"എ എം യു പി എസ് പാപ്പിനിവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 92: | വരി 92: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
'''1. സ്കൗട്ട്സ് ആന്റ് ഗൈഡ്സ്''' | '''1. സ്കൗട്ട്സ് ആന്റ് ഗൈഡ്സ്''' | ||
2005 മുതൽ തുടങ്ങി വെച്ച ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് സ്കൂളിൽ പൂർവ്വാധികം ഭംഗിയായി നടന്നു കൊണ്ടിരിക്കുന്നു. ഇതിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി വർഷത്തിൽ രണ്ട് ക്യാമ്പുകൾ കുട്ടികൾക്കായി നടത്തിവരുന്നു. ഏഴാം ക്ലാസ് പാസായി പോകുന്ന കുട്ടികൾ ദ്വിതിയ സോപാൻ നേടിയാണ് പോകുന്നത്. | |||
'''2. LSS , USS ക്യാമ്പ്''' | '''2. LSS , USS ക്യാമ്പ്''' | ||
LSS , USS സ്കോളർഷിപ്പ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് പഠനം ഉല്ലാസകരമാക്കുന്നതിന് സ്കൂൾ അന്തരീക്ഷത്തിൽ നിന്ന് മാറി മറ്റൊരു പഠനാനുഭവം സൃഷ്ടിച്ചു കൊണ്ട് കുട്ടികൾക്ക് പഠനയാത്രകളും രാത്രി കാല ക്യാമ്പുകളും സംഘടിപ്പിച്ചിരുന്നു. | LSS , USS സ്കോളർഷിപ്പ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് പഠനം ഉല്ലാസകരമാക്കുന്നതിന് സ്കൂൾ അന്തരീക്ഷത്തിൽ നിന്ന് മാറി മറ്റൊരു പഠനാനുഭവം സൃഷ്ടിച്ചു കൊണ്ട് കുട്ടികൾക്ക് പഠനയാത്രകളും രാത്രി കാല ക്യാമ്പുകളും സംഘടിപ്പിച്ചിരുന്നു. കോഡിനേറ്റർ | ||
റസീന . V.A സഹപ്രവർത്തകരായ ഐഷാബി യൂസഫ് , റുക്സാന .V.A, റഹിദ. M. A, ഷീബ. K. S, വിധു വിശ്വൻ, ബുഷറ . O.S എന്നിവരാണ് USS ക്ലാസ്സുകൾക്ക് നേതൃത്വം നൽകിപ്പോരുന്നത്. അതുപോലെത്തന്നെ അധ്യാപകരായ ഷീബ. K.B,ലല്ല യൂസഫ് എന്നിവരാണ് LSS ക്ലാസുകൾക്ക് നേതൃത്വം നൽകിവരുന്നത്. ഇതിന്റെ ഫലമായി നമ്മുടെ സ്കൂളിന് മികച്ച വിജയം കാഴ്ച വെക്കാനും സാധിക്കുന്നുണ്ട്. | |||
'''3. ക്ലാസ് മാഗസിൻ''' | '''3. ക്ലാസ് മാഗസിൻ''' | ||
| വരി 106: | വരി 108: | ||
'''4.സ്കൂൾ പത്രം''' | '''4.സ്കൂൾ പത്രം''' | ||
എല്ലാ അധ്യയന വർഷങ്ങളിലും കുട്ടികളുടെയും അധ്യാപകരുടെയും സർഗാത്മക രചനകളും സ്കൂളിന്റെയും കുട്ടികളുടെയും അതാത് വർഷത്തെ മികവുകൾ ഉൾപ്പെടുത്തിക്കൊണ്ട് സ്കൂൾ പത്രം പ്രസിദ്ധീകരിക്കാറുണ്ട്. | എല്ലാ അധ്യയന വർഷങ്ങളിലും കുട്ടികളുടെയും അധ്യാപകരുടെയും സർഗാത്മക രചനകളും സ്കൂളിന്റെയും കുട്ടികളുടെയും അതാത് വർഷത്തെ മികവുകൾ ഉൾപ്പെടുത്തിക്കൊണ്ട് സ്കൂൾ പത്രം പ്രസിദ്ധീകരിക്കാറുണ്ട്. | ||
