"ജി. എൽ. പി. എസ്. അമ്മാടം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 12: | വരി 12: | ||
* ഉപജില്ലാ തലത്തിൽ നടന്ന പ്രവർത്തിപരിചയ മേളയിൽ ചന്ദനത്തിരി നിർമാണം,ക്ലേ മോഡലിംഗ്,ബാൻഡ്മിന്റൻ നെറ്റ്,ചിത്രരചന,ഫാബ്രിക് പെയിന്റിംഗ്,തുടങ്ങിയ മത്സര ങ്ങളിൽ വിവിധ സമ്മാനങ്ങളും വിദ്യാലയത്തെ ഉയർന്ന പോയിൻറ് നില നേടാൻ സഹായകരമായി . | * ഉപജില്ലാ തലത്തിൽ നടന്ന പ്രവർത്തിപരിചയ മേളയിൽ ചന്ദനത്തിരി നിർമാണം,ക്ലേ മോഡലിംഗ്,ബാൻഡ്മിന്റൻ നെറ്റ്,ചിത്രരചന,ഫാബ്രിക് പെയിന്റിംഗ്,തുടങ്ങിയ മത്സര ങ്ങളിൽ വിവിധ സമ്മാനങ്ങളും വിദ്യാലയത്തെ ഉയർന്ന പോയിൻറ് നില നേടാൻ സഹായകരമായി . | ||
* ഉപജില്ലാതല ഗണിത മേളയിൽ ജ്യമാടിക്കൽ പാറ്റേൺ, ഗണിത ചാർട്ട്, ഗണിത പസ്സിൽ എന്നീ മൽസരങ്ങളിൽ മികച്ച ഗ്രേഡ് നില നേടി . | * ഉപജില്ലാതല ഗണിത മേളയിൽ ജ്യമാടിക്കൽ പാറ്റേൺ, ഗണിത ചാർട്ട്, ഗണിത പസ്സിൽ എന്നീ മൽസരങ്ങളിൽ മികച്ച ഗ്രേഡ് നില നേടി . | ||
* | * ഉപജില്ലാ കായിക മേളയിൽ അത് ലറ്റിക് ഇനങ്ങളിൽ വിദ്യാലയത്തിലെ കുട്ടികൾ Kids വിഭാഗത്തിലും Mini വിഭാഗത്തിലും എല്ലാ മത്സരങ്ങളിലും Marching ലും മികച്ച പ്രകടനം നടത്തുകയും വ്യക്തിഗത ടോഫികൾ കരസ്ഥമാക്കുകയും ചെയ്തു മിനി ഗേൾസ് വിഭാഗത്തിൽ ഓവറോൾ ഒന്ന്, രണ്ട് | ||
Kids വിഭാഗത്തിൽ 100 M 50m relayതുടങ്ങിയ ഇനങ്ങളിൽ സമ്മാനങ്ങൾ നേടി. | |||
{| class="wikitable sortable mw-collapsible" | {| class="wikitable sortable mw-collapsible" |
22:37, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി എസ് - സമ്മാന നാളുകളിലൂടെ..
- മികച്ച വിദ്യാലയത്തിനുള്ള അംഗീകാരങ്ങൾ
- എൽ എസ് എസ് വിജയങ്ങൾ
- ഉപജില്ലാ സാമൂഹ്യ ശാസ്ത്ര മേളയിൽ ചാർട്ട് മത്സരവിജയവും ജില്ലാ തല പങ്കാളിത്തവും
- ഉപജില്ലാ കലാമേളയിൽ മികച്ച പോയിന്റ് നില , കൂടാതെ പ്രസംഗം,കവിത,കഥാകഥനം,കവിത പാരായണം,English recitation,തമിഴ് പദ്യം ചൊല്ലൽ തുടങ്ങിയ മത്സരങ്ങളിൽ Agrade ഉം സമ്മാനങ്ങളും നേടിയിട്ടുണ്ട് .
- ഉപജില്ലാ തലത്തിൽ നടന്ന പ്രവർത്തിപരിചയ മേളയിൽ ചന്ദനത്തിരി നിർമാണം,ക്ലേ മോഡലിംഗ്,ബാൻഡ്മിന്റൻ നെറ്റ്,ചിത്രരചന,ഫാബ്രിക് പെയിന്റിംഗ്,തുടങ്ങിയ മത്സര ങ്ങളിൽ വിവിധ സമ്മാനങ്ങളും വിദ്യാലയത്തെ ഉയർന്ന പോയിൻറ് നില നേടാൻ സഹായകരമായി .
- ഉപജില്ലാതല ഗണിത മേളയിൽ ജ്യമാടിക്കൽ പാറ്റേൺ, ഗണിത ചാർട്ട്, ഗണിത പസ്സിൽ എന്നീ മൽസരങ്ങളിൽ മികച്ച ഗ്രേഡ് നില നേടി .
- ഉപജില്ലാ കായിക മേളയിൽ അത് ലറ്റിക് ഇനങ്ങളിൽ വിദ്യാലയത്തിലെ കുട്ടികൾ Kids വിഭാഗത്തിലും Mini വിഭാഗത്തിലും എല്ലാ മത്സരങ്ങളിലും Marching ലും മികച്ച പ്രകടനം നടത്തുകയും വ്യക്തിഗത ടോഫികൾ കരസ്ഥമാക്കുകയും ചെയ്തു മിനി ഗേൾസ് വിഭാഗത്തിൽ ഓവറോൾ ഒന്ന്, രണ്ട്
Kids വിഭാഗത്തിൽ 100 M 50m relayതുടങ്ങിയ ഇനങ്ങളിൽ സമ്മാനങ്ങൾ നേടി.
അനുമോദനപത്രം | |
---|---|