"ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/ചുറ്റുവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 9: | വരി 9: | ||
=== കമ്പ്യൂട്ടറുകളുടെ വിതരണോദ്ഘാടനവും നവീകരിച്ച IT ലാബിൻ്റെ ഉദ്ഘാടനവും === | === കമ്പ്യൂട്ടറുകളുടെ വിതരണോദ്ഘാടനവും നവീകരിച്ച IT ലാബിൻ്റെ ഉദ്ഘാടനവും === | ||
[[പ്രമാണം:18026 laptop distribution.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:18026 laptop distribution.jpg|ഇടത്ത്|ലഘുചിത്രം]] | ||
കാരക്കുന്ന് ഗവ. ഹയർ സെക്കൻ്ററി സ്കൂളിന് മലപ്പുറം ജില്ലാ പഞ്ചായത്ത് അനുവദിച്ച കമ്പ്യൂട്ടറുകളുടെ വിതരണോദ്ഘാടനവും നവീകരിച്ച IT ലാബിൻ്റെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ. ഇസ്മാഈൽ മൂത്തേടം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. എ.പി. ഉണ്ണിക്കൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ തൃക്കലങ്ങോട് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. ഷാഹിദ മുഹമ്മദ്, PTA പ്രസിഡൻ്റ് NP മുഹമ്മദ്, വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി.പി. രഞ്ജിമ, ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ. എൻ.പി. ജലാലുദ്ദീൻ, പ്രിൻസിപ്പൽ ശ്രീമതി. എൻ. സക്കീന, ഹെഡ്മിസ്ട്രസ്സ് ശ്രീമതി. സി. ഖദീജ തുടങ്ങിയവർ സംസാരിച്ചു. | കാരക്കുന്ന് ഗവ. ഹയർ സെക്കൻ്ററി സ്കൂളിന് മലപ്പുറം ജില്ലാ പഞ്ചായത്ത് അനുവദിച്ച കമ്പ്യൂട്ടറുകളുടെ വിതരണോദ്ഘാടനവും നവീകരിച്ച IT ലാബിൻ്റെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ. ഇസ്മാഈൽ മൂത്തേടം നിർവ്വഹിച്ചു. വിദ്യാഭ്യാസത്തിലൂടെ മാത്രമേ സമൂഹത്തിൽ പരിവർത്തനങ്ങൾ സൃഷ്ടിക്കാനാവൂ എന്നും ജില്ലയുടെ വിദ്യാഭ്യാസ മുന്നേറ്റത്തിന് ആക്കം കൂട്ടാൻ സർവ പിന്തുണയും നൽകാൻ മലപ്പുറം ജില്ലാ പഞ്ചായത്ത് എപ്പോഴും സന്നദ്ധരാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. എ.പി. ഉണ്ണിക്കൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ തൃക്കലങ്ങോട് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. ഷാഹിദ മുഹമ്മദ്, PTA പ്രസിഡൻ്റ് NP മുഹമ്മദ്, വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി.പി. രഞ്ജിമ, ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ. എൻ.പി. ജലാലുദ്ദീൻ, പ്രിൻസിപ്പൽ ശ്രീമതി. എൻ. സക്കീന, ഹെഡ്മിസ്ട്രസ്സ് ശ്രീമതി. സി. ഖദീജ തുടങ്ങിയവർ സംസാരിച്ചു. | ||