"സേതു സീതാറാം എ.എൽ.പി.എസ്./സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) →വേവ് പദ്ധതി |
||
| വരി 9: | വരി 9: | ||
== വേവ് പദ്ധതി == | == വേവ് പദ്ധതി == | ||
സ്‌കൂളിന്റെ ഭൗതിക സൗകര്യങ്ങൾ അന്താരാഷ്ട്രതലത്തിലേക്കുയർത്തുക എന്ന ലക്ഷ്യത്തോടെ മാനേജ്‌മെന്റ് മുൻകൈയ്യെടുത്തു നടത്തിയ പദ്ധതിയാണ് വേവ്. ഏകദേശം ഒരു കോടിയുടെ പുറത്ത് ചിലവ് വന്ന പദ്ധതി പ്രകാരം ക്ലാസ് മുറികൾ മുഴുവൻ ഡിജിറ്റലൈസ് ചെയ്യുക, ആധുനിക രീതിയിലുള്ള കമ്പ്യൂട്ടർ ലാബ്, വിശാലമായ ഡൈനിംഗ് ഹാൾ, സൗകര്യങ്ങളോടുകൂടിയ അടുക്കള, മനോഹരമായ ശലഭോദ്യാനം, മാഞ്ചോട്ടിൽ പാർക്ക്, കൃത്യമ കുളം, ആധുനിക രീതിയിലുള്ള സ്‌കൂൾ ഗൈറ്റ്, മുഴുവൻ എയർക്കണ്ടീഷൻ ചെയ്ത വിശാലമായ ഓഡിറ്റോറിയം, സോളാർ സിസ്റ്റം, സി.സി.ടി.വി സംവിധാനം, വിശാലമായ ടോയ്‌ലറ്റ് കോംപ്ലക്‌സ് എന്നിപദ്ധതികളാണ് വിഭാവനം ചെയ്തത്. മൂന്നുവർഷംകൊണ്ട് രണ്ട് ഘട്ടങ്ങളിലായി മുഴുവൻ പദ്ധതികളും നടപ്പിലാക്കി വേവ് പദ്ധതി സ്‌കൂൾ ചരിത്രത്തിലെ അവിസ്മരണീയമായ ഒരു അധ്യായമായി. | സ്‌കൂളിന്റെ ഭൗതിക സൗകര്യങ്ങൾ അന്താരാഷ്ട്രതലത്തിലേക്കുയർത്തുക എന്ന ലക്ഷ്യത്തോടെ മാനേജ്‌മെന്റ് മുൻകൈയ്യെടുത്തു നടത്തിയ പദ്ധതിയാണ് വേവ്. ഏകദേശം ഒരു കോടിയുടെ പുറത്ത് ചിലവ് വന്ന പദ്ധതി പ്രകാരം ക്ലാസ് മുറികൾ മുഴുവൻ ഡിജിറ്റലൈസ് ചെയ്യുക, ആധുനിക രീതിയിലുള്ള കമ്പ്യൂട്ടർ ലാബ്, വിശാലമായ ഡൈനിംഗ് ഹാൾ, സൗകര്യങ്ങളോടുകൂടിയ അടുക്കള, മനോഹരമായ ശലഭോദ്യാനം, മാഞ്ചോട്ടിൽ പാർക്ക്, കൃത്യമ കുളം, ആധുനിക രീതിയിലുള്ള സ്‌കൂൾ ഗൈറ്റ്, മുഴുവൻ എയർക്കണ്ടീഷൻ ചെയ്ത വിശാലമായ ഓഡിറ്റോറിയം, സോളാർ സിസ്റ്റം, സി.സി.ടി.വി സംവിധാനം, വിശാലമായ ടോയ്‌ലറ്റ് കോംപ്ലക്‌സ് എന്നിപദ്ധതികളാണ് വിഭാവനം ചെയ്തത്. മൂന്നുവർഷംകൊണ്ട് രണ്ട് ഘട്ടങ്ങളിലായി മുഴുവൻ പദ്ധതികളും നടപ്പിലാക്കി വേവ് പദ്ധതി സ്‌കൂൾ ചരിത്രത്തിലെ അവിസ്മരണീയമായ ഒരു അധ്യായമായി. | ||
[[പ്രമാണം:17438.WavePoster.jpg|ലഘുചിത്രം|ഇടത്ത്|Wave Poster]] | |||
[[പ്രമാണം:17438-School gate Last 1.jpg|ചട്ടരഹിതം|നടുവിൽ|School Gate]] | [[പ്രമാണം:17438-School gate Last 1.jpg|ചട്ടരഹിതം|നടുവിൽ|School Gate]] | ||