൽ ഒരു വികസന സമിതി രൂപികരിച്ചു. സാമൂഹിക പങ്കാളിത്തത്തോടെ  ജീർണ്ണാവസ്ഥ കുറെയൊക്കെ പരിഹരിച്ചു. അന്നത്തെ പി.ടി.എ പ്രസിഡണ്ട് ആയിരുന്ന [[ജി എൽ പി മുണ്ടൂർ /ശ്രീ.കെ.ആർ.അശോകൻ|ശ്രീ.കെ.ആർ.അശോകൻ]] ഇടപെട്ട് അന്നത്തെ വെദ്യുതി മന്ത്രിയായിരുന്ന ശ്രീ.ടി.ശിവദാസമേനോൻ പ്രത്യേകം താല്പര്യം എടുത്തതിനാൽ 1988 മാർച്ച് 28 തിയ്യതി മുണ്ടൂർ ഗവ.എൽ.പി സ്ക്കൂൾ പ്രവർത്തിച്ചിരുന്ന വാടക കെട്ടിടവും സ്ഥലവും സർക്കാർ ഏറ്റെടുത്തു. തുടർന്ന് പിടിഎ നേതൃത്വത്തിൽ കളിസ്ഥലം വില കൊടുത്തു വാങ്ങുകയും ചെയ്തു. ഡോ. കണക്കുപറമ്പ് കൃഷ്ണൻകുട്ടി സ്കൂളിന് സ്വന്തമായി സ്റ്റേജ് നിർമ്മിച്ച് നൽകിയിട്ടുണ്ട്. സ്ക്കൂൾ വികസന സമിതി പിടിഎ എന്നിവയുടെ അഭിമുഖ്യത്തിൽ സ്വന്തമായി 1 സ്ക്കൂൾ ബസ്സ് വാങ്ങിയിട്ടുണ്ട്.കൂടാതെ പ്രതിപക്ഷ നേതാവ് ശ്രീ. വി എസ് അച്യുതാനന്ദൻ ഒരു ബസ്സ് കൂടി അനുവദിച്ചിട്ടുണ്ട്. എസ് എസ് എ, മുണ്ടൂർ ഗ്രാമ പഞ്ചായത്ത്, റോട്ടറി ക്ലബ് എന്നിവയുടെ സഹായത്തോടെ വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാനായി കഴിഞ്ഞിട്ടുണ്ട് .


== ആമുഖം ==
== ആമുഖം ==
വരി 70: വരി 70:
കലാ-കായിക രംഗങ്ങളിലും മികച്ച നിലവാരം പുലർത്തുന്ന ഈ വിദ്യാലയം പാലക്കാട് ജില്ലയിൽ തന്നെ ഏറ്റവും മികച്ച സ്കൂളുകളിൽ ഒന്നാണ്. പ്രീപ്രൈമറി മുതൽ നാലാം തരം വരെ 700 ഓളം കുട്ടികൾ ഇംഗ്ലീഷ്, മലയാളം മീഡിയങ്ങളിലായി പഠിക്കുന്നു.
കലാ-കായിക രംഗങ്ങളിലും മികച്ച നിലവാരം പുലർത്തുന്ന ഈ വിദ്യാലയം പാലക്കാട് ജില്ലയിൽ തന്നെ ഏറ്റവും മികച്ച സ്കൂളുകളിൽ ഒന്നാണ്. പ്രീപ്രൈമറി മുതൽ നാലാം തരം വരെ 700 ഓളം കുട്ടികൾ ഇംഗ്ലീഷ്, മലയാളം മീഡിയങ്ങളിലായി പഠിക്കുന്നു.


2009 ലെ ഇന്റർനാഷണൽ എക്സലൻസ് അവാർഡ് ,2010 ലെ ഹരിതവിദ്യാലയം റിയാലിറ്റി ഷോ മികച്ച വിജയം 2011ലെ ഇന്ത്യ-ബ്രിട്ടൻ കണക്റ്റിംഗ് ക്ലാസ് റൂം പ്രോഗ്രാമിന്റെ ഭാഗമായി ഹെഡ് മാസ്റ്ററുടെ ലണ്ടൻ സന്ദർശനം, 2013ലെ സംസ്ഥാന PTAഅവാർഡ് , 2012 ലെ ഇന്റർനാഷണൽ സ്കൂൾ അവാർഡ് ,രണ്ട് പ്രധാനാധ്യാപകർക്ക് സംസ്ഥാന അധ്യാപക അവാർഡ് എന്നിവ നേടാൻ കഴിഞ്ഞിട്ടുണ്ട്. മികച്ച PTAക്കുള്ള സംസ്ഥാന അവാർഡുകൾ ശുചിത്വ മിഷന്റെ ഭാഗമായുള്ള ഹരിത ഓഫീസ് അവാർഡ് എന്നിവ ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്.
