"സി.യു.പി.എസ് കാരപ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 128: | വരി 128: | ||
[[പ്രമാണം:Mobile48477.jpg|ലഘുചിത്രം|mobile challenge]] | [[പ്രമാണം:Mobile48477.jpg|ലഘുചിത്രം|mobile challenge]] | ||
കോവിഡ് കാലം ഓൺലൈൻ പ്ലാറ്റ്ഫോമിൽ കുട്ടികൾക്ക് പഠിക്കേണ്ടതായി വന്നപ്പോൾ സാമ്പത്തികമായ പരാധീനതകൾ അനുഭവിക്കുന്ന കുട്ടികളെ ക്ലാസ് അധ്യാപകർ കണ്ടെത്തുകയും, സമൂഹത്തിന്റെ പങ്കാളിത്തത്തോടുകൂടി നവ മാധ്യമങ്ങൾ വഴി മൊബൈൽ ചലഞ്ചിനുള്ള പണം സമാഹരിക്കുകയും ഇതുവഴി നിർധനരായ 49 കുട്ടികൾക്ക് മൊബൈൽ ഫോൺ വിതരണം ചെയ്യുകയും ചെയ്തു. | കോവിഡ് കാലം ഓൺലൈൻ പ്ലാറ്റ്ഫോമിൽ കുട്ടികൾക്ക് പഠിക്കേണ്ടതായി വന്നപ്പോൾ സാമ്പത്തികമായ പരാധീനതകൾ അനുഭവിക്കുന്ന കുട്ടികളെ ക്ലാസ് അധ്യാപകർ കണ്ടെത്തുകയും, സമൂഹത്തിന്റെ പങ്കാളിത്തത്തോടുകൂടി നവ മാധ്യമങ്ങൾ വഴി മൊബൈൽ ചലഞ്ചിനുള്ള പണം സമാഹരിക്കുകയും ഇതുവഴി നിർധനരായ 49 കുട്ടികൾക്ക് മൊബൈൽ ഫോൺ വിതരണം ചെയ്യുകയും ചെയ്തു. | ||
== എസ്.ആർ.ജി യോഗം == | |||
അക്കാദമിക നിലവാരം കാര്യക്ഷമമാക്കുന്നതിന് എല്ലാ ശനിയാഴ്ചയും വിവിധ സബ്ജക്റ്റ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ എസ്. ആർ.ജി.യോഗം സ്കൂളിൽ വെച്ച് കൂടുകയും പഠിപ്പിക്കേണ്ട പാഠഭാഗങ്ങൾ ചർച്ചചെയ്തു തീരുമാനിക്കുകയും, പഠിപ്പിച്ച ഭാഗത്തെ കുറിച്ചുള്ള പഠന വിടവുകൾ കണ്ടെത്തുകയും, പരിഹാരം നിർദ്ദേശിക്കുകയും ചെയ്യുന്നു. മിനിറ്റ്സുകൾ കൃത്യമായി എസ്.ആർ.ജി കൺവീനർ തയ്യാറാക്കുന്നു. എസ്.ആർ.ജി കൺവീനറായി ശ്രീമതി.സബീല.എൻ പ്രവർത്തിക്കുന്നു. | |||