"എ.യു.പി.സ്കൂൾ വെളിമുക്ക്/മാനേജ്‌മന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:19456 manager ummer haji.jpg|ലഘുചിത്രം|187x187ബിന്ദു|''ശ്രീ.തേങ്ങാട്ട് ഉമ്മർ ഹാജി'' |പകരം=|നടുവിൽ]] | [[പ്രമാണം:19456 manager ummer haji.jpg|ലഘുചിത്രം|187x187ബിന്ദു|''ശ്രീ.തേങ്ങാട്ട് ഉമ്മർ ഹാജി'' |പകരം=|നടുവിൽ]] | ||
എ.യു.പി വെളിമുക്ക് സ്ക്കൂളിൻ്റെ സ്ഥാപക മാനേജർ ശ്രീ | എ.യു.പി വെളിമുക്ക് സ്ക്കൂളിൻ്റെ സ്ഥാപക മാനേജർ ശ്രീ പോതായ ശേഖരൻ നായരായിരുന്നു. 1923 ലാണ് അദ്ദേഹം ഇത് സ്ഥാപിച്ചത്. അദ്ദേഹം യാതൊരു സ്വാർത്ഥ താൽപര്യവും ഇല്ലാതെ പൊതുജന സേവനം മാത്രം ലക്ഷ്യമാക്കിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. അതിനുശേഷം പോതായ ശേഖരൻ നായരുടെ അനുജൻ ശ്രീ രാമുണ്ണി കുട്ടി നായർ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി സ്കൂളിൽ ഹെഡ്മാസ്റ്ററായി വന്നു. ശ്രീ ശേഖരൻ നായർ ഈ സ്ഥാപനം അനുജന് കൈമാറി അതോടെ അഭിവൃദ്ധിയുടെ പടവുകൾ കയറാൻ തുടങ്ങി. പിന്നീട് ചേളാരി അങ്ങാടിയിലേക്ക് സ്കൂൾ മാറ്റിയത് മാനേജർ ആയി വന്ന ശ്രീ പത്മനാഭൻ നായർ ആണ്. അന്ന് സ്കൂളിന് മാത്രമായി ഒന്നര ഏക്കർ സ്ഥലം ഉണ്ടായിട്ടുകൂടി, നാഷണൽ ഹൈവേ ക്കും പരപ്പനങ്ങാടി റോഡിനും ഇടയിൽ ആയിരുന്നു. പിന്നീട് അദ്ദേഹത്തിൽ നിന്നും ശ്രീ എം എസ് ആർ നായർ മാനേജർ സ്ഥാനം ഏറ്റെടുത്തു.ബോംബെയിൽ ജോലി ലഭിച്ചശേഷം അദ്ദേഹം മാനേജർ സ്ഥാനം ശ്രീ പോതായ കൃഷ്ണൻ നായർക്ക് കൈമാറി. അദ്ദേഹമാണ് വളരെ സാഹസപ്പെട്ട് സ്കൂൾ നിലനിർത്തിപ്പോന്നത്. 1947 കാറ്റിലും മഴയിലും സ്കൂൾ നിലം പതിച്ചപ്പോൾ ഓല കെട്ടിടം കെട്ടിയാണ് അദ്ദേഹം സ്കൂൾ നിലനിർത്തിപ്പോന്നത്. പിന്നീട് സ്കൂളിന് വേണ്ടി അദ്ദേഹത്തിന് തന്നെ സ്വത്തുവകകൾ വിൽക്കേണ്ടി വരികയും ചെയ്തു.അദ്ദേഹത്തിനുശേഷം മകൾ ശ്രീമതി ബേബി 10 വർഷക്കാലം സ്കൂൾമാനേജർ ആയി. അക്കാലത്തൊക്കെ സ്കൂളിന്റെ ഭൗതിക സാഹചര്യം വളരെ മോശം അവസ്ഥയിലായിരുന്നു. എങ്കിൽപോലും പാഠ്യ പാഠ്യേതര വിഷയങ്ങളിലും അച്ചടക്കത്തിലും ഈ സ്കൂളിലെ കുട്ടികൾ മുൻപന്തിയിൽ തന്നെ ആയിരുന്നു.അതിനുശേഷമാണ് ശ്രീ തേങ്ങാട്ട് ഉമ്മർ ഹാജി ഈ സ്കൂളിന്റെ മാനേജർ സ്ഥാനം ഏറ്റെടുക്കുന്നത്. അദ്ദേഹം സ്കൂളിന് വേണ്ടി ചേളാരി അങ്ങാടിക്ക് തൊട്ടടുത്തുള്ള കുരു മയിൽ എന്ന സ്ഥലത്ത് മൂന്ന് ഏക്കർ സ്ഥലം വാങ്ങുകയും പുതിയ കെട്ടിട നിർമ്മാണം ആരംഭിക്കുകയും ചെയ്തു. നാലു കോടി രൂപ ചെലവഴിച്ച് ഇന്ന് കാണുന്ന രീതിയിൽ ഏറെ സൗകര്യമുള്ള കെട്ടിടവും 30/7/2016ൽ അദ്ദേഹം സ്കൂളിനു സമർപ്പിച്ചു. കൂടാതെ യാത്രാ സൗകര്യത്തിനായി മൂന്ന് ബസ്സുകളും വാങ്ങി. അദ്ദേഹത്തിന്റെ മരണ ശേഷം മകൻ മാഹിർ ഉമ്മർ മാനേജർ സ്ഥാനം ഏറ്റെടുക്കുകയും സ്കൂളിന്റെ വികസനത്തിനായി നവീന പദ്ധതികൾ ആവിഷ്കരിച്ചു കൊണ്ടും ഇരിക്കുന്നു. |
