"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/അക്കാദമിക പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.എം.എം.എ.യു.പി.എസ് ചെറുകോട്/അക്കാദമിക പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:56, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022→സബ്ജക്ട് കൗൺസിൽ
വരി 16: | വരി 16: | ||
== '''നില നിർണ്ണയ ടെസ്റ്റ്''' == | == '''നില നിർണ്ണയ ടെസ്റ്റ്''' == | ||
[[പ്രമാണം:48550NILAVARATEST.jpg|ലഘുചിത്രം|204x204ബിന്ദു|ചോദ്യപേപ്പർ ]] | |||
ഒന്നര വർഷമാണ് കൊറോണകാലത്ത് വിദ്യാർത്ഥികൾക്ക് നഷ്ടമായ പഠനദിനങ്ങൾ .അദ്ധ്യാപക വിദ്യാർത്ഥി ബന്ധം ഇക്കാലത്തു നഷ്ടപ്പെട്ടു..വിദ്യാർത്ഥികളുടെ പഠന നിലവാരം കൃത്യമായി മനസിലാക്കുന്നതിന് അദ്ധ്യാപകർക്ക് പലതരത്തിലുള്ള പ്രതിസന്ധികളും നേരിട്ട കാലമായിരുന്നു.കടന്നുപോയത്. | ഒന്നര വർഷമാണ് കൊറോണകാലത്ത് വിദ്യാർത്ഥികൾക്ക് നഷ്ടമായ പഠനദിനങ്ങൾ .അദ്ധ്യാപക വിദ്യാർത്ഥി ബന്ധം ഇക്കാലത്തു നഷ്ടപ്പെട്ടു..വിദ്യാർത്ഥികളുടെ പഠന നിലവാരം കൃത്യമായി മനസിലാക്കുന്നതിന് അദ്ധ്യാപകർക്ക് പലതരത്തിലുള്ള പ്രതിസന്ധികളും നേരിട്ട കാലമായിരുന്നു.കടന്നുപോയത്. | ||
[[പ്രമാണം:48550NILAVARATEST2.jpg|ലഘുചിത്രം|221x221ബിന്ദു|ചോദ്യപേപ്പർ ]] | |||
തിരികെ സ്കൂളിലേക്ക് ക്യാമ്പയിന്റെ ഭാഗമായി 100% കുട്ടികളെയും നമുക്ക് തിരിച്ച് സ്കൂളിൽ എത്തിക്കാനായി .ഈ അവസരത്തിൽ കുട്ടികളുടെ പഠനനില മനസിലാക്കുന്നത് അത്യാവശ്യമായി വന്നു.ആയതിനാൽ കുട്ടികൾക്കായി ലഘു ചോദ്യങ്ങൾ മലയാളം,ഇംഗ്ലീഷ് ഗണിതം എന്നീ വിഭാഗങ്ങളിലായി 40 മാർക്ക് ആകെ വരുന്ന രീതിയിൽ ഒരു ചോദ്യാവലി തയ്യാറാക്കി നൽകി. | തിരികെ സ്കൂളിലേക്ക് ക്യാമ്പയിന്റെ ഭാഗമായി 100% കുട്ടികളെയും നമുക്ക് തിരിച്ച് സ്കൂളിൽ എത്തിക്കാനായി .ഈ അവസരത്തിൽ കുട്ടികളുടെ പഠനനില മനസിലാക്കുന്നത് അത്യാവശ്യമായി വന്നു.ആയതിനാൽ കുട്ടികൾക്കായി ലഘു ചോദ്യങ്ങൾ മലയാളം,ഇംഗ്ലീഷ് ഗണിതം എന്നീ വിഭാഗങ്ങളിലായി 40 മാർക്ക് ആകെ വരുന്ന രീതിയിൽ ഒരു ചോദ്യാവലി തയ്യാറാക്കി നൽകി. | ||
വരി 29: | വരി 30: | ||
== '''അക്കാദമിക് മാസ്റ്റർ പ്ലാൻ''' == | == '''അക്കാദമിക് മാസ്റ്റർ പ്ലാൻ''' == | ||
[[പ്രമാണം:48550MASTERPLAN.jpg|ഇടത്ത്|ലഘുചിത്രം|271x271ബിന്ദു]] | |||
== '''വിദ്യാലയ വികസന പദ്ധതി''' == | == '''വിദ്യാലയ വികസന പദ്ധതി''' == | ||
== '''സ്കൂൾ കലണ്ടർ''' == | == '''സ്കൂൾ കലണ്ടർ''' == |