"ഗവൺമെന്റ് എൽ പി എസ്സ് ഡാലുംമുഖം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) →ദിനാചരണങ്ങൾ |
(ചെ.) →ദിനാചരണങ്ങൾ |
||
| വരി 88: | വരി 88: | ||
'''ജൂൺ 5 പരിസ്ഥിതി ദിനം''' | '''ജൂൺ 5 പരിസ്ഥിതി ദിനം''' | ||
പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു എല്ലാ കുട്ടികളുടെയും വീടുകളിൽ വൃക്ഷ തൈകൾ വെച്ചുപിടിപ്പിക്കുകയും പോസ്റ്റർ നിർമാണം ,പരിസ്ഥിതി ഗാനം ആലപിക്കൽ പ്ലക്കാർഡ് നിർമാണം ,ബാഡ്‌ജു നിർമാണം ,ക്വിസ്സ് മത്സരം എന്നീ പ്രവർത്തനങ്ങൾ | പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു എല്ലാ കുട്ടികളുടെയും വീടുകളിൽ വൃക്ഷ തൈകൾ വെച്ചുപിടിപ്പിക്കുകയും പോസ്റ്റർ നിർമാണം ,പരിസ്ഥിതി ഗാനം ആലപിക്കൽ പ്ലക്കാർഡ് നിർമാണം ,ബാഡ്‌ജു നിർമാണം ,ക്വിസ്സ് മത്സരം എന്നീ പ്രവർത്തനങ്ങൾ നടത്തുകയുണ്ടായ.. | ||
[[പ്രമാണം:വായന കാർഡ് ഉദ്‌ഘാടനം ഡാലുമുഖം .jpg|ലഘുചിത്രം|വായന കാർഡ് ഉദ്‌ഘാടനം ]] | [[പ്രമാണം:വായന കാർഡ് ഉദ്‌ഘാടനം ഡാലുമുഖം .jpg|ലഘുചിത്രം|വായന കാർഡ് ഉദ്‌ഘാടനം ]] | ||
'''ജൂൺ 19 വായനാദിനം''' | |||
വായനാദിനത്തോട് അനുബന്ധിച്ചു ഒരാഴ്ചക്കാലം വായനവരമായി ആഘോഷിച്ചു.പി. എൻ .പണിക്കർ അനുസ്മരണവും അടുക്കും ചിട്ടയോടും കൂടിയുള്ള ഭവന ലൈബ്രറി സജീകരിക്കലും എല്ലാ കുട്ടികളുടെയും വീടുകളിൽ നടത്തുകയുണ്ടായി.വായന മത്സരം ,കവികളെ പരിചയപ്പെടൽ ,പതിപ്പുനിർമ്മാണം , ക്വിസ്സ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ ഓൺലൈൻ ആയി സംഘടിപ്പിച്ചു. | |||
ശിശുദിനം | ശിശുദിനം | ||