"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 15: വരി 15:

വായന കൂടുതൽ ഫലപ്രദമാക്കാനായി ക്ലാസ് ലൈബ്രറികൾ ക്രമീകരിച്ചിരിക്കുന്നു .ഒരു ക്ലാസ്സിൽ ഒരു കുട്ടിക്ക് ഒരു പുസ്തകം എന്ന തോതിലാണ് ഇപ്പോൾ വച്ചിരിക്കുന്നത്. ഒരാൾ ഒന്ന് വായിച്ചു തീർത്ത് അടുത്തയാളിന് കൈമാറണം .അയാൾ അടുത്തയാളിന് .അങ്ങനെ ഒരു ക്ലാസ്സിലെ എല്ലാ കുട്ടികളും എല്ലാം വായിച്ചു തീരുമ്പോൾ ഈ പുസ്തകങ്ങൾ അടുത്ത ക്ലാസ്സിലേക്ക് മറ്റും .അവിടുത്തേത് ഇവിടേക്കും .അത് കഴിഞ്ഞാൽ അടുത്ത ക്ലാസ്സിലേക്ക് .അങ്ങനെ എല്ലാ ക്ലാസ് മുറികളിലും എല്ലാ പുസ്തകവും എത്തും .മികച്ച ക്ലാസ് ലൈബ്രറികൾക്ക് പുരസ്‌കാരങ്ങൾ നൽകാറുണ്ട് .

[[ പ്രമാണം:Libra2.jpg |പ്രമാണം:Libra2.jpg|centre| ]]
[[ പ്രമാണം:Libra2.jpg |പ്രമാണം:Libra2.jpg10px|right| ]]
 
'''വായനമൂല @ വെയ്റ്റിംഗ് ഷെഡ്':'''
[[ പ്രമാണം:Vayanaa chenne.jpg|പ്രമാണം:Vayanaa chenne.jpg200px|thumb|left| ]]
[[ പ്രമാണം:84452786 2665125326868087 1010064746243686400 n.jpg|പ്രമാണം:84452786 2665125326868087 1010064746243686400 n.jpg200px|thumb|right| ]]
 
പൊതുജങ്ങളിലെ വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടുകൂടി ബസ് സഞ്ചാരം പൊതുവേ കുറവുള്ള ചെന്നീർക്കര പ്രദേശത്ത് വെയിറ്റിംഗ് ഷെഡ്‌ടുകളിൽ വായനാമൂല സ്ഥാപിച്ച്  മാതൃകയായി നമ്മുടെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്. നവമാധ്യങ്ങളുടെ യുഗത്തിൽ വായനയെ പ്രോത്സാഹിപ്പിക്കുക എന്ന ആശയത്തിന് പൂർണപിന്തുണയുമായി അധ്യാപകരും പി ടി എ അംഗങ്ങളും ഉണ്ടായിരുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഉള്ള പുസ്തകങ്ങൾ, ദിനപത്രങ്ങൾ, ആനുകാലികങ്ങൾ തുടങ്ങിയവ കുട്ടികൾ തന്നെ ശേഖരിച്ച് വായന മൂലയിൽ എത്തിക്കുന്നു.
489

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1757476" എന്ന താളിൽനിന്ന് ശേഖരിച്ചത്