"ഗവ. യു.പി.എസ്സ് നിലമേൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 91: വരി 91:
<big>ശാസ്ത്രജ്ഞരെ അറിയുക എന്ന ലക്ഷ്യത്തോടെ വിവിധ ശാസ്ത്ര ശാഖകളിൽ നോബൽ സമ്മാനം നേടിയ 100 ശാസ്ത്രജ്ഞരുടെ ജീവ ചരിത്ര കുറിപ്പ് കൈയെഴുത്തായി തയ്യാറാക്കി 'THE HUNDRED ' എന്ന പേരിൽ പുസ്തക രൂപത്തിലാക്കി പ്രകാശനം ചെയ്തു.'കുട്ടി ശാസ്ത്രജ്ഞർ'എന്ന പേരിൽ 100 ലഘു പരീക്ഷണങ്ങൾ കുട്ടികൾ നടത്തി. അവയുടെ പ്രവർത്തന തത്വം കണ്ടെത്തി. അത് വീഡിയോ സമാഹാരമാക്കി സി.ഡി.യിലാക്കി . ഇതോടൊപ്പം ഒരു ശാസ്ത്ര പ്രദർശനത്തിലൂടെ പൊതു ജനങ്ങളുടെമുന്നിൽ പ്രദർശിപ്പിക്കാനും, പ്രവർത്തനങ്ങൾ അവതരിപ്പിക്കാനും അവസരമൊരുക്കി.</big>
<big>ശാസ്ത്രജ്ഞരെ അറിയുക എന്ന ലക്ഷ്യത്തോടെ വിവിധ ശാസ്ത്ര ശാഖകളിൽ നോബൽ സമ്മാനം നേടിയ 100 ശാസ്ത്രജ്ഞരുടെ ജീവ ചരിത്ര കുറിപ്പ് കൈയെഴുത്തായി തയ്യാറാക്കി 'THE HUNDRED ' എന്ന പേരിൽ പുസ്തക രൂപത്തിലാക്കി പ്രകാശനം ചെയ്തു.'കുട്ടി ശാസ്ത്രജ്ഞർ'എന്ന പേരിൽ 100 ലഘു പരീക്ഷണങ്ങൾ കുട്ടികൾ നടത്തി. അവയുടെ പ്രവർത്തന തത്വം കണ്ടെത്തി. അത് വീഡിയോ സമാഹാരമാക്കി സി.ഡി.യിലാക്കി . ഇതോടൊപ്പം ഒരു ശാസ്ത്ര പ്രദർശനത്തിലൂടെ പൊതു ജനങ്ങളുടെമുന്നിൽ പ്രദർശിപ്പിക്കാനും, പ്രവർത്തനങ്ങൾ അവതരിപ്പിക്കാനും അവസരമൊരുക്കി.</big>


=== <u><big>'ദി ഹൺഡ്രഡ്(THE HUNDRED) '-കയ്യെഴുത്ത് മാസിക</big></u> ===
=== <u><big>''<nowiki/>'ദി ഹൺഡ്രഡ്(THE HUNDRED) '-കയ്യെഴുത്ത് മാസിക''</big></u> ===
<big>ശാസ്ത്രജ്ഞരെയും അവരുടെ നേട്ടങ്ങൾ അവർ കടന്നുപോയ വഴികൾ, അവരുടെ കണ്ടെത്തലുകൾ അവ സമൂഹത്തിൽ വരുത്തിയ സ്വാധീനം  കുട്ടിയും അറിയുക എന്ന ലക്ഷ്യത്തിൽ വിവിധ ശാസ്ത്ര മേഖലകളിൽ നോബൽ സമ്മാനം നേടിയ 100 ശാസ്ത്രജ്ഞരുടെ ലഘു ജീവചരിത്രം  കയ്യെഴുത്ത് പ്രതിയായി തയ്യാറാക്കി പ്രദർശിപ്പിച്ചു.ഓരോരുത്തരും കൊണ്ടുവരുന്ന വിവരങ്ങൾ ഗ്രൂപ്പുകളിൽ ചർച്ച ചെയ്ത്  തിരുത്തലുകൾ വരുത്തി ക്രോഡീകരിച്ച് രേഖപ്പെടുത്തി. ഓരോ ശാസ്ത്രജ്ഞരുടെയും ചിത്രം ആലേഖനം ചെയ്ത ഈ ജീവചരിത്രക്കുറിപ്പ് തയ്യാറാക്കുന്നതിൽ 340 കുട്ടികൾ പങ്കെടുത്തു.ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനത്തിൽ ബഹുമാനപ്പെട്ട സംസ്ഥാന ക്ഷീര വികസന മൃഗ സംരക്ഷണ വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിലെ സീനിയർ സയന്റിസ്റ്റായ Dr. കെ വിജയകുമാർ പുസ്തകം പ്രകാശനം ചെയ്തു. സ്കൂളിന്റെ പി.ടി.എ.പ്രസിഡന്റ് ശ്രീ.എം. സജീബ് അവർകളും ഹെഡ് മാസ്റ്റർ ശ്രീ.സജീവ് പി യും ചേർന്ന് സ്കൂളിന് വേണ്ടി ഏറ്റു വാങ്ങി. പ്രസ്തുത കയ്യെഴുത്തു പ്രതിയുടെ അച്ചടിച്ച പ്രതിയും കൂട്ടത്തിൽ തയ്യാറാക്കി സ്കൂൾ ലൈബ്രറിയിലും ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ലൈബ്രറിയിലും റഫറൻസിനായി വച്ചിട്ടുണ്ട്.</big>
<big>ശാസ്ത്രജ്ഞരെയും അവരുടെ നേട്ടങ്ങൾ അവർ കടന്നുപോയ വഴികൾ, അവരുടെ കണ്ടെത്തലുകൾ അവ സമൂഹത്തിൽ വരുത്തിയ സ്വാധീനം  കുട്ടിയും അറിയുക എന്ന ലക്ഷ്യത്തിൽ വിവിധ ശാസ്ത്ര മേഖലകളിൽ നോബൽ സമ്മാനം നേടിയ 100 ശാസ്ത്രജ്ഞരുടെ ലഘു ജീവചരിത്രം  കയ്യെഴുത്ത് പ്രതിയായി തയ്യാറാക്കി പ്രദർശിപ്പിച്ചു.ഓരോരുത്തരും കൊണ്ടുവരുന്ന വിവരങ്ങൾ ഗ്രൂപ്പുകളിൽ ചർച്ച ചെയ്ത്  തിരുത്തലുകൾ വരുത്തി ക്രോഡീകരിച്ച് രേഖപ്പെടുത്തി. ഓരോ ശാസ്ത്രജ്ഞരുടെയും ചിത്രം ആലേഖനം ചെയ്ത ഈ ജീവചരിത്രക്കുറിപ്പ് തയ്യാറാക്കുന്നതിൽ 340 കുട്ടികൾ പങ്കെടുത്തു.ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനത്തിൽ ബഹുമാനപ്പെട്ട സംസ്ഥാന ക്ഷീര വികസന മൃഗ സംരക്ഷണ വകുപ്പ് മന്ത്രിയുടെ സാന്നിദ്ധ്യത്തിൽ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിലെ സീനിയർ സയന്റിസ്റ്റായ Dr. കെ വിജയകുമാർ പുസ്തകം പ്രകാശനം ചെയ്തു. സ്കൂളിന്റെ പി.ടി.എ.പ്രസിഡന്റ് ശ്രീ.എം. സജീബ് അവർകളും ഹെഡ് മാസ്റ്റർ ശ്രീ.സജീവ് പി യും ചേർന്ന് സ്കൂളിന് വേണ്ടി ഏറ്റു വാങ്ങി. '''''പ്രസ്തുത കയ്യെഴുത്തു പ്രതിയുടെ അച്ചടിച്ച പ്രതിയും കൂട്ടത്തിൽ തയ്യാറാക്കി സ്കൂൾ ലൈബ്രറിയിലും ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ ലൈബ്രറിയിലും റഫറൻസിനായി വച്ചിട്ടുണ്ട്.'''''</big>
 
