സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ (മൂലരൂപം കാണുക)
19:25, 3 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 3 നവംബർ 2009തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്‍: സെന്റ് ജോസഫ്സ് സി.ജി.എച്ച്.എസ്,കാഞ്ഞൂര്‍ ചരിത്രത്താളുക…) |
No edit summary |
||
വരി 1: | വരി 1: | ||
[[ചിത്രം:St.Josephs CGHS Kanjoor.jpg]] | [[ചിത്രം:St.Josephs CGHS Kanjoor.jpg|250px]] | ||
== ആമുഖം == | |||
'''''ചരിത്രത്താളുകളില്‍''''''' | |||
സ്‌ത്രീകളുടെയും കുട്ടികളുടെയും ആദ്ധ്യാത്മികവും ഭൗതികവുമായ ഉന്നമനത്തിനായി സ്വയം സമര്‍പ്പിക്കപ്പെട്ട സി.എം.സി സന്യാസിനി സമൂഹത്തിന്റെ മേല്‍നോട്ടത്തില്‍ നടത്തപ്പെടുന്ന ഒരു സ്ഥാപനമാണ് ഈ വിദ്യാലയം.ചരിത്രപ്രസിദ്ധമായ കാഞ്ഞൂരിലും പരിസരപ്രദേശങ്ങളിലുമുള്ള പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം മുന്‍ നിര്‍ത്തിക്കൊണ്ട് 1943 ല്‍ ഈ വിദ്യാലയം സ്ഥാപിതമായി.ഇത് ഇപ്പോള്‍ സി.എം.സി മേരിമാതാ കോര്‍പ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.1991 ല്‍ മലയാളം മീഡിയത്തിന് സമാന്തരമായി ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ആരംഭിച്ചു.കെ.സി.എസ്.എല്‍,ഡി.സി.എല്‍ മുതലായ സംഘടനകള്‍,വിദ്യാരംഗം കലാസാഹിത്യവേദി,ഗൈഡിംഗ്,റെഡ്‌ക്രോസ് വിവിധ ക്ലബ്ബുകള്‍ എന്നിവ കുട്ടികളുടെ സര്‍വ്വതോല്‍മുഖമായ വളര്‍ച്ചയെ സഹായിക്കുന്നു.കൂടാതെ കുട്ടികളുടെ സ്വഭാവരൂപവല്‍ക്കരണത്തിനും ആദ്ധ്യാത്മിക വളര്‍ച്ചയ്‌ക്കും പ്രത്യേക പരിശീലനം നല്‍കി വരുന്നു.5 മുതല്‍ 10 വരെ ക്ലാസ്സുകളിലായി 1000 ല്‍ പരം പെണ്‍കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്.34 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഹെഡ്‌മിസ്‌ട്രസ് സിസ്റ്റര്‍ ലില്ലി തെരേസിന്റെ നേതൃത്വത്തില്‍ സേവനമനുഷ്‌ഠിക്കുന്നു.ഈശ്വരകൃപയോടൊപ്പം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന അദ്ധ്യാപക രക്ഷാകര്‍തൃ സംഘടനയുടെയും നാട്ടുകാരുടെയും ഗുണകാംക്ഷികളുടെയും സഹായസഹകരണങ്ങളും ഈ വിദ്യാലയത്തെ പുരോഗതിയിലേയ്‌ക്ക് നയിച്ചുകൊണ്ടിരിക്കുന്നു | സ്‌ത്രീകളുടെയും കുട്ടികളുടെയും ആദ്ധ്യാത്മികവും ഭൗതികവുമായ ഉന്നമനത്തിനായി സ്വയം സമര്‍പ്പിക്കപ്പെട്ട സി.എം.സി സന്യാസിനി സമൂഹത്തിന്റെ മേല്‍നോട്ടത്തില്‍ നടത്തപ്പെടുന്ന ഒരു സ്ഥാപനമാണ് ഈ വിദ്യാലയം.ചരിത്രപ്രസിദ്ധമായ കാഞ്ഞൂരിലും പരിസരപ്രദേശങ്ങളിലുമുള്ള പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം മുന്‍ നിര്‍ത്തിക്കൊണ്ട് 1943 ല്‍ ഈ വിദ്യാലയം സ്ഥാപിതമായി.ഇത് ഇപ്പോള്‍ സി.എം.സി മേരിമാതാ കോര്‍പ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.1991 ല്‍ മലയാളം മീഡിയത്തിന് സമാന്തരമായി ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ആരംഭിച്ചു.കെ.സി.എസ്.എല്‍,ഡി.സി.എല്‍ മുതലായ സംഘടനകള്‍,വിദ്യാരംഗം കലാസാഹിത്യവേദി,ഗൈഡിംഗ്,റെഡ്‌ക്രോസ് വിവിധ ക്ലബ്ബുകള്‍ എന്നിവ കുട്ടികളുടെ സര്‍വ്വതോല്‍മുഖമായ വളര്‍ച്ചയെ സഹായിക്കുന്നു.കൂടാതെ കുട്ടികളുടെ സ്വഭാവരൂപവല്‍ക്കരണത്തിനും ആദ്ധ്യാത്മിക വളര്‍ച്ചയ്‌ക്കും പ്രത്യേക പരിശീലനം നല്‍കി വരുന്നു.5 മുതല്‍ 10 വരെ ക്ലാസ്സുകളിലായി 1000 ല്‍ പരം പെണ്‍കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്.34 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഹെഡ്‌മിസ്‌ട്രസ് സിസ്റ്റര്‍ ലില്ലി തെരേസിന്റെ നേതൃത്വത്തില്‍ സേവനമനുഷ്‌ഠിക്കുന്നു.ഈശ്വരകൃപയോടൊപ്പം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന അദ്ധ്യാപക രക്ഷാകര്‍തൃ സംഘടനയുടെയും നാട്ടുകാരുടെയും ഗുണകാംക്ഷികളുടെയും സഹായസഹകരണങ്ങളും ഈ വിദ്യാലയത്തെ പുരോഗതിയിലേയ്‌ക്ക് നയിച്ചുകൊണ്ടിരിക്കുന്നു | ||
== സൗകര്യങ്ങള്‍ == | |||
റീഡിംഗ് റൂം | |||
ലൈബ്രറി | |||
സയന്‍സ് ലാബ് | |||
കംപ്യൂട്ടര്‍ ലാബ് | |||
== നേട്ടങ്ങള്‍ == | |||
== മറ്റു പ്രവര്‍ത്തനങ്ങള്‍ == | |||
== യാത്രാസൗകര്യം == | |||
== മേല്‍വിലാസം == | |||
വര്‍ഗ്ഗം: സ്കൂള്‍ |