2009 ലെ ഇന്റർനാഷണൽ എക്സലൻസ് അവാർഡ് ,2010 ലെ ഹരിതവിദ്യാലയം റിയാലിറ്റി ഷോ മികച്ച വിജയം 2011ലെ ഇന്ത്യ-ബ്രിട്ടൻ കണക്റ്റിംഗ് ക്ലാസ് റൂം പ്രോഗ്രാമിന്റെ ഭാഗമായി ഹെഡ് മാസ്റ്ററുടെ ലണ്ടൻ സന്ദർശനം, 2013ലെ സംസ്ഥാന PTA അവാർഡ് , 2012 ലെ ഇന്റർനാഷണൽ സ്കൂൾ അവാർഡ് ,രണ്ട് പ്രധാനാധ്യാപകർക്ക് സംസ്ഥാന അധ്യാപക അവാർഡ് എന്നിവ നേടാൻ കഴിഞ്ഞിട്ടുണ്ട്. മികച്ച PTA ക്കുള്ള സംസ്ഥാന അവാർഡുകൾ ശുചിത്വ മിഷന്റെ ഭാഗമായുള്ള ഹരിത ഓഫീസ് അവാർഡ് എന്നിവ ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്. പറളി സബ്ജില്ലയിൽ തന്നെ എൽ എസ് എസ് മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടാൻ കഴിഞ്ഞ വിദ്യാലയമാണിത്.
 
പറളി സബ്ജില്ലയിൽ തന്നെ എൽ എസ് എസ് മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടാൻ കഴിഞ്ഞ വിദ്യാലയമാണിത്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
88 സെന്റിൽ  വിശദമായ കിടക്കുന്ന ഭൂമിയിലാണ് സ്കൂൾകെട്ടിടം സ്ഥിതി ചെയ്യുന്നത്നി. ലവിൽ 19 ക്ലാസ് മുറികളാണ് ഉള്ളത്. കൂടാതെ സ്റ്റേജ് ഐ ഇ  ഡി സി റിസോഴ്സ് സെന്റർ , ലൈബ്രറി എന്നിവയും അനുബന്ധമായി പ്രവർത്തിച്ചുവരുന്നു. കുട്ടികളുടെ പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുന്നതിനായി 10 ടോയ്‌ലറ്റുകൾ ആറു യൂറിനൽ, 2 cwsn ടോയ്ലറ്റ് , 2  സ്റ്റാഫ് ടോയ്ലറ്റ് എന്നിവയുമുണ്ട്. നിലവിൽ ക്ലാസ് മുറികളിൽ എല്ലാം ഡിജിറ്റൽ സൗകര്യം ഉള്ളവയാണ്.  അക്കാദമിക വികസനത്തിനായി കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി ,ശാസ്ത്ര ലാബ്, പൂന്തോട്ടം ,പച്ചക്കറി തോട്ടം എന്നിവയും സജീവമായി പ്രവർത്തിച്ചു വരുന്നുണ്ട്. വാഹന സൗകര്യം ഒരുക്കുന്നതുമായി ബന്ധപ്പെട്ട രണ്ട് ബസുകളും സ്കൂളിലുണ്ട്.
