"ടെക്നിക്കൽ ഹൈസ്കൂൾ ഹരിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|TECHNICAL HS HARIPPAD}}
{{prettyurl|TECHNICAL HS HARIPPAD}}'''<big><nowiki>{{Schoolwiki award applicant}}</nowiki></big>'''
{{HSchoolFrame/Header}}
{{HSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.

19:19, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

{{Schoolwiki award applicant}}

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
ടെക്നിക്കൽ ഹൈസ്കൂൾ ഹരിപ്പാട്
വിലാസം
ഹരിപ്പാട്

ഹരിപ്പാട്
,
കുമാരപുരം പി.ഒ.
,
690548
,
ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 - 1985
വിവരങ്ങൾ
ഫോൺ0479 2415181
ഇമെയിൽ35501alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്35501 (സമേതം)
എച്ച് എസ് എസ് കോഡ്35501
വി എച്ച് എസ് എസ് കോഡ്900000
യുഡൈസ് കോഡ്32110200765
വിക്കിഡാറ്റQ87478515
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ഹരിപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്ഹരിപ്പാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംടെക്നിക്കൽ
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ159
പെൺകുട്ടികൾ22
അദ്ധ്യാപകർ17
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ159
പെൺകുട്ടികൾ22
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബാധകമല്ല
വിഎച്ച്എസ്എസ് പ്രിൻസിപ്പൽബാധകമല്ല
വൈസ് പ്രിൻസിപ്പൽബാധകമല്ല
പ്രധാന അദ്ധ്യാപകൻബാധകമല്ല
പ്രധാന അദ്ധ്യാപികഓംകാരം.പി
പി.ടി.എ. പ്രസിഡണ്ട്യു.പ്രദീപ്
എം.പി.ടി.എ. പ്രസിഡണ്ട്മിനി
അവസാനം തിരുത്തിയത്
12-03-2022Gthshpd
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കേരള സർക്കാർ സാങ്കേതിക/ഉന്നത വിദ്യാഭ്യാസ വകുപ്പുകളുടെ നേതൃത്വത്തിൽ 1985 ൽ, ഹരിപ്പാട് ഒരു വാടക കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ച  ഗവ.ടെക്നിക്കൽ ഹൈസ്കൂൾ  2010 ൽ കുമാരപുരം, കവറാട്ട് ക്ഷേത്രത്തിനു സമീപമുള്ള സ്വന്തം കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റി,നിലവിൽ രണ്ട് സാങ്കേതിക ട്രേഡുകളിലായി 181 കുട്ടികൾ സ്കൂളിൽ പഠിക്കുന്നു ;സുതാര്യവും, കാര്യക്ഷമവുമായ പ്രവേശന പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന 60 കുട്ടികൾക്ക് ക്ലാസ് 8 ലേക്ക് പ്രവേശനം ലഭിക്കുന്നു, എല്ലാ വർഷവും മെയ് മാസത്തിൽ നടക്കുന്ന പ്രവേശന പരീക്ഷയിൽ ഏകദേശം 300 കുട്ടികൾ പങ്കെടുക്കാറുണ്ട്

ചരിത്രം

1983 ൽ, ഹരിപ്പാട് എംൽഎ ആയിരുന്ന ശ്രീ രമേശ് ചെന്നിത്തല, യുടെ പ്രത്യേക താൽപര്യ പ്രകാരം, അന്നത്തെ വിദ്യാഭ്യാസ മന്ത്രി ശ്രീ.ടി.എം ജേക്കബിൻ്റെ അനുമതിയിൽ 90 കുട്ടികളുമായി ഹരിപ്പാട് തെക്കേ നടയിൽ ഒരു വാടകകെട്ടിടത്തിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.ആദ്യകാല Special Officer ആയിരുന്ന ശ്രീ ഗോപാല പിള്ളയും, തുടർന്നു വന്ന സൂപ്രണ്ടു മാരും കൃത്യമായ കാഴ്ചപ്പാടോടെ പ്രവർത്തിച്ചതിനാൽ, സ്കൂൾ പുതിയ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റുവാനും, രണ്ട് സാങ്കേതിക ട്രേഡുകളിലായി 180 സീറ്റുകൾ നിലനിർത്താനും കഴിഞ്ഞു

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • ലിറ്റിൽ കൈറ്റ്സ് ആദ്യ ബാച്ചിലെ കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ, ആലപ്പുഴ ജില്ലാ തലത്തിൽ വരെ ശ്രദ്ധിക്കപ്പെട്ടു
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റിൽ കൈറ്റ്സ് പരിസ്ഥിതി ക്ലബ് എനർജി ക്ലബ്ബ് എന്നിവയുടെ പ്രവർത്തനം വരും ദിനങ്ങളിൽ സ്കൂളിന് അഭിമാനിക്കാവുന്ന തലത്തിലേക്കെത്തിക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ശ്രീ.ഗോപാലകൃഷ്ണപിള്ള (SO)

കെ. ശിവരാജൻ

പി സുകുമാരൻ

ടി കെ വാസവൻ

എൻ കൃഷ്ണകുമാർ

സി പി ജോർജ്കുട്ടി

എം.അബൂബക്കർ കുഞ്ഞ്

ശ്രീ.തോമസ് (I/C)

ഹരിലാൽ ജി ധരൻ.  (I/C)

ശ്രീ അബ്ദുൾ നിസാർ

സി കെ സജീവൻ

കെ ഉണ്ണിക്കൃഷ്ണ പിള്ള

കെ എം സനോജ് ലാൽ

പി സി വിജയൻ

പി.ഓംകാരം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ഹരിപ്പാട് കെ എസ് ആർ ടി സി/ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • നാഷണൽ ഹൈവെയിൽ നാരകത്തറ സ്റ്റോപ്പിൽ നിന്നും 1.2KM - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:9.284556477028161, 76.43427673850836|zoom=18}}

അവലംബം