"മേരിലാന്റ് ഹൈസ്കൂൾ മടമ്പം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 116: വരി 116:
‌      '''അക്ഷരങ്ങളുടെ നിറക്കൂട്ടുകളിലേക്ക് മലയാളിസമൂഹത്തെ നയിക്കുകയും വായന ജീവിതതപസ്യയാക്കി മറ്റുള്ളവരെ പ്രചോദിപ്പിക്കുകയും ചെയ്ത ശ്രീ. പി എൻ പണിക്കരുടെ സ്മരണാർത്ഥം സ്കൂളിൽ ഒരു മാസം നീണ്ടു നിന്ന വായനാവാരോഘോഷവും വിവിധ മത്സരങ്ങളും നടത്തി.വിവിധ ഭാഷകളിലുള്ള പുസ്തകങ്ങൾ പരിചയപ്പെടുത്തൽ,കവിതാ ആലാപനം, മലയാളം, ഇംഗ്ലീഷ് ഹിന്ദി വായനാമത്സരം തുടങ്ങിയവ അവയിൽ പെടുന്നു'''

== '''ഇൻസ്പിര-2019''' ==
== '''[https://www.facebook.com/marylandhsmadampam.maryland ഇൻസ്പിര-2019]''' ==
‌      '''മടമ്പം മേരിലാൻഡ് ഹൈസ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെയും, പ്രമുഖ സാഹിത്യകാരനായിരുന്ന ബഷീറിന്റെ ജന്മദിനത്തിന്റെയും, വായനാവാരാഘോഷത്തിന്റെയും ഭാഗമായി ഇൻസ്പിര 2019 എന്ന പേരിൽ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ എൽ പി,യു പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി തിരഞ്ഞെടുത്ത വിദ്യാ൪ത്തികളെ ബഷീറിന്റ പ്രമുഖ കൃതികളുടെ പേരുകൾ നൽകി വിവിധ ഗ്രൂപ്പുകളായി തരം തിരിച്ച് ക്വിസ് മത്സരം സംഘടിപ്പിച്ചു .സ്കൂൾ മാനേജർ ഫാദർ ലൂക്ക് പൂതൃക്കയിൽ ഉദ്ഘാടനം നിർവഹിക്കുകയും സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ബിനോയ് കെ സ്വാഗതവും, ലാങ്വേജ് ക്ളബ് കോഡിനേറ്റർ ശ്രീ.ഷാജു ജോസഫ് നന്ദിയും പറഞ്ഞു. ഓരോ വിഭാഗത്തിലും നാലു കുട്ടികൾ ഉൾപ്പെടുന്ന ആറു ഗ്രൂപ്പുകൾ വീതം പങ്കെടുത്ത മത്സരം വിജ്ഞാനപ്രദവും കുട്ടികൾക്ക് നവ്യാനുഭവം പകർന്ന് നൽകുന്നതുമായിരുന്നു . വിവിധ മത്സരങ്ങൾക്ക് ഫാദർ.റജി പുല്ലുവട്ടം,കുമാരി.ഷൈനമോൾ രാജു, ശ്രീ.റോയ്മോൻ ജോസ്, ശ്രീ.ബിബിൻ അലക്സ്, ശ്രീമതി.ഷീബാ തോമസ് എന്നിവർ നേതൃത്വം നൽകി.'''

