"ചെറുപുഷ്പം യു പി സ്കൂൾ ചെമ്പന്തൊട്ടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 64: വരി 64:
*ശാസ്ത്രവാരാഘോഷം - Nov 7 - Nov 14
*ശാസ്ത്രവാരാഘോഷം - Nov 7 - Nov 14
*ചാന്ദ്രദിനം
*ചാന്ദ്രദിനം
'''BLOSSOM 2K19 സ്കൂൾ  ഡേ'''
വി. ചെറുപുഷ്പത്തിന്റെ തിരുനാളിനോടനുബന്ധിച്ചു സ്കൂൾ  ഡേ ആഘോഷിച്ചു. വെള്ള , പച്ച ,മഞ്ഞ, ഗ്രൂപ്പുകളുടെ കൾച്ചറൽ പരിപാടികൾ ഇതിനോട് അനുബന്ധിച്ചു നടന്നു.   മാനേജർ ഫാ. ജോസ് മാണിക്കത്താഴെ പി ടി എ പ്രസിഡന്റ് ഷാജി മേലേമുറി എന്നിവർ  സന്ദേശം നൽകി. വെൽക്കം ഡാൻസ് ഉപന്യാസം, നാടൻപാട്ട് ,സ്കിറ്റ്, വഞ്ചിപ്പാട്ട്, നൃത്തങ്ങൾ എന്നിവ അവതരിപ്പിച്ചു.പി ടി എ യുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പായസം നൽകി.
'''ശിശുദിനം   -സ്കൂളിനൊരു മരം'''
ശിശുദിനം ഏറെ പ്രേത്യേകതകളോടെ ആഘോഷിച്ചു. രാവിലെ അസ്സെംബ്ലിയിൽ നെഹ്രുവിന്റെ  വേഷത്തിൽ എൽ പി വിഭാഗത്തിലെ അഞ്ചോളം  കുട്ടികൾ എത്തി. പ്രസംഗം ,വായനക്കുറിപ്പു ,നെഹ്‌റു ക്വിസ് എന്നിവ ഉണ്ടായിരുന്നു. നാലാം ക്ലാസ്സിലെ കുട്ടികൾ ചേർന്നു സ്കൂളിനൊരു മരം എന്ന പദ്ധതി ആരംഭിച്ചു. ഒരു മാവിൻ തൈ നൽകി. കുട്ടികൾക്ക് പായസം വിതരണം ചെയ്തു. വിദ്യാർത്ഥികൾ കൊണ്ട് വന്ന സോപ്പ് ,പേസ്റ്റ്, തോർത്ത് എന്നിവ ശേഖരിച്ചു  കുട്ടികളുടെ  സ്ഥാപനമായ പള്ളം ദിവ്യ കാരുണ്യ ഗുരുകുലം, ചെങ്ങളായി സമരിറ്റൻ  ഹോം എന്നിവടങ്ങളിൽ നൽകി. പങ്കുവയ്ക്കുവാനും മറ്റുള്ളവരുടെ ആവശ്യങ്ങളിൽ സഹായിക്കാനുമുള്ള നല്ല മനസ്സോടെ വിദ്യാർത്ഥികളുടെ പ്രതിനിധികൾ അധ്യാപകരോടൊപ്പം ചേർന്നു.


==== '''എൻഡോവ്മെന്റുകൾ''' ====
==== '''എൻഡോവ്മെന്റുകൾ''' ====
137

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1751793" എന്ന താളിൽനിന്ന് ശേഖരിച്ചത്