"എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('aaaaaaaaaaaaaaaaaaaaaaaaaaaaaaaa' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
aaaaaaaaaaaaaaaaaaaaaaaaaaaaaaaa
{| class="wikitable"
|-
! പേര് !! ഫോട്ടോ !! പ്രവർത്തന മേഖല !! അവരിലേക്കുള്ള ലിങ്ക്
|-
| കെ ബി വത്സലകുമാരി ഐ.എ.എസ് || [[പ്രമാണം:35020valsala.jpg|100px]] || 1982-1985 കാലയളവിൽ  ഹൈസ്കൂൾ വിദ്യാർത്ഥിനിആയിരുന്നു.പുറക്കാട് വഞ്ചിപ്പുരക്കൽ ആണ് കുടുംബം. കേരളത്തിലെ വിവിധ  ജില്ലാ കളക്ടർ ആയും,വനിതാ കമ്മീഷൻ അധ്യക്ഷ,പ്രിൻസിപ്പൽ സെക്രട്ടറി ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്    ||
[[https://www.thebetterindia.com/161129/news-kerala-sabarimala-kb-valsala-kumari-ias-officer/]]
|-
|  ഡോ. ലിജിൻഗോപി  || [[പ്രമാണം:35020ligin gopi.jpg|100px]] || ഡോ. ലിജിൻഗോപി 1988-90 കാലയളവിൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. നിലവിൽ ആലപ്പുഴ ജില്ലയിൽ റീജിയണൽ മെഡിക്കൽ ഓഫീസർ ആയി സേവനം അനുഷ്ഠിക്കുന്നു.
||
[[https://www.facebook.com/ligimon.gopir/]]
|-
| ഡോ. ഗ്ലിൻസി അശോക് || [[പ്രമാണം:35020glincy.jpg|100px]] || 2009-13 കാലയളവിൽ വിദ്യാർത്ഥിനി ആയിരുന്നു.പ്ലസ്ടു പരീക്ഷയിൽ 1200 മാർക്‌ വാങ്ങി വിജയിച്ച ജില്ലയിലെ ആദ്യത്തെ വിദ്യാർത്ഥിനി ആയിരുന്നു.എപ്പോൾ മെഡിക്കൽ ഓഫീസർ ആയി സേവനം അനുഷ്ഠിക്കുന്നു.
||
|-
| പി അഞ്ചു  || [[പ്രമാണം:35020anju.jpg|100px]] ||  2011 -16 കാലയളവിൽ വിദ്യാർത്ഥിനി ആയിരുന്നു നിലവിൽ ആലപ്പുഴ  ജില്ലാപഞ്ചായത്തങ്കം ആണ്
||
[[https://www.facebook.com/profile.php?id=100071881220298/]]
|-
 
| അമൽ കൃഷ്ണ  || [[പ്രമാണം:35020aMAL.jpg|100px]] ||  2018-21കാലയളവിലെ വിദ്യാർത്ഥി ആയിരുന്നു. 2021ൽ ക്രിക്കറ്റ് ബോൾ ടാപ്പിംഗ് ഡ്രില്ലിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കി.
||
[[https://www.facebook.com/profile.php?id=100016968679078/]]
606

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1755244" എന്ന താളിൽനിന്ന് ശേഖരിച്ചത്