വരി 140: വരി 140:
'''ചെറുപ്പത്തിലെ തന്നെ കൂട്ടികൾക്ക് ഐ എ സ്,ഐ പി എസ് സ്വപ്നവും,ലോകവീക്ഷണവും, ലക്ഷ്യബോധവും ഉണ്ടാക്കുകന്നതിനായി മേരിലാൻഡ് സിവിൽ സർവീസ് അക്കാദമിക്ക് തുടക്കം കുറിച്ചു.മടമ്പം മേരിലാന്റ് ഹൈസ്‌കൂളിൽ 'മേരിലാൻ്റ് സിവിൽ സർവീസ് 'അക്കാദമിയുടെ ഉദ്ഘാടനവും , സിവിൽ സർവീസിനായുള്ള ക്ലാസ്സുകളുടെ ഉദ്ഘാടനവും സ്കൂൾ മാനേജർ റവ.ഫാദർ. ലൂക്ക് പൂതൃക്കയിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുൻ മന്ത്രിയും ഇരിക്കുർ MLA യുമായ ശ്രീ. കെ.സി.ജോസഫ് നിർവ്വഹിക്കുകയും,ഹെഡ്മാസ്റ്റർ ശ്രീ. ബിനൊയ് കെ.സ്വാഗതവും , മുനിസിപ്പൽ ചെയർമാൻ ശ്രീ. വി.വി.രാഘവൻ മുഖ്യാതിഥിയായി പങ്കെടുക്കുകയും ചെയ്തു.PTA പ്രസിഡന്റ് ശ്രീ. യു.പി.അബ്ദുൾ റഹ്മാൻ , MPTA പ്രസിഡന്റ് ശ്രീമതി. മീനാ സജി , സ്റ്റാഫ് സെക്രട്ടറി റോയ് പി.എൽ, സ്കൂൾ ചെയർപേഴ്സൻ കുമാരി റിഷാന തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും,സീനിയർ അസിസ്റ്റന്റ് ശ്രീമതി. ലീസ.കെ.യു.നന്ദി പറയുകയും ചെയ്തു.ഉദ്ഘാടനവേളയിൽ ബഹുമാനപ്പെട്ട MLA ഇതിന്റെ പ്രാധാന്യത്തെ പറ്റിയും നേട്ടങ്ങളെപറ്റിയും സ്കൂളിൽ ഇതിനായി നടത്തുന്നപ്രവർത്തനങ്ങളെയും വളരെയധികം പ്രശംസിക്കുകയും എല്ലാവിധ പിൻതുണ അറിയിക്കുകയും ചെയ്തു.അനന്ത സിവിൽ സർവീസ് അക്കാദമിയോട് ചേർന്നാണ് ഈ പദ്ധതി നടപ്പാക്കുന്നത്.'''

== '''രാജ്യാന്തര ദ്വിദിനശില്പശാല''' ==
== '''[https://www.facebook.com/marylandhsmadampam.maryland രാജ്യാന്തര ദ്വിദിനശില്പശാല]''' ==
'''മേരിലാന്റ് ഹൈസ്കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കുട്ടികളിൽ ശാസ്ത്രാഭിരുചിയും,പുതു ടെക്നോളജികളും,അതിരുകളില്ലാത്ത ചക്രവാളസീമയൂം തോട്ടറിയുന്നതിനായി ഇന്ത്യൻ ഇന്സ്റ്റിറ്റ്യൂട്ട്സ്പേസ് സയൻസ് ആൻഡ് ടെക്നോളജി തിരുവനന്തപുരം, ഡിപ്പാർട്ട്മെന്റ് ഓഫ് സ്പേസ് ഗവൺമെന്റ് ഓഫ് ഇന്ത്യ എന്നിവയുടെ നേതൃത്വത്തിൽ നവംബർ 27, 28തിയതികളിലായി ഐ.ഐ. എസ്. ടി. @ സ്കൂൾ [[Tel:2019|2019]] - "ബിയോണ്ട് ദ ഹൊറൈസൺ" ദ്വിദിനശില്പശാല ശില്പശാല നടത്തി. പ്രസ്തുത പരിപാടി സ്കൂൾ മാനേജർ റവ.ഫാ.ലൂക്ക് പൂതൃക്കയിലിന്റെ അധ്യക്ഷതയിൽ ശ്രി .കെ സി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യുകയും ഡോ.കുരുവിള ജോസഫ് മുഖ്യപ്രഭാഷണം നടത്തുകയും സ്കൂൾ ഹെഡ്മാസ്റ്റർ ബിനോയ് കെ സ്വാഗതവും,പിടിഎ പ്രസിഡണ്ട് ശ്രീ.അബ്ദുൾ റഹ്മാൻ യു പി , നഗരസഭാ ചെയർമാൻ ശ്രീ.വി പി രാഘവൻ എന്നിവർ ആശംസകളും പ്രോഗ്രാം കൺവീനർ ശ്രീ.ലിജോ പുന്നൂസ് നന്ദി പറയുകയും ചെയ്തു.'''