2017 - 2018 അക്കാദമികവർഷത്തിൽ ആരംഭിച്ച ടാലന്റ് ലാബ് ഇപ്പോഴും നല്ല രീതിയിൽ പ്രവർത്തിച്ച് വരുന്നു. ഇതിൽ | '''5. ടാലന്റ് ലാബ്''' | ||
2017 - 2018 അക്കാദമികവർഷത്തിൽ ആരംഭിച്ച ടാലന്റ് ലാബ് ഇപ്പോഴും നല്ല രീതിയിൽ പ്രവർത്തിച്ച് വരുന്നു. ഇതിൽ 20 19 -2020 അക്കാദമിക വർഷം വരെ ഉൾപ്പെടുത്തിയിട്ടുള്ള ഇനങ്ങൾ കരാട്ടെ, വയലിൻ, കീബോർഡ്, ഗിറ്റാർ , തബല, നൃത്തം, സംഗീതം , പാചകം, ഇലക്ട്രോണിക്സ് ഡ്രോയിംങ്,പ്രവൃത്തിപരിചയം എന്നിവയാണ് | |||
2021 - 2022 അധ്യയന വർഷത്തിൽ സംഗീതം, ഡ്രോയിങ്ങ് എന്നീ ഇനങ്ങൾ നടന്നു വരുന്നു | 2021 - 2022 അധ്യയന വർഷത്തിൽ സംഗീതം, ഡ്രോയിങ്ങ് എന്നീ ഇനങ്ങൾ നടന്നു വരുന്നു | ||
'''6. | '''6. ലാങ്ഗ്വേജ് ലാബ്''' | ||
20 21-22 അധ്യയനവർഷത്തിൽ കുട്ടികളുടെ വിവിധ ഭാഷയിലുള്ള ആശയ വിനിമയം മെച്ചപ്പെടുത്തു ത്തിനായി ഓരോ ഭാഷയിലും പ്രഗത്ഭരായ വ്യക്തികളുമായി നേരിട്ട് ആശയ വിനിമയം നടത്താനുള്ള അവസരം ഒരുക്കുകയും അതിലൂടെ കുട്ടികളുടെ ആശയ വിനിമയ ശേഷി മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു | |||
'''7. സ്പോർട്സ്''' | '''7. സ്പോർട്സ്''' | ||
| വരി 124: | വരി 128: | ||
2020-2021 വർഷത്തിൽ 'സോൾ' എന്ന പേരിൽ ഒരു ഇ മാഗസിൻ പ്രസിദ്ധീകരിക്കുകയുണ്ടായി. തുടർന്ന് അതിന്റെ പ്രിന്റഡ് കോപ്പി വായനച്ചങ്ങാത്തം വേദിയിൽ വെച്ച് പ്രശസ്ത കവി ശ്രീ ഇ. ജിനൻ സ്കൂൾ ലൈബ്രറിയിലേക്ക് കൈമാറി. നമ്മുടെ വിദ്യാലയത്തിലെ ആദ്യ സമ്പൂർണ മാഗസിൻ ആയ 'സോൾ' ന്റെ എഡിറ്റർമാർ അധ്യാപകരായ ശ്രീ എം.എ.ഷാഹിർ ,ശ്രീ ആഷിക് . ടി എന്നിവർ ആയിരുന്നു. | 2020-2021 വർഷത്തിൽ 'സോൾ' എന്ന പേരിൽ ഒരു ഇ മാഗസിൻ പ്രസിദ്ധീകരിക്കുകയുണ്ടായി. തുടർന്ന് അതിന്റെ പ്രിന്റഡ് കോപ്പി വായനച്ചങ്ങാത്തം വേദിയിൽ വെച്ച് പ്രശസ്ത കവി ശ്രീ ഇ. ജിനൻ സ്കൂൾ ലൈബ്രറിയിലേക്ക് കൈമാറി. നമ്മുടെ വിദ്യാലയത്തിലെ ആദ്യ സമ്പൂർണ മാഗസിൻ ആയ 'സോൾ' ന്റെ എഡിറ്റർമാർ അധ്യാപകരായ ശ്രീ എം.എ.ഷാഹിർ ,ശ്രീ ആഷിക് . ടി എന്നിവർ ആയിരുന്നു. | ||
'''9. വാട്ടർ റീ സൈക്ലിംഗ്''' | |||
