"സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
== '''സ്ക്കുൾ പത്രം    - ഉഷസ്സ്''' ==
'''സ്ക്കുൾ പത്രം    - ഉഷസ്സ്'''
'''  പ്രകൃതിയിലുടനീളം'''
'''  പ്രകൃതിയിലുടനീളം'''

വരി 5: വരി 5:

'''ലോക പരിസ്ഥിതി ദിനം'''
[[പ്രമാണം:Paristhithi dinam1.JPG|250px|Paristhithi dinam1]]
'''ലോക പരിസ്ഥിതി ദിനം'''
[[പ്രമാണം:Paristhithi dinam1.JPG|250px|Paristhithi dinam1]]
ആലപ്പുഴ: ആലപ്പുഴയിലെ സെന്റ് ജോസഫ് ഹൈസ്ക്കുളിലെ പരിസ്ഥിതി ദിനാചരണത്തോട് അനുബന്ധിച്ചുള്ള പരിപാടിയിൽ പങ്കെടുക്കാനായി ഫോറസ്ന് ഡിപ്പാർട്ട്മെന്റ് അംഗമായ ബീജു തോമസ് എത്തിയിരുന്നു. അദ്ധേഹത്തിന്റെ ആശയപ്രസക്തിയാർജിച്ച വാക്കുകളിലുടെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിലേക്ക് പകർന്നു കൊടുത്തു . തുടർന്ന് സ്ക്കുളിന്റെ പ്രഥമ അധ്യാപിക സിസ്നർ സിജി വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്തു. സ്ക്കുളിലെ മൂത്തശ്ശീമരത്തെ ആരതി ഉഴിഞ്ഞ് തരുക്കളോടുള്ള സ്നേഹം പ്രകടിപ്പിച്ചു. കുട്ടികൾക്ക് വൃക്ഷതൈ വീതരണം ചെയ്തു

'''ആലപ്പുഴ: ആലപ്പുഴയിലെ സെന്റ് ജോസഫ് ഹൈസ്ക്കുളിലെ പരിസ്ഥിതി ദിനാചരണത്തോട് അനുബന്ധിച്ചുള്ള പരിപാടിയിൽ പങ്കെടുക്കാനായി ഫോറസ്ന് ഡിപ്പാർട്ട്മെന്റ് അംഗമായ ബീജു തോമസ് എത്തിയിരുന്നു. അദ്ധേഹത്തിന്റെ ആശയപ്രസക്തിയാർജിച്ച വാക്കുകളിലുടെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികളിലേക്ക് പകർന്നു കൊടുത്തു . തുടർന്ന് സ്ക്കുളിന്റെ പ്രഥമ അധ്യാപിക സിസ്നർ സിജി വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്തു. സ്ക്കുളിലെ മൂത്തശ്ശീമരത്തെ ആരതി ഉഴിഞ്ഞ് തരുക്കളോടുള്ള സ്നേഹം പ്രകടിപ്പിച്ചു. കുട്ടികൾക്ക് വൃക്ഷതൈ വീതരണം ചെയ്തു'''

'''വായിച്ചു വളരൂ,,,,,,,,,,,,'''
'''വായിച്ചു വളരൂ,,,,,,,,,,,,'''
'''  ജൂൺ19        വായനാ ദിനം'''''
'''  ജൂൺ19        വായനാ ദിനം'''
ആലപ്പുഴഃകേരളത്തിലെ ആദ്യ ഗ്രന്ഥശാല കർത്താവായ പി.എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19 സെന്റ് ജോസഫ് സ്ക്കുളിലും വായന കളരി അരംഭീച്ചു. ജൂൺ26വരെ നിണ്ടതായിരുന്നു സ്ക്കുളിലെ വായനാവാരം. സ്ക്കുൾ ക്ലാസ് ലൈബ്രറി 2018-2019 ഉദ്ഘാടനം, അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഒരു മണിക്കൂർ വായന, വായനക്വിസ്,കവിത കഥ രചന മത്സരം എന്നിവ നടത്തി. മികച്ച രചനകൾ കാഴ്ച്വെവെച്ച കൂട്ടുകാർക്ക് ഗസ്സൽ ഗായകൻ കൈനകരി അപ്പച്ചൻ സമ്മാന ദാനവും നടത്തി .