88 സെന്റിൽ  വിശദമായ കിടക്കുന്ന ഭൂമിയിലാണ് സ്കൂൾകെട്ടിടം സ്ഥിതി ചെയ്യുന്നത്. നിലവിൽ 19 ക്ലാസ് മുറികളാണ് ഉള്ളത്. കൂടാതെ സ്റ്റേജ് ,ഐ ഇ  ഡി സി റിസോഴ്സ് സെന്റർ , ലൈബ്രറി എന്നിവയും അനുബന്ധമായി പ്രവർത്തിച്ചുവരുന്നു. കുട്ടികളുടെ പ്രാഥമിക കാര്യങ്ങൾ നിർവഹിക്കുന്നതിനായി 10 ടോയ്‌ലറ്റുകൾ 6 യൂറിനൽ, 2 cwsn ടോയ്‌ലറ്റ്  , 2 സ്റ്റാഫ് ടോയ്‌ലറ്റ്  എന്നിവയുമുണ്ട്. നിലവിൽ ക്ലാസ് മുറികളിൽ എല്ലാം ഡിജിറ്റൽ സൗകര്യം ഉള്ളവയാണ്.  അക്കാദമിക വികസനത്തിനായി കമ്പ്യൂട്ടർ ലാബ് ,ലൈബ്രറി ,ശാസ്ത്ര ലാബ്, പൂന്തോട്ടം ,പച്ചക്കറി തോട്ടം എന്നിവയും സജീവമായി പ്രവർത്തിച്ചു വരുന്നുണ്ട്. വാഹന സൗകര്യം ഒരുക്കുന്നതുമായി ബന്ധപ്പെട്ട രണ്ട് ബസുകളും സ്കൂളിലുണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
അക്കാദമിക രംഗത്ത് വളരെ മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയങ്ങളിൽ ഒന്നാണ് ഈ വിദ്യാലയം. വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ  അക്കാദമി വർഷങ്ങളിൽ നടപ്പിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഭാഗമായി വിവിധ പ്രവർത്തനങ്ങളിൽ ജില്ലാതലം വരെ പ്രാതിനിധ്യം ഉറപ്പിക്കാനായി.. ക്ലാസ് പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന വിവിധ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചുവരുന്നുണ്ട് . ശാസ്ത്രക്ലബ്ബ്, സാമൂഹിക ക്ലബ്ബ്, ഭാഷ ക്ലബ്, ഗണിത ക്ലബ്ബ്, എന്നിവ അതിൽ ചിലതാണ്. കുട്ടികളിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ഭാഗമായി പച്ചക്കറി കൃഷിയും സ്കൂളിൽ നടന്നുവരുന്നുണ്ട്. ആഴ്ചതോറും വെള്ളിയാഴ്ചകളിൽ സ്കൂൾ ആകാശവാണി നടത്തുന്നുണ്ട്. ദിവസവും സ്കൂൾ അസംബ്ലി സജീവമായി നടക്കാറുണ്ട്. ഇതിന്റെ ഭാഗമായി പുസ്തകപരിചയം ,കവിതാമാല, ദിനാചരണങ്ങളോടനുബന്ധിച്ച പ്രവർത്തനങ്ങളും നടത്തി വരുന്നുണ്ട്.
അക്കാദമിക രംഗത്ത് വളരെ മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയങ്ങളിൽ ഒന്നാണ് ഈ വിദ്യാലയം. വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ  അക്കാദമി വർഷങ്ങളിൽ നടപ്പിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഭാഗമായി വിവിധ പ്രവർത്തനങ്ങളിൽ ജില്ലാതലം വരെ പ്രാതിനിധ്യം ഉറപ്പിക്കാനായി. ക്ലാസ് പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന വിവിധ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചുവരുന്നുണ്ട് . ശാസ്ത്രക്ലബ്ബ്, സാമൂഹിക ക്ലബ്ബ്, ഭാഷ ക്ലബ്, ഗണിത ക്ലബ്ബ്, എന്നിവ അതിൽ ചിലതാണ്. കുട്ടികളിൽ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ഭാഗമായി പച്ചക്കറി കൃഷിയും സ്കൂളിൽ നടന്നുവരുന്നുണ്ട്. ആഴ്ചതോറും വെള്ളിയാഴ്ചകളിൽ സ്കൂൾ ആകാശവാണി നടത്തുന്നുണ്ട്. ദിവസവും സ്കൂൾ അസംബ്ലി സജീവമായി നടക്കാറുണ്ട്. ഇതിന്റെ ഭാഗമായി പുസ്തകപരിചയം ,കവിതാമാല, ദിനാചരണങ്ങളോടനുബന്ധിച്ച പ്രവർത്തനങ്ങളും നടത്തി വരുന്നുണ്ട്.


