"ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{HSSchoolFrame/Pages}}{{prettyurl|G.H.S.S.Karakunnu}}
{{HSSchoolFrame/Pages}}

== വിജയഭേരി '''2021-22 -''' അക്കാദമിക പ്രവർത്തനങ്ങൾ  ==

=== ഓൺലൈൻ പഠന സംവിധാനം ===
കോവിഡ് സാഹചര്യം കണക്കിലെടുത്ത് 2021-22 അധ്യയന വർഷത്തെ വിജയഭേരി പ്രവർത്തനങ്ങളുടെ ആദ്യപടിയായി എല്ലാ കുട്ടികൾക്കും ഓൺലൈൻ പഠന സംവിധാനം ഉണ്ടെന്ന് ഉറപ്പുവരുത്തുകയും അവരെ ഓൺലൈൻ ക്ലാസ്സിന് തയ്യാറാക്കുകയും ചെയ്തു. ഇതിനായി പഠനമാധ്യമമായി ഓൺലൈൻ സംവിധാനമായ Teach mint തെരെഞ്ഞെടുത്തു. എല്ലാ കുട്ടികളെയും അതാത് വിഷയാധ്യാപകർ Teach mint ക്ലാസ്സ് മുറികളിൽ ആ വിഷയം പഠിക്കാനായി തയ്യാറാക്കി. തുടർന്ന് വിക്ടേഴ്സ് ചാനലിലെ ടൈം ടേബിൾ പ്രകാരം എല്ലാ ദിവസവും 8, 9, 10 ക്ലാസ്സുകളിലെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സ് നൽകി കൊണ്ടിരുന്നു.

=== ഓൺലൈൻ പരീക്ഷ ===
കോവിഡ് സാഹചര്യം കുറഞ്ഞ സമയത്ത് കുട്ടികളുടെ പഠനപുരോഗതി ഉറപ്പുവരുത്തുന്നതിനു വേണ്ടി ഘട്ടം ഘട്ടമായി അവരുടെ നോട്ട് ബുക്ക് പരിശോധനയും നടത്തി. പകുതിയിലധികം കുട്ടികളും എല്ലാ നോട്ടുകളും പൂർത്തിയാക്കിയവരായിരുന്നു. പൂർത്തിയാക്കാൻ കഴിയാത്ത കുട്ടികൾക്ക് അധ്യാപകർ വേണ്ട നിർദ്ദേശങ്ങൾ നൽകി. ആഗസ്ത് മാസത്തിൽ 8, 9, 10 ലെ കുട്ടികൾക്ക് എല്ലാ വിഷയത്തിന്റെയും ഓൺലൈൻ പരീക്ഷ ടൈം ടേബിൾ പ്രകാരം നടത്തി. ഇത് പിന്നീട് കുട്ടികളോട് സ്ക്കൂളിൽ എത്തിക്കാൻ ആവശ്യപ്പെടുകയും അധ്യാപകർ അത് വിലയിരുത്തുകയും ചെയ്തു.

=== പിന്നാക്കക്കാർക്ക് പഠന പിന്തുണ ===
നവംബർ 1 ന് വിദ്യാലയങ്ങൾ ഓഫ് ലൈൻ സംവിധാനത്തിലേക്ക് മാറിയതിനു ശേഷം നടന്ന വിജയഭേരിയുടെ മീറ്റിംഗിൽ കിട്ടിയ നിർദ്ദേശങ്ങളനുസരിച്ച് 8, 9 ക്ലാസ്സുകളിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തി അവർക്ക് പ്രത്യേക മൊഡ്യൂൾ (ഭാഷ, ഇംഗ്ലീഷ്, ഗണിതം) പ്രകാരം ക്ലാസ്സെടുക്കാൻ തീരുമാനിക്കുകയും ഇതിനായി തയ്യാറാക്കിയ മൊഡ്യൂൾ വിഷയാധ്യാപകർ ത് ക്ലാസ്സിൽ പരിശീലിപ്പിക്കാനുള്ള നിർദ്ദേശം നൽകി.

=== രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ് ===
ഡിസംബർ മാസത്തിൽ 10-ാം ക്ലാസ്സിൽ ഒരു പരീക്ഷ നടത്തി കുട്ടിളെ മാർക്ക് അനുസരിച്ച് തരം തിരിച്ചു. ഡിസംബറിൽ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ് ,"Effective Parenting" എന്ന പരിപാടി സംഘടിപ്പിച്ചു. ഈ പരിപാടിയിൽ ഏകദേശം 60% രക്ഷിതാക്കൾ പങ്കെടുത്തു. ക്ലാസ്സ് നയിച്ചത് സ്ക്കൂളിലെ തന്നെ അധ്യാപകരായ അബ്ദുൾ ജലീൽ , അബ്ദുൾ നാസർ എന്നിവരായിരുന്നു. രണ്ട് ദിവസങ്ങളിലായിട്ടാണ് ഇത് സംഘടിപ്പിച്ചത്.

=== വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ്സ് ===
ജനുവരിയിൽ (14.01.22 ) O Kസനഫിർ സാറിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് പരീക്ഷയുമായി ബന്ധപ്പെട്ട ഒരു മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.

=== SSLC പഠന ക്യാമ്പ് ===
പാഠഭാഗങ്ങൾ പൂർത്തിയാക്കിയതിനു ശേഷം ഫെബ്രുവരി 7 മുതൽ SSLC പഠന ക്യാമ്പ് ആരംഭിച്ചു. ക്യാമ്പിന്റെ ആദ്യത്തെ പത്ത് ദിവസം കഴിഞ്ഞപ്പോൾ കുട്ടികളുടെ പഠനപുരോഗതിയറിയുന്നതിന് ഒരു റിവ്യൂ ടെസ്റ്റ് നടത്തി. കൂടാതെ March 3 മുതൽ 8 വരെ ജില്ലാപഞ്ചായത്തും ഡയറ്റും സംയുക്തമായി തയ്യാറാക്കിയ Pre-model ചോദ്യപേപ്പറനുസരിച്ച് പരീക്ഷ നടത്തി. ഇതിന്റെ ഉത്തരക്കടലാസുകൾ അധ്യാപകർ മൂല്യനിർണ്ണയം നടത്തിവരുന്നു. March 16 ന് ആരംഭിക്കുന്ന SSLC മോഡൽ പരീക്ഷക്ക് കുട്ടികളെ തയ്യാറാക്കി കൊണ്ടിരിക്കുന്നു. കൂടാതെ 10 ലെ കുട്ടികളുടെ രക്ഷിതാക്കളുടെ മീറ്റിംഗ് സംഘടിപ്പിച്ചു . പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക മൊഡ്യൂൾ തയ്യാറാക്കി അതിന്റെ കോപ്പി വിതരണം ചെയ്യുകയും അവർക്ക് പ്രത്യേക ശ്രദ്ധ നൽകി വരികയും ചെയ്യുന്നു. കൂടാതെ 10-ാം ക്ലാസ്സിലെ എല്ലാ കുട്ടികളെയും അധ്യാപകർക്ക് വീതിച്ച് നൽകി (ദത്തെടുക്കൽ ) പ്രത്യേക ശ്രദ്ധ നൽകി വരുന്നു.

{{prettyurl|G.H.S.S.Karakunnu}}

'''[https://schoolwiki.in/G.H.S.S.Karakunnu ഇംഗ്ലീഷ് വിലാസം]  [[പ്രമാണം:Gtk-dialog-question.svg|കണ്ണി=ഫലകം:Prettyurl#ഉപയോഗക്രമം|12x12ബിന്ദു|സഹായം]]'''

https://schoolwiki.in/G.H.S.S.Karakunnu

സ്കൂളും സമൂഹവും പരസ്പരം സഹകരിക്കുക എന്ന തത്ത്വം യാഥാർഥ്യമാക്കുന്നത് വിവിധ ഭരണ സമിതികളാണ്. മേല്പറ‍ഞ്ഞവ അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കുന്ന ഒരു സ്കൂൾമാനേജ്മെന്റ്കമ്മറ്റി കമ്മറ്റിയാണ് കാരക്കുന്ന് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന് ഉള്ളത്. സ്കൂളിന്റെ ഉന്നമനം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ജനപ്രതിനിധികളും, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും, വിദ്യാഭ്യാസ വിദ്ധരും, രക്ഷിതാക്കളും, അദ്ധ്യാപകരുമൊക്കെ ചേർന്ന ഒരുകൂട്ടമാണ് നമ്മുടെ സ്കൂൾ മാനേജ്മെന്റ്കമ്മറ്റി.
സ്കൂളും സമൂഹവും പരസ്പരം സഹകരിക്കുക എന്ന തത്ത്വം യാഥാർഥ്യമാക്കുന്നത് വിവിധ ഭരണ സമിതികളാണ്. മേല്പറ‍ഞ്ഞവ അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കുന്ന ഒരു സ്കൂൾമാനേജ്മെന്റ്കമ്മറ്റി കമ്മറ്റിയാണ് കാരക്കുന്ന് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിന് ഉള്ളത്. സ്കൂളിന്റെ ഉന്നമനം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ജനപ്രതിനിധികളും, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും, വിദ്യാഭ്യാസ വിദ്ധരും, രക്ഷിതാക്കളും, അദ്ധ്യാപകരുമൊക്കെ ചേർന്ന ഒരുകൂട്ടമാണ് നമ്മുടെ സ്കൂൾ മാനേജ്മെന്റ്കമ്മറ്റി.
== '''സ്കൂൾ മാനേജ്‍മെന്റ് കമ്മിറ്റി ''' ==
== '''സ്കൂൾ മാനേജ്‍മെന്റ് കമ്മിറ്റി ''' ==
459

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1791045" എന്ന താളിൽനിന്ന് ശേഖരിച്ചത്