"എ.യു.പി.സ്കൂൾ വെളിമുക്ക്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19456 (സംവാദം | സംഭാവനകൾ)
No edit summary
19456 (സംവാദം | സംഭാവനകൾ)
വരി 86: വരി 86:
[[പ്രമാണം:19456 ka.png|ഇടത്ത്‌|ലഘുചിത്രം|173x173ബിന്ദു]]
[[പ്രമാണം:19456 ka.png|ഇടത്ത്‌|ലഘുചിത്രം|173x173ബിന്ദു]]


ഇന്നത്തെ സാഹചര്യത്തിൽ പെൺകുട്ടികൾക്ക് കരാട്ടെ പരിശീലനം കേണ്ടത് വളരെ അത്യാവശ്യമാണ്. ഈ ഉദ്ദേശം വെച്ചാണ് കരാട്ടെ പരിശീലനം ആരംഭിച്ചത്. പിന്നീട് ആൺകുട്ടികൾക്കും ഈ ക്ലാസിൽ പ്രവേശനം നൽകിയിരുന്നു എല്ലാ ശനിയാഴ്ചകളിലും ആണ് പരിശീലനം നടക്കുന്നത്.
ഇന്നത്തെ സാഹചര്യത്തിൽ പെൺകുട്ടികൾക്ക് കരാട്ടെ പരിശീലനം നൽകേണ്ടത് വളരെ അത്യാവശ്യമാണ്. ഈ ഉദ്ദേശം വെച്ചാണ് കരാട്ടെ പരിശീലനം ആരംഭിച്ചത്. പിന്നീട് ആൺകുട്ടികൾക്കും ഈ ക്ലാസിൽ പ്രവേശനം നൽകിയിരുന്നു. എല്ലാ ശനിയാഴ്ചകളിലും ആണ് പരിശീലനം നടക്കുന്നത്.


== '''നേത്ര പരിശോധന ക്യാമ്പ്''' ==
== '''നേത്ര പരിശോധന ക്യാമ്പ്''' ==
വരി 104: വരി 104:
[[പ്രമാണം:19456 AEROBICS.png|ഇടത്ത്‌|ലഘുചിത്രം|173x173ബിന്ദു]]
[[പ്രമാണം:19456 AEROBICS.png|ഇടത്ത്‌|ലഘുചിത്രം|173x173ബിന്ദു]]


പെൺകുട്ടികൾ പൊതുവേ കളികളിൽ നിന്നും വിട്ടു നിൽക്കുന്നവരാണ്. അത് കാരണം അവർക്ക് വ്യായാമം ലഭിക്കാറില്ല. അതിന് വേണ്ടിയാണ് ഏറോബിക്സ് ആരംഭിച്ചിട്ടുള്ളത്. യു പി ക്കും LP ക്കും  വെവ്വേറെ പരിശീലനം നടക്കുന്നുണ്ട്.
പെൺകുട്ടികൾ പൊതുവേ കളികളിൽ നിന്നും വിട്ടു നിൽക്കുന്നവരാണ്. അത് കാരണം അവർക്ക് വ്യായാമം ലഭിക്കാറില്ല. അതിന് വേണ്ടിയാണ് ഏറോബിക്സ് ആരംഭിച്ചിട്ടുള്ളത്. യു.പി. ക്കും എൽ. പി.  ക്കും  വെവ്വേറെ പരിശീലനം നടക്കുന്നുണ്ട്.




വരി 111: വരി 111:
[[പ്രമാണം:19456 tt2.png|ഇടത്ത്‌|ലഘുചിത്രം|172x172ബിന്ദു]]
[[പ്രമാണം:19456 tt2.png|ഇടത്ത്‌|ലഘുചിത്രം|172x172ബിന്ദു]]


വളരെ ചെറുപ്പത്തിൽതന്നെ സ്വയംതൊഴിൽ പരിശീലിക്കുക എന്ന ലക്ഷ്യത്തോടെ ആണ് സ്കൂളിൽ തയ്യൽമെഷീൻ വാങ്ങിയത്. സ്വയംതൊഴിലിന് പുറമേ അവരുടെ വസ്ത്രങ്ങൾ സഹിക്കുവാനും അങ്ങനെ പണം മിച്ചം വെക്കാനും കുട്ടികൾക്ക് കഴിയുന്നു.
വളരെ ചെറുപ്പത്തിൽതന്നെ സ്വയംതൊഴിൽ പരിശീലിക്കുക എന്ന ലക്ഷ്യത്തോടെ ആണ് സ്കൂളിൽ തയ്യൽമെഷീൻ വാങ്ങിയത്. സ്വയംതൊഴിലിന് പുറമേ അവരുടെ വസ്ത്രങ്ങൾ തയ്ക്കുവാനും , അങ്ങനെ പണം മിച്ചം വെക്കാനും കുട്ടികൾക്ക് കഴിയുന്നു.