"മേരിലാന്റ് ഹൈസ്കൂൾ മടമ്പം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 74: വരി 74:
'''മടമ്പം മേരിലാൻഡ് ഹൈസ്കൂളിന്റെയും നേഴ്സറി സ്കൂളിന്റെയും എഴുപത്തിനാലാം വാർഷികാഘോഷവും പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും വിരമിക്കുന്ന അധ്യാപികയായ ശ്രീമതി നെറ്റ്മോൾ ജേക്കബിനുള്ള യാത്രയയപ്പ് സമ്മേളനവും ഫ്ലവേഴ്സ് ചാനൽ ടോപ്പ് സിംഗർ ഫെയിം മാസ്റ്റർ തേജസിനുള്ള അനുമോദനവും ഫാബുല 2019 എന്നപേരിൽ 2019 ജനുവരി 31 ആം തീയതി സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് വിപുലമായ രീതിയിൽ ആഘോഷിക്കുകയുണ്ടായി. മൂന്നു മണിക്ക് ഹെഡ്മാസ്റ്റർ ബിനോയ് കെ പതാക ഉയർത്തിയതോടെ കലാവിരുന്ന് തുടക്കംകുറിച്ചു .3 30ന് നഴ്സറിയിലെ കൊച്ചു കുരുന്നുകളുടെ വർണ്ണശബളമായ കലാപരിപാടികൾ അരങ്ങേറുകയുണ്ടായി5.15 ഓടെ നഴ്സറി കുട്ടികളുടെ കലാപരിപാടികൾ അവസാനിക്കുകയും 5 30 ഓടെ വിദ്യാരംഗം കലാ സാഹിത്യ വേദി ഒരുക്കിയ ഫാബുല 2019 അരങ്ങേറി. ആറുമണിക്ക് ഈശ്വര പ്രാർത്ഥനയോടെ പൊതു സമ്മേളനം ആരംഭിച്ചു സ്കൂൾ സീനിയർ അസിസ്റ്റന്റ് ശ്രീമതി.ലീസാ കെ.യു പൊതുസമ്മേളനത്തിന് സ്വാഗതമാശംസിച്ചു സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ബിനോയ് കെ സ്കൂൾ വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും, സ്കൂൾ മാനേജർ ഫാദർ ലൂക്ക് പൂതൃക്കയിൽ അധ്യക്ഷസ്ഥാനം വഹിച്ച് പ്രസംഗിക്കുകയും ചെയ്തു.കോട്ടയം അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷൻ മാനേജർ വെരി. റവ.ഫാദർ തോമസ് എടത്തിപറമ്പിൽ പരിപാടി ഉദ്ഘാടനം ചെയ്യുകയും, ഉദ്ഘാടനപ്രസംഗത്തിൽ സ്കൂളിൽ പുരോഗതിയെ കുറിച്ചും പുതിയ യുഗത്തിലെ വെല്ലുവിളികളും അവയെ എങ്ങനെ അതിജീവിക്കാം എന്നതിനെ പറ്റിയും ഊന്നി പറഞ്ഞു. തുടർന്ന് ശ്രീ കെ കെ കരുണാകരൻ ,സിസ്റ്റർ.ജെസി എൻ സി, ശ്രീ യു പി അബ്ദുൾ റഹ്മാൻ, ശ്രീ.ലിജോ പുന്നൂസ് ,ശ്രീമതി.ശോഭന കെ, മാസ്റ്റർ വൈഷ്ണവ് ഇ. എന്നിവർ ആശംസകളർപ്പിച്ചു സംസാരിക്കുകയും തുടർന്ന് അധ്യാപികയായ ശ്രീമതി.നെറ്റ്മോൾ ടീച്ചർ തന്റെ മറുപടി പ്രസംഗം നടത്തുകയും തുടർന്ന് വെരി. റവ.ഫാദർ തോമസ് എടത്തിപറമ്പിൽ ശ്രീമതി.നെറ്റ്മോൾ ടീച്ചറുടെ ഫോട്ടോ അനാച്ഛാദനം നിർവഹിക്കുകയും ചെയ്തു.തുടർന്ന് ടോപ്പ് സിംഗർ പരിപാടിയിലൂടെ ലോകപ്രശസ്തനായിതീർന്ന മേരിലാന്റിന്റെ പോൻതേജസ് മാസ്റ്റർ തേജസിനെ അനുമോദിക്കുകയും ആസ്വാദകരുടെ ഹൃദയം കവർന്ന് മാസ്റ്റർ തേജസ് ഗാനം ആലപിക്കുകയും ചെയ്തു.സ്കൂൾ ചെയർപേഴ്സൺ കുമാരി.നന്ദന റ്റി.ഒ യുടെ നന്ദി പ്രകാശനത്തോടെ പൊതുസമ്മേളന പരിപാടികൾ അവസാനിക്കുകയും കുട്ടികളുടെ കലാപരിപാടികൾ തുടരുകയും ചെയ്തു.'''

