"എ.യു.പി.സ്കൂൾ വെളിമുക്ക്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 10: | വരി 10: | ||
നാലു വിധത്തിലുള്ള എക്സൈസാണ് ദിവസവും ചെയ്യുന്നത്. | നാലു വിധത്തിലുള്ള എക്സൈസാണ് ദിവസവും ചെയ്യുന്നത്. | ||
<u><br /></u> | |||
'''<u>ഡിസ്പ്ലെ</u>''' | '''<u>ഡിസ്പ്ലെ</u>''' | ||
[[പ്രമാണം:19456 dis2.png|ലഘുചിത്രം|173x173ബിന്ദു]] | [[പ്രമാണം:19456 dis2.png|ലഘുചിത്രം|173x173ബിന്ദു|പകരം=|ഇടത്ത്]] | ||
എല്ലാവർഷവും സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ഡിസ്പ്ലെ നടത്താറുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വെച്ച് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ 400 കുട്ടികൾക്ക് ഏറ്റവും മികച്ച ഡിസ്പ്ലേ ഒരുക്കിയത് ഈ സ്കൂളായിരുന്നു. | എല്ലാവർഷവും സ്വാതന്ത്ര്യ ദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ഡിസ്പ്ലെ നടത്താറുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ വെച്ച് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ 400 കുട്ടികൾക്ക് ഏറ്റവും മികച്ച ഡിസ്പ്ലേ ഒരുക്കിയത് ഈ സ്കൂളായിരുന്നു. | ||
'''<u>സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്</u>''' | '''<u>സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്</u>''' | ||
[[പ്രമാണം:19456 prot.png|ഇടത്ത്|ലഘുചിത്രം|179x179ബിന്ദു]] | |||
സ്കൂളിൻറെ ദൈനംദിന പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന കുട്ടികളുടെ ഗ്രൂപ്പാണിത്. ഇവർക്ക് പ്രത്യേക യൂണിഫോം ഉണ്ട്. സ്കൂളിൻ്റെ എല്ലാ പ്രവർത്തനങ്ങളിലും വളണ്ടിയർമാരാകുന്നതും ഇവരാണ്. അവർക്കുവേണ്ട ട്രെയിനിങ്ങും സ്കൂളിൽ നൽകപ്പെടുന്നു. | സ്കൂളിൻറെ ദൈനംദിന പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തത്തോടെ പ്രവർത്തിക്കുന്ന കുട്ടികളുടെ ഗ്രൂപ്പാണിത്. ഇവർക്ക് പ്രത്യേക യൂണിഫോം ഉണ്ട്. സ്കൂളിൻ്റെ എല്ലാ പ്രവർത്തനങ്ങളിലും വളണ്ടിയർമാരാകുന്നതും ഇവരാണ്. അവർക്കുവേണ്ട ട്രെയിനിങ്ങും സ്കൂളിൽ നൽകപ്പെടുന്നു. | ||
'''<u>സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ്</u>''' | '''<u>സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ്</u>''' | ||
[[പ്രമാണം:19456 e16.png|ലഘുചിത്രം|173x173ബിന്ദു]] | [[പ്രമാണം:19456 e16.png|ലഘുചിത്രം|173x173ബിന്ദു|പകരം=|ഇടത്ത്]] | ||