05:35, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
എ.യു.പി വെളിമുക്ക് സ്ക്കൂളിൻ്റെ സ്ഥാപക മാനേജർ ശ്രീ പോതായ ശേഖരൻ നായരായിരുന്നു. 1923 ലാണ് അദ്ദേഹം ഇത് സ്ഥാപിച്ചത്. അദ്ദേഹം യാതൊരു സ്വാർത്ഥ താൽപര്യവും ഇല്ലാതെ പൊതുജന സേവനം മാത്രം ലക്ഷ്യമാക്കിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. അതിനുശേഷം പോതായ ശേഖരൻ നായരുടെ അനുജൻ ശ്രീ രാമുണ്ണി കുട്ടി നായർ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി സ്കൂളിൽ ഹെഡ്മാസ്റ്ററായി വന്നു. ശ്രീ ശേഖരൻ നായർ ഈ സ്ഥാപനം അനുജന് കൈമാറി അതോടെ അഭിവൃദ്ധിയുടെ പടവുകൾ കയറാൻ തുടങ്ങി. പിന്നീട് ചേളാരി അങ്ങാടിയിലേക്ക് സ്കൂൾ മാറ്റിയത് മാനേജർ ആയി വന്ന ശ്രീ പത്മനാഭൻ നായർ ആണ്. അന്ന് സ്കൂളിന് മാത്രമായി ഒന്നര ഏക്കർ സ്ഥലം ഉണ്ടായിട്ടുകൂടി, നാഷണൽ ഹൈവേ ക്കും പരപ്പനങ്ങാടി റോഡിനും ഇടയിൽ ആയിരുന്നു. പിന്നീട് അദ്ദേഹത്തിൽ നിന്നും ശ്രീ എം എസ് ആർ നായർ മാനേജർ സ്ഥാനം ഏറ്റെടുത്തു.ബോംബെയിൽ ജോലി ലഭിച്ചശേഷം അദ്ദേഹം മാനേജർ സ്ഥാനം ശ്രീ പോതായ കൃഷ്ണൻ നായർക്ക് കൈമാറി. അദ്ദേഹമാണ് വളരെ സാഹസപ്പെട്ട് സ്കൂൾ നിലനിർത്തിപ്പോന്നത്. 1947 കാറ്റിലും മഴയിലും സ്കൂൾ നിലം പതിച്ചപ്പോൾ ഓല കെട്ടിടം കെട്ടിയാണ് അദ്ദേഹം സ്കൂൾ നിലനിർത്തിപ്പോന്നത്. പിന്നീട് സ്കൂളിന് വേണ്ടി അദ്ദേഹത്തിന് തന്നെ സ്വത്തുവകകൾ വിൽക്കേണ്ടി വരികയും ചെയ്തു.അദ്ദേഹത്തിനുശേഷം മകൾ ശ്രീമതി ബേബി 10 വർഷക്കാലം സ്കൂൾമാനേജർ ആയി. അക്കാലത്തൊക്കെ സ്കൂളിന്റെ ഭൗതിക സാഹചര്യം വളരെ മോശം അവസ്ഥയിലായിരുന്നു. എങ്കിൽപോലും പാഠ്യ പാഠ്യേതര വിഷയങ്ങളിലും അച്ചടക്കത്തിലും ഈ സ്കൂളിലെ കുട്ടികൾ മുൻപന്തിയിൽ തന്നെ ആയിരുന്നു.അതിനുശേഷമാണ് ശ്രീ തേങ്ങാട്ട് ഉമ്മർ ഹാജി ഈ സ്കൂളിന്റെ മാനേജർ സ്ഥാനം ഏറ്റെടുക്കുന്നത്. അദ്ദേഹം സ്കൂളിന് വേണ്ടി ചേളാരി അങ്ങാടിക്ക് തൊട്ടടുത്തുള്ള കുരു മയിൽ എന്ന സ്ഥലത്ത് മൂന്ന് ഏക്കർ സ്ഥലം വാങ്ങുകയും പുതിയ കെട്ടിട നിർമ്മാണം ആരംഭിക്കുകയും ചെയ്തു. നാലു കോടി രൂപ ചെലവഴിച്ച് ഇന്ന് കാണുന്ന രീതിയിൽ ഏറെ സൗകര്യമുള്ള കെട്ടിടവും 30/7/2016ൽ അദ്ദേഹം സ്കൂളിനു സമർപ്പിച്ചു. കൂടാതെ യാത്രാ സൗകര്യത്തിനായി മൂന്ന് ബസ്സുകളും വാങ്ങി. അദ്ദേഹത്തിന്റെ മരണ ശേഷം മകൻ മാഹിർ ഉമ്മർ മാനേജർ സ്ഥാനം ഏറ്റെടുക്കുകയും സ്കൂളിന്റെ വികസനത്തിനായി നവീന പദ്ധതികൾ ആവിഷ്കരിച്ചു കൊണ്ടും ഇരിക്കുന്നു.