===  പ്രവേശനോത്സവം[[Tel:201920|2019-20]] ===

'''പ്രവേശനോത്സവം[[Tel:201920|2019-20]]'''
=== '''‌  മടമ്പം മേരിലാൻഡ് ഹൈസ്കൂളിന്റെ പാഠ്യ-പാഠ്യേതരപ്രവർത്തനങ്ങളിലുള്ള മികവുകൾ കണ്ടും കേട്ടറിഞ്ഞും മടമ്പം,അലക്സ്നഗർ,വല്ല്യടം,കണിയാർവയൽ,കോട്ടുർവയൽ,ബാലങ്കരി,പൊടിക്കളം,കാവുമ്പായി,മലപ്പട്ടം,ഇരിക്കൂർ,ചുണ്ടപറമ്പ്,ചേടിച്ചേരി,കുയിലൂർ തുടങ്ങിയ ഗ്രാമീണ മേഖലകളിൽ നിന്നുള്ള വിദ്യാർഥികൾ പ്രാഥമിക വിദ്യാഭ്യാസത്തിനും, തുടർവിദ്യാഭ്യാസത്തിനുമായി 2019-20 വർഷവും മേരിലാൻഡ് ഹൈസ്കൂളിലേക്ക് കൂടുതലായി എത്തിച്ചേർന്നു.[[Tel:201920|2019-20]] വർഷത്തെ സ്കൂൾ പ്രവേശനോത്സവം വിവിധ പരിപാടികളോടെ വർണാഭമായി 06/06/2019ന് നടത്തി.സ്കൂൾ മാനേജർ റവ.ഫാ.ലൂക്ക് പുതൃക്കയിലിന്റെ അധ്യക്ഷതയിൽ മുനിസിപ്പൽ ചെയർമാൻ ശ്രീ.വി പി രാഘവൻ ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ ശ്രീ.ബിനോയ് കെ സ്വാഗതവും, ശ്രീ.ശശീധരൻ എ., ശ്രീ.യു.പി.അബ്ദുൾ റഹ്മാൻ, ശ്രീമതി ശോഭന കെ കെ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും ചെയ്തു.മുൻസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.വർഗീസ് നെടിയകാലായിൽ പഠനോപകരണകിറ്റുകളുടെ വിതരണവും,എസ് എസ് എൽ സി പരീക്ഷയ്ക്ക് ഫുൾ എ പ്ളസ് വാങ്ങിയ പത്തൊമ്പത് പ്രതിഭകളെയും, ഒമ്പത് എ പ്ളസ് വാങ്ങിയ പ്രതിഭകളെയും ,എൽ എസ് എസ് ,യു എസ് എസ്,എൻ എൻ എം എസ് വിജയികളെയും സ്കൂൾ മാനേജർ റവ.ഫാദർ ലൂക്ക് പുതൃക്കയിൽ ആദരിക്കുകയും ചെയ്തു.മാസ്റ്റർ തേജസിനെ അനുമോദിക്കുകയും, ആസ്വാദകരുടെ ഹൃദയം കവർന്ന് മാസ്റ്റർ തേജസ് ഗാനാലാപനം നടത്തുകയും തേജസിനുള്ള ഉപഹാരം സ്പോൺസർമാരായ അബ്രാഹാം & ഷീബ നെടുംതൊട്ടിയിൽ എന്നിവർ നൽകുകയുമുണ്ടായി.ഈ പ്ളാറ്റിനം വർഷത്തിൽ ആയിരത്തി അഞ്ഞൂറ് കുട്ടികൾ ഈ വിദ്യാലയ മുത്തശ്ശിയിൽ നിന്ന് അറിവിന്റെ വെളിച്ചം നേടുന്നു എന്നത് മേരിലാൻഡ് ഹൈസ്കൂളിന് അഭിമാനകരമായ വസ്തുതയാണ്.''' ===
 