ജനാധിപത്യ രാജ്യമായ നമ്മുടെ ഇന്ത്യയിൽ ജനാധിപത്യ ഭരണസംവിധാനം എങ്ങനെയാണ് നടപ്പിൽ വരുത്തുന്നതെന്ന് മനസ്സിലാക്കുന്നതിനായി പൊതുതെരഞ്ഞെടുപ്പിൻ്റെ എല്ലാ ഘട്ടങ്ങളും അതേപോലെ പരിചയപ്പെടുത്തി കൊണ്ടാണ് വോട്ടെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിനുശേഷം പാർലമെൻ്റ് കൂടുകയും ഭരണപക്ഷവും പ്രതിപക്ഷവും അവരുടെ പങ്ക് നിർവഹിക്കുകയും ചെയ്തു. | ജനാധിപത്യ രാജ്യമായ നമ്മുടെ ഇന്ത്യയിൽ ജനാധിപത്യ ഭരണസംവിധാനം എങ്ങനെയാണ് നടപ്പിൽ വരുത്തുന്നതെന്ന് മനസ്സിലാക്കുന്നതിനായി പൊതുതെരഞ്ഞെടുപ്പിൻ്റെ എല്ലാ ഘട്ടങ്ങളും അതേപോലെ പരിചയപ്പെടുത്തി കൊണ്ടാണ് വോട്ടെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പിനുശേഷം പാർലമെൻ്റ് കൂടുകയും ഭരണപക്ഷവും പ്രതിപക്ഷവും അവരുടെ പങ്ക് നിർവഹിക്കുകയും ചെയ്തു. | ||
'''<u>മെഗാ ക്വിസ് മത്സരം</u>''' | '''<u>മെഗാ ക്വിസ് മത്സരം</u>''' | ||
[[പ്രമാണം:19456 mega | [[പ്രമാണം:19456 mega quiz2.png|ഇടത്ത്|ലഘുചിത്രം|173x173ബിന്ദു]] | ||
ഒരു വർഷം നീണ്ടുനിൽക്കുന്ന ഈ ക്വിസ് മത്സരം ജൂൺ മുതലാണ് ആരംഭിക്കുക. എല്ലാ തിങ്കളാഴ്ചയും 25 നു മുകളിൽ ചോദ്യങ്ങൾ നോട്ടീസ് ബോർഡിൽ ഇടുകയും കുട്ടികൾ ഇത് എഴുതി എടുക്കുകയും ചെയ്യുന്നു. മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച ക്വിസ് മത്സരം നടത്തുന്നു. ആദ്യത്തെ മത്സരം എല്ലാ കുട്ടികളേയും ഉൾപ്പെടുത്തി ക്ലാസുകളിൽ നടക്കുന്നു. മാർച്ച് മാസത്തിൽ അവസാന റൗണ്ടിൽ എത്തുന്ന എട്ടു കുട്ടികളെ ഉൾപ്പെടുത്തി പൊതുവേദിയിൽ വെച്ച് മെഗാ ഫിനാലെ നടത്തുന്നു. ഇതിൽ വിജയിക്കുന്നവർക്ക് സ്വർണ്ണ നാണയവും മറ്റുള്ളവർക്ക് ആകർഷകമായ സമ്മാനങ്ങളും നൽകും. | ഒരു വർഷം നീണ്ടുനിൽക്കുന്ന ഈ ക്വിസ് മത്സരം ജൂൺ മുതലാണ് ആരംഭിക്കുക. എല്ലാ തിങ്കളാഴ്ചയും 25 നു മുകളിൽ ചോദ്യങ്ങൾ നോട്ടീസ് ബോർഡിൽ ഇടുകയും കുട്ടികൾ ഇത് എഴുതി എടുക്കുകയും ചെയ്യുന്നു. മാസത്തിലെ അവസാനത്തെ വെള്ളിയാഴ്ച ക്വിസ് മത്സരം നടത്തുന്നു. ആദ്യത്തെ മത്സരം എല്ലാ കുട്ടികളേയും ഉൾപ്പെടുത്തി ക്ലാസുകളിൽ നടക്കുന്നു. മാർച്ച് മാസത്തിൽ അവസാന റൗണ്ടിൽ എത്തുന്ന എട്ടു കുട്ടികളെ ഉൾപ്പെടുത്തി പൊതുവേദിയിൽ വെച്ച് മെഗാ ഫിനാലെ നടത്തുന്നു. ഇതിൽ വിജയിക്കുന്നവർക്ക് സ്വർണ്ണ നാണയവും മറ്റുള്ളവർക്ക് ആകർഷകമായ സമ്മാനങ്ങളും നൽകും. | ||