വരി 157: വരി 157:
'''കുട്ടികൾ ആധുനികയുഗത്തെതോട്ടറിഞ്ഞ്,പുതിയ ടെക്നോളജിയിലുടെ അറിവ് സ്വായിത്തമാക്കുക എന്ന ലക്ഷ്യത്തോടുകൂടി എട്ട് മുതൽ പത്താംക്ലാസ് വരെ ഉള്ള ക്ളാസ് മുറികളിൽ പൂർണ്ണമായും,ഒന്നു മുതൽ ഏഴുവരെ ക്ലാസ്സുകളിൽ 75 ശതമാനവും സംസ്ഥാന സർക്കാരിന്റെയും മറ്റുസുമനസുകളുടെയും സഹായത്തോടെ ഹൈടെക് ക്ളാസ്സ്മുറികൾ ആണ് ഉള്ളത്.ലാപ് ടോപ്പ് , പ്രോജക്ടർ, സ്പീക്കർ എന്നിവയുടെ സഹായത്തോടെ പാഠപുസ്തകങ്ങളിലെ പ്രവർത്തനങ്ങൾ ആഴത്തിലും,രസകരമായും,അനുഭവിച്ചറിഞ്ഞ് പഠിക്കുന്നതിന് ഇവ സഹായകമാകുന്നു.ഇതുകൂടാതെ സുസജ്ജമായ കമ്പ്യൂട്ടർ ലാബ് നമ്മുടെ കുട്ടികളെ സാങ്കേതിക വിദ്യാ പരിശീലനത്തിൽ ഒത്തിരി ഏറെ മുന്നേറാൻ സഹായയിക്കുന്നു.ICT പ്രവർത്തനങ്ങൾക്ക് ശ്രീ.സ്റ്റീഫൻ തോമസ് സാർ നേതൃത്തം നൽകുന്നു.'''

==  '''മോട്ടിവേഷൻ ക്ളാസുകൾ''' ==
==  '''[https://www.facebook.com/marylandhsmadampam.maryland മോട്ടിവേഷൻ ക്ളാസുകൾ]''' ==

=== '''യുവജന ശാക്തീകരണ പ്രോഗ്രാം''' ===
=== '''യുവജന ശാക്തീകരണ പ്രോഗ്രാം''' ===
'''ചുണ്ടപറമ്പ് കേന്ദ്രമായി പ്രവർത്തിക്കുന്ന ജെ സി ഐ യുടെയും മേരിലാൻഡ് ഹൈസ്കൂളിന്റെയും നേതൃത്വത്തിൽ പത്താംക്ലാസ് കുട്ടികൾക്ക് യുവജന ശാക്തീകരണ പ്രോഗ്രാം എന്ന പേരിൽ ക്ളാസുകൾ നടത്തി.പ്രമുഖ മോട്ടിവേഷൻ സ്പീക്കറും ജെ സി ഐ നാഷണൽ ട്രെയ്നറുമായ ശ്രീ.ജെയിസൺ തോമസ് ക്ളാസുകൾ നയിച്ചു.കുട്ടികളിലുള്ള പരീക്ഷയെ എങ്ങനെ അഭിമുഖീകരിക്കാം, എങ്ങനെ ഒക്കെ പഠനം മികവുറ്റതാക്കിമാറ്റാം , ജീവിതവിജയത്തിന് ആവശ്യകരമായ കാര്യങ്ങൾ എന്തൊക്കെ എന്ന് കുട്ടികളിലേക്ക് എത്തിക്കുന്നതിന് ഈ ക്ളാസ്സുകൾ സഹായകമായി.'''

== '''എനർജി 2019''' ==
== '''[https://www.facebook.com/marylandhsmadampam.maryland എനർജി 2019]''' ==
'''മേരിലാൻഡ് ഹൈസ്കൂളിലെ കുട്ടികൾക്കായി എം എസ് എം ഐ സഭയിലെ ഡോക്ടർ.സി.വന്ദന അധ്യാപകർക്കും ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കുമായി ക്ളാസുകൾ എടുത്തു.ഇന്നത്തെ സമൂഹത്തിൽ വിദ്യാർത്ഥികളും അധ്യാപകരും നേരിടുന്ന പ്രശ്നങ്ങളും, കുട്ടികളുടെ കൗമാര പ്രായത്തിലുള്ള വിവിധ പ്രശ്നങ്ങളും, അവയുടെ പരിഹാരങ്ങളും വളരെ രസകരമായ രീതിയിൽ അവതരിപ്പിക്കുകയും കുട്ടികൾക്കും അദ്ധ്യാപകർക്കും പുത്തൻ ഉണർവ് നൽകുകയും ചെയ്തു.'''

213

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1745725" എന്ന താളിൽനിന്ന് ശേഖരിച്ചത്