"ഗവ. യു. പി. എസ് റസ്സൽപുരം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44356 (സംവാദം | സംഭാവനകൾ)
No edit summary
44356 (സംവാദം | സംഭാവനകൾ)
No edit summary
വരി 6: വരി 6:


കുട്ടികളിൽആത്മവിശ്യോസം  വളർത്തുന്നതിനും സഹായിക്കുന്നു .
കുട്ടികളിൽആത്മവിശ്യോസം  വളർത്തുന്നതിനും സഹായിക്കുന്നു .
       ഇക്കോക്ലബ്‌
15/ 06 / 2021 ഓൺലൈനായി പയറ്റുവിള ശ്രീധരൻ സർ  ഇക്കോക്ലബ്‌ ഉത്‌ഘാടനം ചെയ്‌തു .എല്ലാ രക്ഷിതാക്കളും
കുട്ടികളും പങ്കടുത്തു .വീടൊരുവിദ്യാലയമായി മാറിയസാഹചര്യത്തിൽ കുട്ടികൾക്ക് വീട്ടിൽ പച്ചക്കറിത്തോട്ടം ,പൂന്തോട്ടം നിർമ്മിക്കുന്നതിന് നിർദ്ദേശം നൽകി.സെപ്റ്റംബർ  മാസത്തിൽ സ്കൂളിൽ പ്രവർത്തനങ്ങൾ ആരംഭിച്ചു .എല്ലാസസ്യങ്ങൾക്കും പേര് ,ശാസ്ത്രനാമം ,കുടുംബം എന്നിവ ഉൾപ്പെടുത്തി ബോർഡ് സ്ഥാപിച്ചു .സ്കൂൾ .പരിസരത്തുരക്ഷിതാക്കളുടെ  സഹകരണത്താൽ ചെടികൾ നട്ടു .ദശപുഷ്പ്പങ്ങൾ നട്ടു പേരു നൽകി ബോർഡ് സ്ഥാപിച്ചു .വിവിധമത്സരങ്ങൾ നടത്തി
"https://schoolwiki.in/ഗവ._യു._പി._എസ്_റസ്സൽപുരം/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്