എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ (മൂലരൂപം കാണുക)
17:26, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022→ചിത്രശാല
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
(ചെ.) (→ചിത്രശാല) |
||
വരി 95: | വരി 95: | ||
<p align="justify">നൂറിന്റെ നിറവിൽ നിറ ശോഭ പരത്തി പഴമയുടെയും പാരമ്പര്യത്തിന്റെയും നിറദീപവുമേന്തി നൂറുമേനി വിജയത്തിളക്കവുമായി ജ്വലിച്ചുനിൽക്കുന്ന സരസ്വതീക്ഷേത്രമാണ് വെങ്ങാനൂർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. സ്ത്രീത്വത്തിന്റെ പ്രൗഢത, ആഢ്യത്വത്തിലൂന്നിയ ലാളിത്യം, ദീപ്തമായ വ്യക്തിത്വം എന്നിവ സമഞ്ജസമായി സമ്മേളി ക്കുന്ന മഹനീയ സാമീപ്യമാണ് ഈ സ്കൂളിന്റെ സ്വന്തം സാരഥി ശ്രീമതി ദീപ്തി ഗിരീഷ്. സഹവർത്തിത്വത്തിന്റേയും സഹാനുഭൂതിയുടെയും കർമ്മകുശലതയുടെയും മനോജ്ഞമായ ഒരു ഒത്തുചേരലാണ് നമ്മുടെ പ്രിയ മാനേജർ. ഈ പെൺ പള്ളിക്കൂടത്തിന്റെ സാരഥ്യം ഈ പൊൻ വളയിട്ട കൈകളിൽ ഒരമ്മയുടെ കരുതൽ പോലെ സുരക്ഷിതമാണ് എന്നു തന്നെ പറയാം. സ്കൂളിന്റെ ഓരോ പ്രവർത്തന മികവിലും മാർഗ്ഗദീപമായും അധ്യാപക- വിദ്യാർത്ഥി സമൂഹത്തിന് വിജയ പന്ഥാവിലേക്കുള്ള ഒരു കൈത്താങ്ങുമായി വർത്തിക്കുന്ന മാനേജ്മെന്റിന്റെ സാന്നിധ്യവും ഇടപെടലും തികച്ചും ശ്ലാഘനീയമാണ്. </p> | <p align="justify">നൂറിന്റെ നിറവിൽ നിറ ശോഭ പരത്തി പഴമയുടെയും പാരമ്പര്യത്തിന്റെയും നിറദീപവുമേന്തി നൂറുമേനി വിജയത്തിളക്കവുമായി ജ്വലിച്ചുനിൽക്കുന്ന സരസ്വതീക്ഷേത്രമാണ് വെങ്ങാനൂർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. സ്ത്രീത്വത്തിന്റെ പ്രൗഢത, ആഢ്യത്വത്തിലൂന്നിയ ലാളിത്യം, ദീപ്തമായ വ്യക്തിത്വം എന്നിവ സമഞ്ജസമായി സമ്മേളി ക്കുന്ന മഹനീയ സാമീപ്യമാണ് ഈ സ്കൂളിന്റെ സ്വന്തം സാരഥി ശ്രീമതി ദീപ്തി ഗിരീഷ്. സഹവർത്തിത്വത്തിന്റേയും സഹാനുഭൂതിയുടെയും കർമ്മകുശലതയുടെയും മനോജ്ഞമായ ഒരു ഒത്തുചേരലാണ് നമ്മുടെ പ്രിയ മാനേജർ. ഈ പെൺ പള്ളിക്കൂടത്തിന്റെ സാരഥ്യം ഈ പൊൻ വളയിട്ട കൈകളിൽ ഒരമ്മയുടെ കരുതൽ പോലെ സുരക്ഷിതമാണ് എന്നു തന്നെ പറയാം. സ്കൂളിന്റെ ഓരോ പ്രവർത്തന മികവിലും മാർഗ്ഗദീപമായും അധ്യാപക- വിദ്യാർത്ഥി സമൂഹത്തിന് വിജയ പന്ഥാവിലേക്കുള്ള ഒരു കൈത്താങ്ങുമായി വർത്തിക്കുന്ന മാനേജ്മെന്റിന്റെ സാന്നിധ്യവും ഇടപെടലും തികച്ചും ശ്ലാഘനീയമാണ്. </p> | ||
<p align="justify">സ്കൂൾ മാനേജർ ശ്രീമതി ദീപതി ഗിരീഷ്, പ്രധാന അദ്ധ്യാപിക ശ്രീമതി ഉമ വി എസ് , പ്രിൻസിപ്പാൾ ശ്രീ പ്രേമജ് കുമാർ ഡി ബി എന്നിവരുടെ നേതൃത്വം സ്കൂൾ പ്രവർത്തനങ്ങൾ കുറ്റമറ്റതാക്കുന്നു. </p> | |||
== '''മുൻ സാരഥികൾ''' == | == '''മുൻ സാരഥികൾ''' == |