ഗവ.വിഎച്ച്എസ്എസ് മാനന്തവാടി (മൂലരൂപം കാണുക)
12:02, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 20221
(1) |
(1) |
||
വരി 80: | വരി 80: | ||
തൊള്ളായിരത്തി അമ്പതുകളുടെ തുടക്കത്തിൽ കാട് പുതച്ച്കിടന്നിരുന്ന വയനാടിന് അഭിമാനിക്കാനേറെയൊന്നും ഇല്ലാതിരുന്നകാലം. പഠനത്തിന് തലശ്ശേരിയിലേക്കും, കോഴിക്കോട്ടേക്കും ചുരമിറങ്ങിയിരുന്ന വയനാടൻ ജനതക്ക് സ്വപ്ന സാക്ഷാത്കാരമായി 1950 ജൂൺ 12 ന് മാനന്തവാടി ഹയർ [[:പ്രമാണം:15006 school4.JPG|എലിമെന്ററി സ്കൂൾ]] സ്ഥാപിക്കപ്പെട്ടു. അന്നത്തെ ഡിസ്ട്രിക്ട്ബോർഡ്പ്രസിഡണ്ട് ശ്രീ . കെ. എ .മുകുന്ദൻ അവർകളാണ് ഈ വിദ്യാലയത്തിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത് ([[ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/ചരിത്രം|കൂടുതൽ വായിക്കാം )]] | തൊള്ളായിരത്തി അമ്പതുകളുടെ തുടക്കത്തിൽ കാട് പുതച്ച്കിടന്നിരുന്ന വയനാടിന് അഭിമാനിക്കാനേറെയൊന്നും ഇല്ലാതിരുന്നകാലം. പഠനത്തിന് തലശ്ശേരിയിലേക്കും, കോഴിക്കോട്ടേക്കും ചുരമിറങ്ങിയിരുന്ന വയനാടൻ ജനതക്ക് സ്വപ്ന സാക്ഷാത്കാരമായി 1950 ജൂൺ 12 ന് മാനന്തവാടി ഹയർ [[:പ്രമാണം:15006 school4.JPG|എലിമെന്ററി സ്കൂൾ]] സ്ഥാപിക്കപ്പെട്ടു. അന്നത്തെ ഡിസ്ട്രിക്ട്ബോർഡ്പ്രസിഡണ്ട് ശ്രീ . കെ. എ .മുകുന്ദൻ അവർകളാണ് ഈ വിദ്യാലയത്തിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത് ([[ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/ചരിത്രം|കൂടുതൽ വായിക്കാം )]] | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
സ്മാർട്ടൂ ൿളാസ് റൂം , കമ്പ്യൂട്ടർ ലാബ് , ലൈബ്രറി , ബാത് റൂം , മൾട്ടി മീഡിയ റൂം , [[:പ്രമാണം:15006 ground1.jpg|400 മീ. ട്രാക്കോ]][[:പ്രമാണം:15006 ground1.jpg|ടു]] കൂടിയ വിശാലമായ കളിസ്ഥലം ,ശാസ്ത്ര പോഷിണി ലാബ് , | സ്മാർട്ടൂ ൿളാസ് റൂം , കമ്പ്യൂട്ടർ ലാബ് , ലൈബ്രറി , ബാത് റൂം , മൾട്ടി മീഡിയ റൂം , [[:പ്രമാണം:15006 ground1.jpg|400 മീ. ട്രാക്കോ]][[:പ്രമാണം:15006 ground1.jpg|ടു]] കൂടിയ വിശാലമായ കളിസ്ഥലം ,ശാസ്ത്ര പോഷിണി ലാബ് ,സ്കൂൾ ബസ് ,അന്താരാഷ്ട നിലവാരത്തിലുള്ള കെട്ടിടങ്ങൾ ,പൂന്തോട്ടം , ട്രാഫിക് പാർക്ക് തുടങ്ങിയ സൗകര്യങ്ങളാൽ സമ്പന്നമാണ് ഈ വിദ്യാലയം . | ||
വയനാട് ജില്ലയിലെ ഏറ്റവും കൂടുതൽ എസ് എസ് എൽ സി പരീക്ഷ എഴുതുന്ന കുട്ടികൾ പഠിക്കുന്ന സ്കൂളാണ് ജി വി എച്ച് എസ് എസ് മാനന്തവാടി .കബനിപ്പുഴയുടെ തീരത്ത് പഴശ്ശിപാർക്കിനു സമീപം സ്ഥിതിചെയ്യുന്ന അന്താരാഷ്ട്ര വിദ്യാലയമാണ് ഇത് . 400 മീറ്റർ ട്രാക്കോട് കൂടിയ വിശാലമായ മൈതാനം ഈ സ്കൂളിന്റെ പ്രത്യേകതയാണ് .ട്രാഫിക് ബോധവൽക്കരണത്തിനായി ട്രാഫിക് പാർക്ക് ,കമ്പ്യൂട്ടർ ലാബ് ,ശാസ്ത്രപോഷിണി ലാബ് ,ലൈബ്രറി,തുടങ്ങി എല്ലാവിധസൗകര്യങ്ങളും ഈ സ്കൂളിൽ ഉണ്ട് . | വയനാട് ജില്ലയിലെ ഏറ്റവും കൂടുതൽ എസ് എസ് എൽ സി പരീക്ഷ എഴുതുന്ന കുട്ടികൾ പഠിക്കുന്ന സ്കൂളാണ് ജി വി എച്ച് എസ് എസ് മാനന്തവാടി .കബനിപ്പുഴയുടെ തീരത്ത് പഴശ്ശിപാർക്കിനു സമീപം സ്ഥിതിചെയ്യുന്ന അന്താരാഷ്ട്ര വിദ്യാലയമാണ് ഇത് . 400 മീറ്റർ ട്രാക്കോട് കൂടിയ വിശാലമായ മൈതാനം ഈ സ്കൂളിന്റെ പ്രത്യേകതയാണ് .ട്രാഫിക് ബോധവൽക്കരണത്തിനായി ട്രാഫിക് പാർക്ക് ,കമ്പ്യൂട്ടർ ലാബ് ,ശാസ്ത്രപോഷിണി ലാബ് ,ലൈബ്രറി,തുടങ്ങി എല്ലാവിധസൗകര്യങ്ങളും ഈ സ്കൂളിൽ ഉണ്ട് . |