കൂടാതെ ബ്രിട്ടീഷ് കണക്ടിംഗ് ക്ലാസുകൾ, ടാലന്റ് ലാബ് ,കാരുണ്യനിധി, നന്മ നിർമാണ യൂണിറ്റ്, ഹോണസ്റ്റിഷോപ്പ്‌ എന്നിവ സ്കൂളിന്റെ തനത് പ്രവർത്തനങ്ങളിൽ ചിലതാണ്. കൂടാതെ  വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട്  ശില്പശാലകളും അധ്യാപകർ രക്ഷകർത്താക്കളെ ഉൾപ്പെടുത്തി നടത്തിവരുന്നുണ്ട്. മാസംതോറും പ്രാദേശികസ്രോതസ്സുകളിൽ  നിന്നും ലഭ്യമായവരെ ഉൾക്കൊള്ളിച്ച് അതിഥി ക്ലാസുകൾ നടക്കുന്നുണ്ട്. കുട്ടികളുടെ വിവിധ സൃഷ്ടികൾ ഉൾക്കൊള്ളിച്ച് 'ചിറക് ' എന്ന പേരിൽ സ്കൂൾ പത്രം മാസംതോറും പ്രസിദ്ധീകരിക്കുന്നു. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഫീൽഡ് ട്രിപ്പുകളും സമയാസമയങ്ങളിൽ സംഘടിപ്പിക്കുന്നതിനായി സ്കൂളിന് കഴിയുന്നുണ്ട്.കുട്ടികളുടെ  പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളുടെ വിലയിരുത്തലുകൾ രക്ഷിതാക്കളുമായി ചർച്ച ചെയ്യാനായി അതത് സമയങ്ങളിൽ പ്രാദേശിക പി.ടി.എ യോഗങ്ങൾ കൂടാറുണ്ട്.
കൂടാതെ ബ്രിട്ടീഷ് കണക്ടിംഗ് ക്ലാസുകൾ, [[ജി എൽ പി മുണ്ടൂർ /ടാലന്റ് ലാബ്|ടാലന്റ് ലാബ്]] ,[[ജി എൽ പി മുണ്ടൂർ /കാരുണ്യനിധി|കാരുണ്യനിധി]], നന്മ നിർമാണ യൂണിറ്റ്, [[ജി എൽ പി മുണ്ടൂർ /ഹോണസ്റ്റി ഷോപ്പ്‌|ഹോണസ്റ്റി ഷോപ്പ്‌]] എന്നിവ സ്കൂളിന്റെ തനത് പ്രവർത്തനങ്ങളിൽ ചിലതാണ്. കൂടാതെ  വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട്  ശില്പശാലകളും അധ്യാപകർ രക്ഷകർത്താക്കളെ ഉൾപ്പെടുത്തി നടത്തിവരുന്നുണ്ട്. മാസംതോറും പ്രാദേശികസ്രോതസ്സുകളിൽ  നിന്നും ലഭ്യമായവരെ ഉൾക്കൊള്ളിച്ച് അതിഥി ക്ലാസുകൾ നടക്കുന്നുണ്ട്. കുട്ടികളുടെ വിവിധ സൃഷ്ടികൾ ഉൾക്കൊള്ളിച്ച് '[[ജി എൽ പി മുണ്ടൂർ /ചിറക് '|ചിറക് ']] എന്ന പേരിൽ സ്കൂൾ പത്രം മാസംതോറും പ്രസിദ്ധീകരിക്കുന്നു. വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഫീൽഡ് ട്രിപ്പുകളും സമയാസമയങ്ങളിൽ സംഘടിപ്പിക്കുന്നതിനായി സ്കൂളിന് കഴിയുന്നുണ്ട്.കുട്ടികളുടെ  പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളുടെ വിലയിരുത്തലുകൾ രക്ഷിതാക്കളുമായി ചർച്ച ചെയ്യാനായി അതത് സമയങ്ങളിൽ പ്രാദേശിക പി.ടി.എ യോഗങ്ങൾ കൂടാറുണ്ട്.
{| class="wikitable"
{| class="wikitable"
|+
|+
"https://schoolwiki.in/ജി.എൽ.പി.എസ്.മുണ്ടൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്