"ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19833 (സംവാദം | സംഭാവനകൾ)
No edit summary
19833 (സംവാദം | സംഭാവനകൾ)
വരി 6: വരി 6:

=== ശുചിത്വ ഭവനം, പരിസര വീടുകളിൽ വിദ്യാർത്ഥികളെത്തി ===
=== ശുചിത്വ ഭവനം, പരിസര വീടുകളിൽ വിദ്യാർത്ഥികളെത്തി ===
ശുചിത്വം എല്ലായിടത്തും എന്ന സന്ദേശവുമായി കുരുന്നു വിദ്യാർഥികളുടെ വീടുകൾ കയറിയിറങ്ങിയുള്ള ബോധവൽക്കരണം ശ്രദ്ധേയമായി. മഹാത്മാഗാന്ധിയുടെ നൂറ്റി അൻപതാം ജന്മ വാർഷികാഘോഷത്തിന്റെ ഭാഗമായി ഒളകര ഗവൺമെന്റ് എൽ.പി സ്കൂളിലെ കുരുന്നു വിദ്യാർഥികളാണ് വീടുകൾ തോറും കയറിയിറങ്ങി ബോധ വൽക്കരണ സന്ദേശയാത്ര നടത്തിയത്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയുള്ള പോസ്റ്ററുകളും കുട്ടികൾ വീടുകളിൽ പതിച്ചു . സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കൽ സന്ദേശയാത്ര ഫ്ളാഗ് ഓഫ് ചെയ്തു . ശുചിത്വ ക്ലബ് പ്രതിനിധികളായ പാർവതി, മിൻഹ, റിഫ ജെബിൻ, ഷഹ്മിയ, അനാമിക, ഹിഷാൻ എന്നീ വിദ്യാർഥികൾ പരിപാടിക്ക് നേതൃത്വം നൽകി.
ശുചിത്വം എല്ലായിടത്തും എന്ന സന്ദേശവുമായി കുരുന്നു വിദ്യാർഥികളുടെ വീടുകൾ കയറിയിറങ്ങിയുള്ള ബോധവൽക്കരണം ശ്രദ്ധേയമായി. മഹാത്മാഗാന്ധിയുടെ നൂറ്റി അൻപതാം ജന്മ വാർഷികാഘോഷത്തിന്റെ ഭാഗമായി ഒളകര ഗവൺമെന്റ് എൽ.പി സ്കൂളിലെ കുരുന്നു വിദ്യാർഥികളാണ് വീടുകൾ തോറും കയറിയിറങ്ങി ബോധ വൽക്കരണ സന്ദേശയാത്ര നടത്തിയത്. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയുള്ള പോസ്റ്ററുകളും കുട്ടികൾ വീടുകളിൽ പതിച്ചു. സീനിയർ അസിസ്റ്റന്റ് സോമരാജ് പാലക്കൽ സന്ദേശയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. ശുചിത്വ ക്ലബ് പ്രതിനിധികളായ പാർവതി, മിൻഹ, റിഫ ജെബിൻ, ഷഹ്മിയ, അനാമിക, ഹിഷാൻ എന്നീ വിദ്യാർഥികൾ പരിപാടിക്ക് നേതൃത്വം നൽകി.
{| class="wikitable"
{| class="wikitable"
|+
|+
വരി 34: വരി 34:

=== വേസ്റ്റുകൾ ഇവിടെ സുരക്ഷിതം ===
=== വേസ്റ്റുകൾ ഇവിടെ സുരക്ഷിതം ===
ഓരോ ക്ലാസ് മുറികളിലും പ്രത്യേകം ഒരുക്കിയ വേസ്റ്റ് ബിന്നുകൾ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ടോ എന്ന് നിരീക്ഷിക്കാനുള്ള ചുമതല ക്ലബ്ബ് അംഗങ്ങൾ നിർവഹിക്കുന്നുണ്ട്. പെരുവള്ളൂർ പഞ്ചായത്ത് മുഖേന 2019-20 വർഷത്തിൽ കളക്ടേഴ്സ്@സ്കൂൾ പദ്ധതിയുടെ ഭാഗമായി  കവറുകൾ, പേപ്പറുകൾ, പ്ലാസ്റ്റിക്കുകൾ, ബോട്ടിലുകൾ തുടങ്ങിയ പ്രത്യേകം നിക്ഷേപിക്കാനായി സ്കൂളിന് ലഭ്യമായ വേസ്റ്റ് ബിൻ സൗകര്യവുമുണ്ട്. തിരൂരങ്ങാടി ബ്ലോക്കിൽ നിന്നും ലഭ്യമായ 2 വേസ്റ്റ് ബോക്സുകൾ ജൈവ പാഴ്‌വസ്തുക്കൾ നിക്ഷേപിക്കാനായും സ്കൂളിലുണ്ട്.