'''സ്ക്കുളിലും ഒരു വോട്ടെടുപ്പ്'''[[പ്രമാണം:SCHOOLPARLIAMENT.jpg|250px|SCHOOLPARLIAMENT]]
'''സ്ക്കുളിലും ഒരു വോട്ടെടുപ്പ്'''[[പ്രമാണം:SCHOOLPARLIAMENT.jpg|250px|SCHOOLPARLIAMENT]]
ആലപ്പുഴഃ സ്ക്കുൾ വിദ്യാർത്ഥി പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനായി സെന്റ് ജോസഫ് സ്ക്കുളിലും പാർലമെന്റ് ഇലക്ഷൻ നടത്തിയിരുന്നു.ഇലക്ഷനിലൂടെ 10ാം ക്ലാസിൽ പഠിക്കുന്ന സ്നെഫി ജസ്റ്റിനെ സ്ക്കുൾ ലീഡറായി തെര‍ഞ്ഞെടുക്കുകയും 9ാം ക്ലാസിൽ പഠിക്കുന്ന അമിത ഷാജിയെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും തെരഞ്ഞെടുക്കുകയും ചെയ്യുതു. 7ാം ക്ലാസിൽ നിന്ന് മത്സരിച്ച കാജൽ നോബിളിനെ യൂപി ലീഡർ ആക്കുകയും ചെയ്തു. മത്സരാർത്ഥികളെ നേരത്തെ പരിചയപ്പെടുത്തി കൊടുത്തതിലുടെ അവരുടെ സ്വാഭാവവും മികവും മനസ്സിലാക്കാൻ സാധിച്ചു. ഇത് അടിസ്ഥാനമാക്കിയാണ് വിദ്യാർത്ഥികൾ സ്ഥാനാർത്ഥികളെ തിരഞ്ഞെടുത്ത്

'''സെന്റ് ജോസഫ് സ്കൂളിലെ യശസ്സുയർത്തി അസ്ന'''''[[പ്രമാണം:ASNAsinger.jpg|250px|ASNAsinger]]
'''സെന്റ് ജോസഫ് സ്കൂളിലെ യശസ്സുയർത്തി അസ്ന'''''[[പ്രമാണം:ASNAsinger.jpg|250px|ASNAsinger]]
ആലപ്പുഴഃ സെന്റ് ജോസഫ്സിന്റെ വാനമ്പാടിയായ അസ്നയുടെ സിനിമയിൽ പാടുക  എന്ന സ്വപ്സ സാക്ഷാത്കാരം ബഹുഃധനകാര്യ മന്ത്രി തോമസ് ഐസക്ക് നിറവേറ്റാമെന്ന് വാക്കു്നൽകി ഒപ്പം കഷ്ടാപ്പാടുകളെ പൊരുതി ജയിച്ച ഹനാന്റെ സ്വപ്നവും നിറവേറ്റാമെന്ന് മന്ത്രി വാക്ക് നല്കി. മന്ത്രി തോമസ് ഐസക്കിൽ നിന്ന് ഇരുവരും ആദ്യ സിനിമയ്ക്കുള്ള അഡ്വാൻസ് തുക സ്വീകരിച്ചു.നൗഷാദ് ആലത്തുർ, അജി മേടയിൽ ഹസീസ് ഹനീഷ് എന്നിവർച്ചേർന്ന് നിർമിക്കുന്ന സിനിമയിലാണ് അസ്ന പാടുക.

''''മഴ കൊണ്ടുപോയ സ്ക്കുൾ ദിനങ്ങൾ''''''[[പ്രമാണം:Kuttanad1.JPG|250px|Kuttanad1]]
'<nowiki/>'''മഴ കൊണ്ടുപോയ സ്ക്കുൾ ദിനങ്ങൾ'<nowiki/>'''''[[പ്രമാണം:Kuttanad1.JPG|250px|Kuttanad1]]
ആലപ്പുഴഃ അമ്പലപ്പുഴ,ചേർത്തല,കരുനാഗപ്പള്ളി,കുട്ടനാട്,കാർത്തികപ്പള്ളി എന്നീ താലുക്കുകളിൽ മഴ വിനാശകാരിയായി.ഇത് മൂലം ഇവിടങ്ങളിലെ  സ്കൂളുകളിൽ ഒരാഴ്ചയോളം അവധി പ്രഖാപിച്ചു.ഇതു മുലം വിവിധയിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറക്കുകയും അവിടങ്ങളിലേക്ക് സെന്റ് ജോസഫ്സ് സ്ക്കുളുകളിലെ കുട്ടികളുടെ വക സാധനങ്ങൾ സംഭാവന നൽക്കുകയും ചെയ്തു. ഇടുക്കിയിലെ ചെറുതോണി ഡാമിന്റെ ജലനീരപ്പ് ഉയർന്നതോടെ കേരളം ഭീതിയിലാഴ്ന്നു.കന്നതമഴ മൂലം ചെറുതോണി ഡാമിന്റെ ജലനിരപ്പ് 2493.05ft ഉയരുകയുണ്ടായി.