'''<u>തിരിനാളം</u>''' | '''<u>തിരിനാളം</u>''' | ||
[[പ്രമാണം:19456 thirinalam.png|ഇടത്ത്|ലഘുചിത്രം|173x173ബിന്ദു]] | |||
ഭിന്നശേഷിക്കാർക്കുള്ള തൊഴിൽപരിശീലനം. ഭിന്നശേഷിക്കാർക്ക് ചെയ്യാൻ കഴിയുന്ന പ്രവർത്തനങ്ങൾ ലിസ്റ്റ് ആക്കുന്നു. | ഭിന്നശേഷിക്കാർക്കുള്ള തൊഴിൽപരിശീലനം. ഭിന്നശേഷിക്കാർക്ക് ചെയ്യാൻ കഴിയുന്ന പ്രവർത്തനങ്ങൾ ലിസ്റ്റ് ആക്കുന്നു. | ||
| വരി 50: | വരി 59: | ||
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുമിച്ചും വെവ്വേറെയും ക്ലാസുകൾ നടത്താറുണ്ട്. കൂടാതെ രക്ഷിതാക്കൾക്കും ക്ലാസുകൾ നടത്താറുണ്ട് വർഷങ്ങളായി ചൈൽഡ് ലൈൻ പ്രവർത്തകരും എക്സൈസ് വകുപ്പും ക്ലാസ്സുകൾ തരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകനായ നവാസ് കൂരിയാട്, ശ്രീ ബിജു (എക്സൈസ് വകുപ്പ്) രംഗീഷ് കടവത്ത് (സൈബർസെൽ) എന്നിവരുടെ ക്ലാസുകൾ അടുത്തിടെ നടന്നു. | ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുമിച്ചും വെവ്വേറെയും ക്ലാസുകൾ നടത്താറുണ്ട്. കൂടാതെ രക്ഷിതാക്കൾക്കും ക്ലാസുകൾ നടത്താറുണ്ട് വർഷങ്ങളായി ചൈൽഡ് ലൈൻ പ്രവർത്തകരും എക്സൈസ് വകുപ്പും ക്ലാസ്സുകൾ തരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകനായ നവാസ് കൂരിയാട്, ശ്രീ ബിജു (എക്സൈസ് വകുപ്പ്) രംഗീഷ് കടവത്ത് (സൈബർസെൽ) എന്നിവരുടെ ക്ലാസുകൾ അടുത്തിടെ നടന്നു. | ||
'''<u>മോട്ടിവേഷൻ ക്ലാസ്സ്</u>''' | '''<u>മോട്ടിവേഷൻ ക്ലാസ്സ്</u>''' | ||
| വരി 60: | വരി 70: | ||
'''<u>വായനാ കാർഡ്</u>''' | '''<u>വായനാ കാർഡ്</u>''' | ||
[[പ്രമാണം:19456 v10.png|ഇടത്ത്|ലഘുചിത്രം|173x173ബിന്ദു]] | |||
'വായനാശീലം എല്ലാ കുട്ടികളിലും' എന്ന ലക്ഷ്യത്തോടെയാണ് വായനക്കാർഡ് എന്ന നൂതന ആശയം രൂപപ്പെട്ടത്. എല്ലാ ക്ലാസിലും 29 വായനക്കാർഡ് വീതം നൽകുന്നു.ഓരോ കുട്ടിയും 29 വായനാക്കാർഡും നിർബന്ധമായും വായിച്ചിരിക്കണം. പിന്നോക്കക്കാരായ കുട്ടികൾ പത്തെണ്ണമെ ങ്കിലും വായിച്ചിരിക്കണം. വായിക്കുന്നതിന് അനുസരിച്ച് ക്ലാസിലുള്ള വായനാ ചാർട്ടിൽ കുട്ടികളുടെ പേരും രേഖപ്പെടുത്തുന്നു. ക്ലാസ് ടീച്ചറുടെ നേതൃത്വത്തിൽ ഒഴിവുസമയങ്ങളിൽ ആ യാണ് ഈ പ്രവർത്തനം നടക്കുന്നത്. ഇത് മൂല്യനിർണയം നടത്തുകയും മുഴുവൻ കുട്ടികളും വായിച്ച 10 ക്ലാസ്സുകൾക്ക് സമ്മാനം നൽകുകയും ചെയ്യുന്നു. | 'വായനാശീലം എല്ലാ കുട്ടികളിലും' എന്ന ലക്ഷ്യത്തോടെയാണ് വായനക്കാർഡ് എന്ന നൂതന ആശയം രൂപപ്പെട്ടത്. എല്ലാ ക്ലാസിലും 29 വായനക്കാർഡ് വീതം നൽകുന്നു.