ജി.യു.പി.എസ് ചോക്കാട് (മൂലരൂപം കാണുക)
11:19, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2022→പാഠ്യേതര പ്രവർത്തനങ്ങൾ: വാർത്താക്വിസ്
(→ഭൗതികസൗകര്യങ്ങൾ: ssa) |
(→പാഠ്യേതര പ്രവർത്തനങ്ങൾ: വാർത്താക്വിസ്) |
||
വരി 101: | വരി 101: | ||
ആചരിച്ച പ്രധാനപ്പെട്ട ദിനങ്ങൾ താഴെ കൊടുക്കുന്നു | ആചരിച്ച പ്രധാനപ്പെട്ട ദിനങ്ങൾ താഴെ കൊടുക്കുന്നു | ||
=== വർത്താ ക്വിസ് === | |||
സ്കൂളിലെ എല്ലാ കുട്ടികൾക്കും ദിവസേനയുള്ള വാർത്തകൾ അറിയാൻ സൌകര്യമുണ്ടാകണമെന്നില്ല. അതുകൊണ്ട്തന്നെ ഒരു ദിവസത്തെ പ്രധാന വാർത്തകൾ ഉൾകൊള്ളിച്ച് അഞ്ച് ചോദ്യങ്ങൾ എല്ലാ ദിവസവും സ്കൂളിന്റെ ബ്ലോഗിലൂടെയും വാട്സാപ്പിലൂടേയും കുട്ടികൾക്ക് എത്തിക്കുന്നു ഇത്തരത്തിൽ നൽകുന്ന പ്രധാനപ്പെട്ട അറിവുകൾ തിയ്യതിയോടു കൂടി പുസ്തകത്തിൽ കുറിച്ചു വയ്ക്കാൻ കുട്ടികൾക്ക് നിർദ്ദേശങ്ങൾ നൽകുന്നു, ജീവിതത്തിലുടനീളം, വിവിധ മത്സര പരീക്ഷകളെ നേരിടുന്ന സാഹചര്യത്തിലും, അത് പോലെ ഒരു ജോലിക്ക് ശ്രമിക്കുമ്പോഴും ഈ പൊതുവിജ്ഞാന പുസ്തകം ഒരു സഹായിയായി കൂടെയുണ്ടാവുമെന്ന് കുട്ടികൾക്ക് പ്രോത്സാഹനം നൽകുന്നു, മാസവസാനത്തിൽ, ലഭ്യമാക്കിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരു ക്വിസ് മത്സരം നടത്തി കൂടുതൽ സ്കോറുകൾ നേടിയവരെ ആദരിക്കുകയും ചെയ്യുന്നു. | |||
[https://chokkadgups.blogspot.com/search/label/%E0%B4%B5%E0%B4%BE%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BE%20%E0%B4%95%E0%B5%8D%E0%B4%B5%E0%B4%BF%E0%B4%B8%E0%B5%8D ചോദ്യാവലികൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യാം] | |||
=== ഡിജിറ്റൽ മാഗസിനുകൾ === | === ഡിജിറ്റൽ മാഗസിനുകൾ === | ||
* വിദ്യാർത്ഥികളുടെ രചനാവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ധാരാളം ഡിജിറ്റൽ മാഗസിനുകൾ വിവിധ ദിനങ്ങളോടനുബന്ധിച്ച് കഴിഞ്ഞ അധ്യയന വർഷം സ്കൂൾ തലത്തിൽ പുറത്തിറക്കാൻ സാധിച്ചിട്ടുണ്ട് | * വിദ്യാർത്ഥികളുടെ രചനാവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ധാരാളം ഡിജിറ്റൽ മാഗസിനുകൾ വിവിധ ദിനങ്ങളോടനുബന്ധിച്ച് കഴിഞ്ഞ അധ്യയന വർഷം സ്കൂൾ തലത്തിൽ പുറത്തിറക്കാൻ സാധിച്ചിട്ടുണ്ട്. ഓരോ മഗസിനുകളും പ്രകാശനം നിർവ്വഹിക്കുന്നതിന് പ്രമുഖ വ്യക്തിത്വങ്ങളും, സാഹിത്യകാരും പങ്കെടുപ്പിക്കാറുണ്ട് | ||
പ്രധാനപ്പെട്ട ചില മാഗസിനുകൾ താഴെ കൊടുക്കുന്നു | പ്രധാനപ്പെട്ട ചില മാഗസിനുകൾ താഴെ കൊടുക്കുന്നു |