== '''''<big><u><nowiki>''കുട്ടി ശാസ്ത്രജ്ഞന്മാർ''</nowiki></u></big>''''' ==
[[പ്രമാണം:40230 CD PRAKASANAM.jpg|ലഘുചിത്രം|<big>Dr.കെ വിജയകുമാർ സർ സി.ഡി. പ്രകാശനം</big>]]
<big>കുട്ടിശാസ്ത്രജ്ഞർ എന്ന പേരിൽ കുട്ടികൾ അവർക്ക് ചുറ്റും ലഭിക്കുന്നതും വില കുറഞ്ഞതുമായ വിവിധങ്ങളായ വസ്തുക്കൾ ഉപയോഗിച്ച് പരീക്ഷണങ്ങളിൽ ഏർപ്പെടുക,അവയുടെ പരീക്ഷണ രീതി , പരീക്ഷണത്തിനാവശ്യമായ സാമഗ്രികൾ തെരഞ്ഞെടുക്കുക, ശരിയായ അളവിലും ശാസ്ത്രീയ മാർഗ്ഗങ്ങളിലൂടെയും പരീക്ഷണങ്ങൾ നടത്തുക , അവയുടെ ശാസ്ത്രീയ തത്വംകണ്ടെത്തുക, അവ സമൂഹത്തിന് മുന്നിൽ പ്രദർശിപ്പിക്കുക  എന്നീ ലക്ഷ്യത്തോടെ 131 പരീക്ഷണങ്ങൾ ചെയ്തു. അവയുടെ പൂർണമായ വീഡിയോ പകർത്തി സി .ഡി. ആക്കി. ഫെബ്രുവരി 28 ന് Dr.കെ വിജയകുമാർ സർ സി.ഡി. പ്രകാശനം ചെയ്തു. കുട്ടികളുടെ പരീക്ഷണ പ്രദര്ശനം ബഹുമാനപ്പെട്ട മന്ത്രി ശ്രീമതി കെ ചിഞ്ചുറാണി സന്ദർശിക്കുകയും  Dr. കെ വിജയകുമാർ , ശാസ്ത്രമേളകളുടെ സംസ്ഥാന ജഡ്ജ് കൂടി ആയ ശ്രീ. കെ.വി.രമേശ് എന്നിവർ പരീക്ഷണങ്ങൾ വിലയിരുത്തി സമ്മാനം നൽകുകയും ചെയ്തു. പരീക്ഷണ വീഡിയോകൾ എല്ലാ ക്ലാസ് ഗ്രൂപ്പുകളിലേക്കും, സ്കൂളിന്റെ യു ട്യൂബ് ചാനലിലേക്കും നവ മാധ്യമങ്ങളിലൂടെ സമൂഹത്തിലേക്കും എത്തിക്കാൻ കഴിഞ്ഞു.</big>
[[പ്രമാണം:40230 CD.jpg|ലഘുചിത്രം|വീഡിയോ സി.ഡി ]]
412

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1746205" എന്ന താളിൽനിന്ന് ശേഖരിച്ചത്