"എസ്. ജെ. എൽ. പി. എസ്. കല്ലാർകുട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29411 (സംവാദം | സംഭാവനകൾ)
29411 (സംവാദം | സംഭാവനകൾ)
വരി 179: വരി 179:

ചാന്ദ്രദിനാചരണത്തിൻ്റെ ഭാഗമായി പ്രത്യേക പരിപാടികളും മത്സരങ്ങളും സംഘടിപ്പിച്ചു. ബഹിരാകാശ യാത്രകൾ, ഉപഗ്രഹവിക്ഷേപണം തുടങ്ങിയവയുടെ വീഡിയോകൾ കുട്ടികൾക്കു നല്കി. വീഡിയോകളെ അടിസ്ഥാനമാക്കിയുള്ള ചാന്ദ്രദിനക്വിസ്, സ്റ്റിൽ മോഡൽ നിർമാണം, പതിപ്പ് നിർമാണം, കവിതാ രചന, ഫോട്ടോഗ്രഫി, ചിത്രശേഖരം, ചിത്രരചന തുടങ്ങിയ മത്സരങ്ങളും നടത്തി.

'''<big>ഒരു ഓൺലൈൻ ഊണിൻ്റെ മേളം</big>'''
നാലാം ക്ലാസ്സ് മലയാള പാഠപുസ്തകത്തിലെ ഊണിൻ്റെ മേളം എന്ന പ്രവർത്തനം ഈ വർഷം വ്യത്യസ്തമായ രീതിയിലാണ് സംഘടിപ്പിച്ചത്. പലരുടെ വീടുകളിൽ നിന്നും കൊണ്ടുവന്ന പല വിഭവങ്ങൾ പങ്കുവച്ച് പല രുചികൾ ആസ്വദിക്കാൻ ഇത്തവണ കോവിഡ് അനുവദിച്ചില്ല. എന്നാൽ അധ്യാപികയുടെ നിർദേശാനുസരണം ഓരോരുത്തരും വീടുകളിൽ ഓരോ വിഭവം തയ്യാറാക്കുന്നതിൻ്റെ വീഡിയോ ഗ്രൂപ്പിൽ പങ്കുവെച്ചു കൊണ്ടുള്ളതായിരുന്നു ഇത്തവണത്തെ ഊണിൻ്റെ മേളം. പല രുചികൾ, പല കറിക്കൂട്ടുകൾ, ഒരുമയുടെ സന്തോഷം ഇവയൊക്കെ കുട്ടികൾക്ക് അനുഭവവേദ്യമാക്കാൻ ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുന്നു.

== കുട്ടികളുടെ രചനകൾ ==
== കുട്ടികളുടെ രചനകൾ ==
"https://schoolwiki.in/എസ്._ജെ._എൽ._പി._എസ്._കല്ലാർകുട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്