"എ എം യു പി എസ് പാപ്പിനിവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 111: | വരി 111: | ||
'''5. ടാലന്റ് ലാബ്'''[[പ്രമാണം:2018 ഫെബ്രുവരി 3 ന് ബഹു. MLA ശ്രീ E.T ടൈസൺ മാസ്റ്റർ ടാലൻ്റ് ലാബ് ഉദ്ഘാടനം ചെയ്തു.jpg|ലഘുചിത്രം]]2018 ഫെബ്രുവരി 3 ന് ബഹു. MLA ശ്രീ E. T. ടൈസൺ മാസ്റ്റർ ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ച ടാലന്റ് ലാബ് ഇപ്പോഴും നല്ല രീതിയിൽ പ്രവർത്തിച്ച് വരുന്നു. ഇതിൽ 2019 -2020 അക്കാദമിക വർഷം വരെ ഉൾപ്പെടുത്തിയിട്ടുള്ള ഇനങ്ങൾ കരാട്ടെ, വയലിൻ, കീബോർഡ്, ഗിറ്റാർ , തബല, നൃത്തം, സംഗീതം , പാചകം, ഇലക്ട്രോണിക്സ് ഡ്രോയിംങ്,പ്രവൃത്തിപരിചയം എന്നിവയാണ്. | '''5. ടാലന്റ് ലാബ്'''[[പ്രമാണം:2018 ഫെബ്രുവരി 3 ന് ബഹു. MLA ശ്രീ E.T ടൈസൺ മാസ്റ്റർ ടാലൻ്റ് ലാബ് ഉദ്ഘാടനം ചെയ്തു.jpg|ലഘുചിത്രം]]2018 ഫെബ്രുവരി 3 ന് ബഹു. MLA ശ്രീ E. T. ടൈസൺ മാസ്റ്റർ ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ച ടാലന്റ് ലാബ് ഇപ്പോഴും നല്ല രീതിയിൽ പ്രവർത്തിച്ച് വരുന്നു. ഇതിൽ 2019 -2020 അക്കാദമിക വർഷം വരെ ഉൾപ്പെടുത്തിയിട്ടുള്ള ഇനങ്ങൾ കരാട്ടെ, വയലിൻ, കീബോർഡ്, ഗിറ്റാർ , തബല, നൃത്തം, സംഗീതം , പാചകം, ഇലക്ട്രോണിക്സ് ഡ്രോയിംങ്,പ്രവൃത്തിപരിചയം എന്നിവയാണ്. | ||
2021 - 2022 അധ്യയന വർഷത്തിൽ സംഗീതം, ഡ്രോയിംങ് എന്നീ ഇനങ്ങൾ നടന്നു വരുന്നു. 2019 ൽ ടാലന്റ് ലാബിന്റെ നടത്തിപ്പും പ്രവർത്തന പുരോഗതിയും നേരിൽ കാണുന്നതിനായി അന്നത്തെ | 2021 - 2022 അധ്യയന വർഷത്തിൽ സംഗീതം, ഡ്രോയിംങ് എന്നീ ഇനങ്ങൾ നടന്നു വരുന്നു. 2019 ൽ ടാലന്റ് ലാബിന്റെ നടത്തിപ്പും പ്രവർത്തന പുരോഗതിയും നേരിൽ കാണുന്നതിനായി അന്നത്തെ പൊതുവിദ്യാഭ്യാസ ഡയറക്ടർ . ബഹു. ശ്രീ കെ.ജീവൻ ബാബു ഐ.എ.എസ് സ്കൂൾ സന്ദർശനം നടത്തിയിരുന്നു. കൂടാതെ ഇലക്ട്രോണിക്സ് വിഭാഗത്തിലെ കുട്ടികളുടെ പ്രവർത്തനങ്ങൾ ബഹു. മുൻ വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നേരിൽ വന്ന് വിലയിരുത്തിയിരുന്നു. | ||
'''6. ലാങ്ഗ്വേജ് ലാബ്''' | '''6. ലാങ്ഗ്വേജ് ലാബ്''' | ||