'''സംസ്ഥാന സ്കൂൾ ‍യൂവജനോത്സവം ആലപ്പൂഴയിൽ-2018-19'''
'''സംസ്ഥാന സ്കൂൾ ‍യൂവജനോത്സവം ആലപ്പൂഴയിൽ-2018-19'''
'''സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴയൂടെ നേ‍ട്ടങ്ങൾ'''

'''സെന്റ്.ജോസഫ്സ്. ജി.എച്ച്.എസ്സ്. ആലപ്പുഴയൂടെ നേ‍ട്ടങ്ങ​ൾ'''

{| class="wikitable"
{| class="wikitable"

വരി 32: വരി 25:
![[പ്രമാണം:OPPANA.JPG|thumb|STATE YOUTH FESTIVAL A GRADE FOR OPPANA]]
![[പ്രമാണം:OPPANA.JPG|thumb|STATE YOUTH FESTIVAL A GRADE FOR OPPANA]]

'''2021-22 അദ്ധ്യയന വർഷത്തെ വിശേഷങ്ങളുമായി കുട്ടികൾ ഒരുക്കിയ സ്കൂൾ പത്രം'''
വിദ്യ തേടി വിദ്യാലയത്തിലേക്ക്
ആലപ്പുഴ
ജൂൺ 2
കോവിഡിന്റെ അതിവ്യാപന സാഹചര്യത്തിലും ആലപ്പുഴയുടെ അഭിമാനമായ സെന്റ് ജോസഫ്സ് ഗേൾസ് ഹയർസെക്കന്ററി സ്കൂളിലെ പ്രവേശനോത്സവം രാവിലെ പത്ത് മണി മുതൽ ഓൺലൈനായി സംഘടിപ്പിച്ചു. സ്കൂൾ വിദ്യാർത്ഥിനിയായ ദിൽജീന ഈശ്വരപ്രാർത്ഥന ആലപിച്ച് പരിപാടിക്ക് തുടക്കം കുറിച്ചു. തുടർന്ന് ജിൻസി ടീച്ചർ തയ്യാറാക്കിയ സ്കൂളിനെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ശ്രീമതി എൽസി സി. എസ്. സ്കൂളിന്റെ സാരഥ്യം വഹിക്കുന്നതിനും പ്രോത്സാഹനം നൽകുന്നതിനും നിയോഗിക്കപ്പെട്ട സിസ്റ്റർ മിനി ചെറുമനത്തിനെ സ്വാഗതം ചെയ്യുകയും സ്കൂളിനെ കൂടുതൽ കൂടുതൽ ഉയരത്തിലെത്താൻ നേതൃത്വം നൽകിയ മുൻ പ്രഥമാധ്യാപിക സിസ്റ്റർ മേഴ്സി തോമസിന് നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. സ്കൂൾ പി.ടി.എ. പ്രസിഡന്റ് നോബിൾ സാറിനെയും സ്കൂൾ മാനേജരായ സിസ്റ്റർ ആനീ മാത്യുവിനെയും ശ്രീ. ലാലു മലയിലിനെയും വാർഡ് കൗൺസിലർ റീഗോ രാജുവിനെയും എട്ടാം തരം വിദ്യാർത്ഥിനി ഹൈഫാ സ്വാഗതം ചെയ്തു. തുടർന്ന് വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. മോട്ടിവേഷൻ സ്പീക്കറായ ശ്രീ. ലാലു മലയിൽ കുട്ടികൾക്ക് ജീവിതവിജയം നേടുന്നതിനായ് വേണ്ട ഉപദേശനിർദേശങ്ങളും ഉത്തേജനവും പകർന്നു. സിസ്റ്റർ എലിസബത്തും സിസ്റ്റർ ജോസഫൈൻ നാഥനും കുട്ടികൾക്ക് ആശംസകളറിയിച്ചു. ഹെഡ്മിസ്ട്രസ് കുട്ടികൾക്ക് അനുഗ്രഹം നൽകി. വിദ്യാർത്ഥിനിയായ ഹെയ്ദിയുടെ കൃതജ്ഞതയോടെ [https://youtu.be/HfJJa784gtg പ്രവേശനോത്സവം] സമാപിച്ചു.
865

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1744755" എന്ന താളിൽനിന്ന് ശേഖരിച്ചത്