ഓരോ കുട്ടിയും 29 വായനാക്കാർഡും നിർബന്ധമായും വായിച്ചിരിക്കണം. പിന്നോക്കക്കാരായ കുട്ടികൾ പത്തെണ്ണമെ ങ്കിലും വായിച്ചിരിക്കണം. വായിക്കുന്നതിന് അനുസരിച്ച് ക്ലാസിലുള്ള വായനാ ചാർട്ടിൽ കുട്ടികളുടെ പേരും രേഖപ്പെടുത്തുന്നു. ക്ലാസ് ടീച്ചറുടെ നേതൃത്വത്തിൽ ഒഴിവുസമയങ്ങളിൽ ആ യാണ് ഈ പ്രവർത്തനം നടക്കുന്നത്. ഇത് മൂല്യനിർണയം നടത്തുകയും മുഴുവൻ കുട്ടികളും വായിച്ച 10 ക്ലാസ്സുകൾക്ക് സമ്മാനം നൽകുകയും ചെയ്യുന്നു. | ||
| വരി 89: | വരി 100: | ||
കുട്ടികളുടെ കലാ വാസനകളെ പരിപോഷിപ്പിക്കാൻ എന്നും മുന്നിലാണ് വെളിമുക്ക് എയുപി സ്കൂൾ. അതിനുവേണ്ടി ഷാജി ചേളാരിയുടെ ചിത്രരചനാ പരിശീലന ക്ലാസ് എല്ലാ ശനിയാഴ്ചയും സ്കൂളിൽ ആരംഭിച്ചു. | കുട്ടികളുടെ കലാ വാസനകളെ പരിപോഷിപ്പിക്കാൻ എന്നും മുന്നിലാണ് വെളിമുക്ക് എയുപി സ്കൂൾ. അതിനുവേണ്ടി ഷാജി ചേളാരിയുടെ ചിത്രരചനാ പരിശീലന ക്ലാസ് എല്ലാ ശനിയാഴ്ചയും സ്കൂളിൽ ആരംഭിച്ചു. | ||
'''<u>എയറോബിക്സ്</u>''' | '''<u>എയറോബിക്സ്</u>''' | ||
[[പ്രമാണം:19456 AEROBICS.png|ഇടത്ത്|ലഘുചിത്രം|173x173ബിന്ദു]] | |||
പെൺകുട്ടികൾ പൊതുവേ കളികളിൽ നിന്നും വിട്ടു നിൽക്കുന്നവരാണ്. അത് കാരണം അവർക്ക് വ്യായാമം ലഭിക്കാറില്ല. അതിന് വേണ്ടിയാണ് ഏറോബിക്സ് ആരംഭിച്ചിട്ടുള്ളത്. യു പി ക്കും LP ക്കും വെവ്വേറെ പരിശീലനം നടക്കുന്നുണ്ട്. | പെൺകുട്ടികൾ പൊതുവേ കളികളിൽ നിന്നും വിട്ടു നിൽക്കുന്നവരാണ്. അത് കാരണം അവർക്ക് വ്യായാമം ലഭിക്കാറില്ല. അതിന് വേണ്ടിയാണ് ഏറോബിക്സ് ആരംഭിച്ചിട്ടുള്ളത്. യു പി ക്കും LP ക്കും വെവ്വേറെ പരിശീലനം നടക്കുന്നുണ്ട്. | ||
'''തയ്യൽ പരിശീലനം''' | '''തയ്യൽ പരിശീലനം''' | ||
[[പ്രമാണം:19456 tt2.png|ഇടത്ത്|ലഘുചിത്രം|172x172ബിന്ദു]] | |||
വളരെ ചെറുപ്പത്തിൽതന്നെ സ്വയംതൊഴിൽ പരിശീലിക്കുക എന്ന ലക്ഷ്യത്തോടെ ആണ് സ്കൂളിൽ തയ്യൽമെഷീൻ വാങ്ങിയത്. സ്വയംതൊഴിലിന് പുറമേ അവരുടെ വസ്ത്രങ്ങൾ സഹിക്കുവാനും അങ്ങനെ പണം മിച്ചം വെക്കാനും കുട്ടികൾക്ക് കഴിയുന്നു. | വളരെ ചെറുപ്പത്തിൽതന്നെ സ്വയംതൊഴിൽ പരിശീലിക്കുക എന്ന ലക്ഷ്യത്തോടെ ആണ് സ്കൂളിൽ തയ്യൽമെഷീൻ വാങ്ങിയത്. സ്വയംതൊഴിലിന് പുറമേ അവരുടെ വസ്ത്രങ്ങൾ സഹിക്കുവാനും അങ്ങനെ പണം മിച്ചം വെക്കാനും കുട്ടികൾക്ക് കഴിയുന്നു. | ||