2018 - 2019 അധ്യയന വർഷത്തിൽ സ്ക്കൂൾ മാനേജർ ശ്രീ M. K സൈഫുദ്ദീൻ അവറുകളുടെ മേൽനോട്ടത്തിലും ഉത്തരവാദിത്വത്തിലും തുടങ്ങി വെച്ച വാട്ടർ റീ സൈക്ലിംഗ് ഇപ്പോഴും തുടർന്നു ക്കൊണ്ടിരിക്കുന്നു. ഇതിനായി വിദ്യാലയ കെട്ടിടത്തിന്റെ അടിഭാഗത്തായി 1 ലക്ഷം ലിറ്റർ വെള്ളം കൊള്ളാവുന്ന രീതിയിലുള്ള ഒരു ഭൂഗർഭ ടാങ്ക് സ്ഥാപിച്ചിട്ടുണ്ട്. കുട്ടികൾ കൈകഴുകുന്നതും പാത്രം കഴുകുന്നതും അടുക്കളയിൽ ബാക്കി വരുന്ന കഞ്ഞി വെള്ളം അടക്കം ഈ ടാങ്കിലേക്ക് ശേഖരിക്കുന്നു. കഞ്ഞി വെള്ളം മലിന ജലവുമായി ചേർന്ന് നല്ല വളക്കൂറുള്ള ജലമായി മാറുന്നു. ഈ ജലം വിദ്യാലയത്തിലെ കൃഷി ആവശ്യങ്ങൾക്കും ചെടികൾക്കുമായി ഉപയോഗിച്ച് വരുന്നു. ഇതിലൂടെ ദിവസം പ്രതിപാഴായി പോകുന്ന 300 0 ലിറ്റർ ജലം പുനരുപയോഗിക്കാം എന്ന ആശയം കുട്ടികളിലേക്ക് എത്തിക്കാൻ സാധിക്കുന്നു. കുടിവെള്ള ദൗർലഭ്യത്തിന് ഒരു പരിഹരമാർഗമായി ഇതിനെ കാണാവുന്നതാണ്. | |||
'''10. ഗവേഷണ പ്രബന്ധം''' . | |||
കുരുന്നുകളുടെ ഗവേഷണ ചിന്ത വളർത്തുന്നതിന് 2014 - 2015 അധ്യയന വർഷത്തിൽ ആരംഭിച്ച പദ്ധതിയാണിത് . ഇതുവരെ അഞ്ച് അക്കാദമിക വർഷങ്ങളിലായി അഞ്ച് പ്രബന്ധങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത് .ക്യാൻസർ ,കൃഷി ഒരു സംസ്കാരം , ജീവജലം ,റോഡപകടം, ലഹരി എന്നിവയാണവ. ഇതിന്റെ മുന്നൊരുക്കമായി യു. പി.തലത്തിലെ കുട്ടികൾക്ക് ചോദ്യാവലി കൊടുത്ത് അതിൽ നിന്നും കുട്ടികളെ തിരഞ്ഞെടുക്കുന്നു. .തിരഞ്ഞെടുത്ത വിദ്യാർഥികൾക്ക് വിഷയം നൽകുന്നു. ആറ് ഏഴ് മാസക്കാലയളവിനുള്ളിൽ പ്രബന്ധം തയ്യാറാക്കി കുട്ടികൾ അധ്യാപകരെ ഏൽപ്പിക്കും. അതാത് മേഖലയിലെ പ്രഗൽഭരായവ രെക്കൊണ്ട് പ്രബന്ധം വിലയിരുത്തി 5 മികച്ച കുട്ടി ഗവേഷകരെ തെരഞ്ഞെടുക്കുകയും അവർക്ക് മുഖ്യമന്ത്രി ഉമ്മൻചാണ്ടി, വിദ്യാഭ്യാസ മന്ത്രി ശ്രീ രവീന്ദ്രനാഥ് ,ജി എസ് പ്രദീപ് തുടങ്ങിയവർ ഉപഹാരം നൽകുകയും ചെയ്തു. | |||
'''11.STEPS( Student's Talent Exposure with Parent's Support)''' | |||
2009-2010 അധ്യയന വർഷത്തിൽ കുട്ടികളുടെ സർവ്വതോന്മുഖമായ പുരോഗതി ലക്ഷ്യമിട്ട് സ്കൂൾ മാനേജർ ശ്രീ എം .കെ .സൈഫുദ്ദീന്റെ നേതൃത്വത്തിൽ അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മയോടെ നടത്തിയ പദ്ധതിയാണ് STEPS. സംസ്ഥാനത്ത് തന്നെ ആദ്യമായി STEPS എന്ന പദ്ധതിക്ക് നമ്മുടെ വിദ്യാലയമാണ് തുടക്കം കുറിക്കുന്നത്. ഈ പദ്ധതിയുടെ ആദ്യഘട്ട അവാർഡ് ദാനം 2009 നവംബർ 23 ന് ആയിരുന്നു | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||