"എ. യു. പി. എസ്. അഴിയന്നൂർ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
           രാമാനുജ മാത്‍സ് ക്ലബ് ന്റെ ഒരു  വർഷം കൂടി കടന്നുപോകുബോൾ ഒരുപാട് കൂട്ടുകാരെ കൂടെ കൂട്ടാൻ കഴിഞ്ഞിരിക്കുന്നു  സാധ്യമായ എല്ലാ പ്രവർത്തനങ്ങളും ഏറ്റെടുത്ത പാഠ്യപ്രവർത്തനങ്ങളെ കൂടാതെ കുട്ടികൾക് അവരുടെ ചിന്താശേഷിയും സർഗാത്മകതയും ഗണിതവുമായി സമന്വയിപ്പിക്കാൻ ഗണിത ക്ലബി ന്റെ  പ്രവർത്തനങ്ങളിലൂടെ കഴിഞ്ഞിട്ടുണ്ട് മാത്‍സ് ക്ലബ് ന്റെ ആഭിമുഖ്യത്തിൽ അസംബ്ലയിൽ ഗണിതശാസ്ത്രജ്ഞനെ  പരിചയപ്പെടൽ പസിൽസ് അവതരണം വിവിധ ഗണിത പുസ്തകങ്ങൾ  പരിചയപ്പെടൽ എന്നിവ നടത്താറുണ്ട് സ്കൂൾ തല മാത്‍സ് ഫെയർ നടത്തുകയും വിജയികളെ ഉപജില്ലാ മത്സരങ്ങൾക് പരിശീലനം കൊടുക്കുകയും ചെയ്യുന്നു സ്കൂൾ തല ഗണിത ക്വിസ് സംഘടിപ്പിക്കുകയും ഗണിത ചോദ്യപെട്ടി രൂപീകരിക്കുകയും ചെയ്യുന്നുണ്ട്  

               ഇ വർഷത്തെ ഗണിതക്ലബ്‌ രൂപീകരണവും ഉത്ഘാടനവും ഓൺലൈൻ ആയി ജൂൺ മാസത്തിൽ നടന്നു വിവിധ ജ്യാമ്യതീയ രൂപങ്ങളുടെയും ശ്രീനിയുടെ വർണ വൈവിധ്യ ചിത്രീകരണവും ഇ കോവിഡ്  കാലത് കുട്ടികൾ ചെയ്തിരുന്നു അവയെല്ലാം ഉൾപ്പെടുത്തി  മാഗസിൻ ശ്രീ രാമാനുജാ എന്ന പേരിൽ നിർമിച്ചിട്ടുണ്ട് ദേശീയ ഗണിതശാസ്ത്രദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു രാമാനുജന്റെ ജീവചരിത്രം വിവിധ സംഭാവനകൾ എന്ന പേരിൽ ഒരു സെമിനാര് സംഘടിപ്പിച്ചു ഗണിതത്തോടുള്ള ഭയം മാറ്റിനിർത്തി ഗണിത കാവുതുകങ്ങൾ  കണ്ടെത്താൻ ആസ്വദിക്കാൻ കുട്ടികൾക്കു ക്ലബ് പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു
               ഇ വർഷത്തെ ഗണിതക്ലബ്‌ രൂപീകരണവും ഉത്ഘാടനവും ഓൺലൈൻ ആയി ജൂൺ മാസത്തിൽ നടന്നു വിവിധ ജ്യാമ്യതീയ രൂപങ്ങളുടെയും ശ്രീനിയുടെ വർണ വൈവിധ്യ ചിത്രീകരണവും ഇ കോവിഡ്  കാലത് കുട്ടികൾ ചെയ്തിരുന്നു അവയെല്ലാം ഉൾപ്പെടുത്തി  മാഗസിൻ ശ്രീ രാമാനുജാ എന്ന പേരിൽ നിർമിച്ചിട്ടുണ്ട് ദേശീയ ഗണിതശാസ്ത്രദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു രാമാനുജന്റെ ജീവചരിത്രം വിവിധ സംഭാവനകൾ എന്ന പേരിൽ ഒരു സെമിനാര് സംഘടിപ്പിച്ചു ഗണിതത്തോടുള്ള ഭയം മാറ്റിനിർത്തി ഗണിത കാവുതുകങ്ങൾ  കണ്ടെത്താൻ ആസ്വദിക്കാൻ കുട്ടികൾക്കു ക്ലബ് പ്രവർത്തനങ്ങളിലൂടെ സാധിക്കുന്നു.
[[പ്രമാണം:WhatsApp Image 2022-03-13 at 5.21.06 PM.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-03-13 at 5.21.06 PM.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:WhatsApp Image 2022-03-13 at 5.21.05 PM(1).jpg|ലഘുചിത്രം|232x232ബിന്ദു]]
[[പ്രമാണം:WhatsApp Image 2022-03-13 at 5.21.05 PM(1).jpg|ലഘുചിത്രം|232x232ബിന്ദു]]
475

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1755507" എന്ന താളിൽനിന്ന് ശേഖരിച്ചത്