പെരുവള്ളൂർ പഞ്ചായത്ത് മുഖേന 2003ൽ സമ്പൂർണ ശുചിത്വ ആരോഗ്യ പരിപാടിയുടെ ഭാഗമായി ലഭ്യമായ വേസ്റ്റ് ബിന്നും 2018-19 കാലയളവിൽ പഞ്ചായത്ത് മുഖേന ലഭ്യമായ പരിസര മലിനീകരണം ഒഴിവാക്കി വേസ്റ്റുകൾ കത്തിക്കുന്നതിനാവശ്യമായ സിമന്റ് വേസ്റ്റ് ബിൻ സൗകര്യവും ശുചിത്വ ക്ലബ്ബ് അംഗങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്.

വരി 46: വരി 46:

=== ശുചികരണത്തിന് പി.ടി.എയുടെ നേതൃത്വം ===
=== ശുചികരണത്തിന് പി.ടി.എയുടെ നേതൃത്വം ===
ഓരോ വർഷവും പ്രവേശനോത്സവത്തിനു മുന്നോടിയായും ഗാന്ധി ജയന്തി വാരാഘോഷം, വാർഷികാഘോഷം എന്നിവയുടെ ഭാഗമായി  പി.ടി.എ, എം.ടി. എ, എസ്.എം.സി ഭാരവാഹികൾ, രക്ഷിതാക്കൾ, ശുചിത്വ ക്ലബ്ബ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ കോമ്പൗണ്ട് പൂർണമായി ശുചീകരിക്കുന്നു. ചുള്ളിയാലപ്പുറം വാട്ട്സാപ്പ് കൂട്ടായ്മ, തണൽ സാംസ്കാരിക കൂട്ടാഴ്മ പോലെ പി.ടി.എ യുമായി നല്ല ബന്ധം പുലർത്തുന്ന സന്നദ്ധ സംഘടനകളെയും ഇതിന് പരമാവധി ഉപയോഗിക്കുന്നു.
ഓരോ വർഷവും പ്രവേശനോത്സവത്തിനു മുന്നോടിയായും ഗാന്ധി ജയന്തി വാരാഘോഷം, വാർഷികാഘോഷം എന്നിവയുടെ ഭാഗമായി പി.ടി.എ, എം.ടി. എ, എസ്.എം.സി ഭാരവാഹികൾ, രക്ഷിതാക്കൾ, ശുചിത്വ ക്ലബ്ബ് അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ കോമ്പൗണ്ട് പൂർണമായി ശുചീകരിക്കുന്നു. ചുള്ളിയാലപ്പുറം വാട്ട്സാപ്പ് കൂട്ടായ്മ, തണൽ സാംസ്കാരിക കൂട്ടാഴ്മ പോലെ പി.ടി.എ യുമായി നല്ല ബന്ധം പുലർത്തുന്ന സന്നദ്ധ സംഘടനകളെയും ഇതിന് പരമാവധി ഉപയോഗപ്പെടുത്തുന്നു.
{| class="wikitable"
{| class="wikitable"
|+
|+
വരി 52: വരി 52:
|}
|}

=== ദ്വൈമാസ ശുചീകരണം ===
=== ദ്വൈ മാസ ശുചീകരണം ===
പ്രവേശനോത്സവം, ഗാന്ധി ജയന്തി വാരാഘോഷം, വാർഷികാഘോഷം എന്നിവയുടെ ഭാഗമായി സ്കൂൾ പൂർണമായി ശുചീകരിക്കുന്നുണ്ടെങ്കിലും ശുചിത്വ ക്ലബ്ബിന് കീഴിൽ രണ്ടു മാസത്തിലൊരിക്കൽ സ്കൂളും പരിസരവും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കഴിയുന്ന രീതിയിൽ ശുചീകരിക്കുന്നത് പതിവാണ്. പ്രത്യേക ഭക്ഷണവും അന്ന് പി.ടി.എ വക ഏർപ്പെടുത്താറുണ്ട്.
പ്രവേശനോത്സവം, ഗാന്ധി ജയന്തി വാരാഘോഷം, വാർഷികാഘോഷം എന്നിവയുടെ ഭാഗമായി സ്കൂൾ പൂർണമായി ശുചീകരിക്കുന്നുണ്ടെങ്കിലും ശുചിത്വ ക്ലബ്ബിന് കീഴിൽ രണ്ടു മാസത്തിലൊരിക്കൽ സ്കൂളും പരിസരവും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും കഴിയുന്ന പൂർണമായ രീതിയിൽ ശുചീകരിക്കുന്നത് പതിവാണ്. പ്രത്യേക ഭക്ഷണവും അന്ന് പി.ടി.എ വക ഏർപ്പെടുത്താറുണ്ട്.
{| class="wikitable"
{| class="wikitable"
|+
|+
"https://schoolwiki.in/ജി.എൽ..പി.എസ്._ഒളകര/ക്ലബ്ബുകൾ/ശുചിത്വം" എന്ന താളിൽനിന്ന് ശേഖരിച്ചത്