ഗവ.യു പി എസ് വലവൂർ (മൂലരൂപം കാണുക)
10:33, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022→പാഠ്യേതര പ്രവർത്തനങ്ങൾ
No edit summary |
|||
വരി 174: | വരി 174: | ||
റാലികൊണ്ടും പ്രതിജ്ഞ കൊണ്ടും പ്രതിഷേധം അവസാനിച്ചില്ല.... '''Russian President Vladimir Putin'''ന് യുദ്ധം ഉടൻ നിറുത്തണമെന്നും അവിടുള്ള ഞങ്ങളെപ്പോലുള്ള കുട്ടികളുടെ സന്തോഷവും സമാധാനവും ഇല്ലാതാക്കരുതെന്നും ആവശ്യപ്പെട്ടുകൊണ്ട് Valavoor Govt. UP School ലെ കുട്ടികൾ February 28 നു Air Mail ആയി കത്തയച്ചു.മലയാളത്തിലുള്ള കുട്ടികളുടെ എഴുത്തുകൾ ക്രോഡീകരിച്ച ഹെഡ്മാസ്റ്റർ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയാണ് കത്തയച്ചത്. | റാലികൊണ്ടും പ്രതിജ്ഞ കൊണ്ടും പ്രതിഷേധം അവസാനിച്ചില്ല.... '''Russian President Vladimir Putin'''ന് യുദ്ധം ഉടൻ നിറുത്തണമെന്നും അവിടുള്ള ഞങ്ങളെപ്പോലുള്ള കുട്ടികളുടെ സന്തോഷവും സമാധാനവും ഇല്ലാതാക്കരുതെന്നും ആവശ്യപ്പെട്ടുകൊണ്ട് Valavoor Govt. UP School ലെ കുട്ടികൾ February 28 നു Air Mail ആയി കത്തയച്ചു.മലയാളത്തിലുള്ള കുട്ടികളുടെ എഴുത്തുകൾ ക്രോഡീകരിച്ച ഹെഡ്മാസ്റ്റർ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയാണ് കത്തയച്ചത്. | ||
'''<sub><big>പരിസ്ഥിതി പ്രവർത്തനങ്ങൾ</big></sub>''' | |||
* 2022 ജൂൺ 5 പരിസ്ഥിതി ദിനത്തിന് വിതരണം ചെയ്യുന്നതിനുള്ള വൃക്ഷത്തൈ ഉല്പാദന പ്രവർത്തികൾ ഇപ്പോൾ സ്കൂൾ കോമ്പൗണ്ടിൽ നടന്നു വരുന്നു. ബ്ലോക്ക് പഞ്ചായത്താണ് ഇതിനു മുൻകൈ എടുക്കുന്നത്. | |||
* പരിസ്ഥിതി പഠനയാത്ര. | |||
* വിഷരഹിത ഭക്ഷണം പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ വിഷരഹിത പച്ചക്കറി ഉത്പാദിപ്പിച്ചു കുട്ടികൾക്ക് വീടുകളിലേക്ക് കൊടുത്തു വിടുന്നു.. | |||
* പരിസ്ഥിതി ബോധവൽക്കരണ ക്ലാസ്,മറ്റു ശില്പശാലകൾ നടത്തി വരുന്നു | |||
'''<big>GK Club</big>''' | '''<big>GK Club</big>''' |