"ഗവ.എൽ.പി.എസ്.കുറ്റിയാണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|G.L.P.S.KUTTIYANI}} | {{prettyurl|G.L.P.S.KUTTIYANI}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കുറ്റിയാണി | |സ്ഥലപ്പേര്=കുറ്റിയാണി | ||
| വരി 65: | വരി 62: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
'' | കുറ്റിയാണി എന്ന പ്രദേശത്തിന്റെ അക്ഷര വെളിച്ചമായി പ്രവർത്തിച്ചുവരുന്ന പട്ടാഴി കെ.ജി. പരമേശ്വരൻ മെമ്മോറിയൽ കുറ്റിയാണി ഒരു എകാധ്യാപിക വിദ്യാലയമായാണ് ആരംഭിച്ചത്. ഔദ്യോഗികമായി ഈ വിദ്യാലയത്തിൻെറ പ്രവർത്തനം ആരംഭിച്ചത് 1973 ലാണ്. പട്ടാഴി കെ.ജി.പരമേശ്വരപിള്ള ദാനമായി നൽകിയ ഒരേക്കർ ഭൂമിയിലാണ് ഈ സ്ഥാപനം പ്രവർത്തിച്ചുവരുന്നത്. 140കുട്ടികളാണ് ഇപ്പോൾ ഇവിടെ പഠിക്കുന്നത്. പ്രീ പ്രൈമറി മുതൽ 4 വരെയുള്ള ക്ലാസുകൾ പ്രവർത്തിച്ചു വരുന്നു. 1996 ലാണ് നഴ്സറി ക്ലാസുകൾ ആരംഭിച്ചത്. പ്രഥമാധ്യാപിക ഉൾപ്പെടെ 4 അധ്യാപകരും പ്രീ പ്രൈമറി അധ്യാപിക, ആയ, PTCM,പാചകത്തൊഴിലാളി ഉൾപ്പെടെ 8പേർ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.''''' | ||
2012-ൽ ബഹു.പാലോട് രവി എം എൽ എ യുടെ പ്രാദേശികവികസനഫണ്ടിൽ നിന്നും ലഭിച്ചതുകയും നാട്ടുകാരിൽ നിന്നും പിരിച്ച തുകയുംചേർത്ത് ഒരു സ്കൂൾ വാഹനം വാങ്ങിയിട്ടുണ്ട്.2015-16-ൽ പഞ്ചായത്തിന്റെ സഹായത്താൽ അടുക്കളയ്ക്ക് ഒരു സറ്റോർമുറിയും 16-17-ൽ ഒരു ഡൈനിംഗ് ഹാളും നിർമ്മിക്കുകയുണ്ടായി. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ക്ലാസ് മുറി - 4, ഹാൾ - 1, അടുക്കള – 1, ടോയിലറ്റ് - 3, യുറിനൽ - 3, | |||
ജൈവവൈവിധ്യപാർക്ക് - 1,കൃഷിസ്ഥലം, കളിസ്ഥലം, സ്കൂൾ വാഹനം -1 | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
| വരി 163: | വരി 153: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
തിരുവനന്തപുരം - വട്ടപ്പാറ -പള്ളിവിള ജംഗ്ഷൻ -കുറ്റിയാണി | *തിരുവനന്തപുരം - വട്ടപ്പാറ -പള്ളിവിള ജംഗ്ഷൻ -കുറ്റിയാണി | ||
{{#multimaps:8.59455,76.93794|zoom= | ---- | ||
{{#multimaps:8.59455,76.93794|zoom=18}} | |||