'''‌  മടമ്പം മേരിലാൻഡ് ഹൈസ്കൂളിന്റെ പാഠ്യ-പാഠ്യേതരപ്രവർത്തനങ്ങളിലുള്ള മികവുകൾ കണ്ടും കേട്ടറിഞ്ഞും മടമ്പം,അലക്സ്നഗർ,വല്ല്യടം,കണിയാർവയൽ,കോട്ടുർവയൽ,ബാലങ്കരി,പൊടിക്കളം,കാവുമ്പായി,മലപ്പട്ടം,ഇരിക്കൂർ,ചുണ്ടപറമ്പ്,ചേടിച്ചേരി,കുയിലൂർ തുടങ്ങിയ ഗ്രാമീണ മേഖലകളിൽ നിന്നുള്ള വിദ്യാർഥികൾ പ്രാഥമിക വിദ്യാഭ്യാസത്തിനും, തുടർവിദ്യാഭ്യാസത്തിനുമായി 2019-20 വർഷവും മേരിലാൻഡ് ഹൈസ്കൂളിലേക്ക് കൂടുതലായി എത്തിച്ചേർന്നു.[[Tel:201920|2019-20]] വർഷത്തെ സ്കൂൾ പ്രവേശനോത്സവം വിവിധ പരിപാടികളോടെ വർണാഭമായി 06/06/2019ന് നടത്തി.സ്കൂൾ മാനേജർ റവ.ഫാ.ലൂക്ക് പുതൃക്കയിലിന്റെ അധ്യക്ഷതയിൽ മുനിസിപ്പൽ ചെയർമാൻ ശ്രീ.വി പി രാഘവൻ ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ ശ്രീ.ബിനോയ് കെ സ്വാഗതവും, ശ്രീ.ശശീധരൻ എ., ശ്രീ.യു.പി.അബ്ദുൾ റഹ്മാൻ, ശ്രീമതി ശോഭന കെ കെ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും ചെയ്തു.മുൻസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.വർഗീസ് നെടിയകാലായിൽ പഠനോപകരണകിറ്റുകളുടെ വിതരണവും,എസ് എസ് എൽ സി പരീക്ഷയ്ക്ക് ഫുൾ എ പ്ളസ് വാങ്ങിയ പത്തൊമ്പത് പ്രതിഭകളെയും, ഒമ്പത് എ പ്ളസ് വാങ്ങിയ പ്രതിഭകളെയും ,എൽ എസ് എസ് ,യു എസ് എസ്,എൻ എൻ എം എസ് വിജയികളെയും സ്കൂൾ മാനേജർ റവ.ഫാദർ ലൂക്ക് പുതൃക്കയിൽ ആദരിക്കുകയും ചെയ്തു.മാസ്റ്റർ തേജസിനെ അനുമോദിക്കുകയും, ആസ്വാദകരുടെ ഹൃദയം കവർന്ന് മാസ്റ്റർ തേജസ് ഗാനാലാപനം നടത്തുകയും തേജസിനുള്ള ഉപഹാരം സ്പോൺസർമാരായ അബ്രാഹാം & ഷീബ നെടുംതൊട്ടിയിൽ എന്നിവർ നൽകുകയുമുണ്ടായി.ഈ പ്ളാറ്റിനം വർഷത്തിൽ ആയിരത്തി അഞ്ഞൂറ് കുട്ടികൾ ഈ വിദ്യാലയ മുത്തശ്ശിയിൽ നിന്ന് അറിവിന്റെ വെളിച്ചം നേടുന്നു എന്നത് മേരിലാൻഡ് ഹൈസ്കൂളിന് അഭിമാനകരമായ വസ്തുതയാണ്.'''
 
'''എസ് എസ് എൽ സി,എൻ എം എൻ എസ്,യു എസ് എസ്, എൽ എസ് എസ് വിജയം -2019'''
'''എസ് എസ് എൽ സി,എൻ എം എൻ എസ്,യു എസ് എസ്, എൽ എസ് എസ് വിജയം -2019'''

213

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1742871" എന്ന താളിൽനിന്ന് ശേഖരിച്ചത്