"എൽ എഫ് സി എൽ പി എസ് ഇരിഞ്ഞാലക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23301 (സംവാദം | സംഭാവനകൾ)
കുട്ടികളുടെ എണ്ണം തിരുത്തി
23301 (സംവാദം | സംഭാവനകൾ)
വരി 236: വരി 236:


=='''നേട്ടങ്ങൾ .അവാർഡുകൾ.അക്കാദമിക മികവ്'''==
=='''നേട്ടങ്ങൾ .അവാർഡുകൾ.അക്കാദമിക മികവ്'''==
കലാകായിക ശാസ്ത്ര രംഗങ്ങളിൽ മികവ് തെളിയിച്ച് സംസ്ഥാന തലം വരെ പ്രശസ്തി യാർജ്ജിച്ചതാണ് ഈ വിദ്യാലയം. സബ്ജില്ലാ- റവന്യൂ ജില്ലാ കലാകായിക ശാസ്ത്രമത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി ഓവറോൾ ട്രോഫി കരസ്ഥമാക്കിയ ഈ വിദ്യാലയം ഇന്നും അത് നിലനിർത്തിപ്പോരുന്നു. മാത്രമല്ല സംസ്ഥാന മത്സര പരീക്ഷകളിലും വിവിധ മാധ്യമങ്ങൾ നടത്തുന്ന മത്സരങ്ങളിലും, വിജ്ഞാനോത്സവം, എൽ എസ് എസ് സ്കോളർഷിപ്പ് പരീക്ഷകളിലും റാങ്കുകൾ കൊയ്തെടുക്കുന്നു.
കലാകായിക ശാസ്ത്ര രംഗങ്ങളിൽ മികവ് തെളിയിച്ച് സംസ്ഥാന തലം വരെ പ്രശസ്തിയാർജ്ജിച്ചതാണ് ഈ വിദ്യാലയം. സബ്ജില്ലാ- റവന്യൂ ജില്ലാ കലാകായിക ശാസ്ത്രമത്സരങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി ഓവറോൾ ട്രോഫി കരസ്ഥമാക്കിയ ഈ വിദ്യാലയം ഇന്നും അത് നിലനിർത്തിപ്പോരുന്നു. മാത്രമല്ല സംസ്ഥാന മത്സര പരീക്ഷകളിലും വിവിധ മാധ്യമങ്ങൾ നടത്തുന്ന മത്സരങ്ങളിലും, വിജ്ഞാനോത്സവം, എൽ എസ് എസ് സ്കോളർഷിപ്പ് പരീക്ഷകളിലും റാങ്കുകൾ കൊയ്തെടുക്കുന്നു.
 
കൂടുതൽ വിവരങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക 
*2011-2012 ബെസ്റ്റ് പി ടി എ അവാർഡ്  
*2011-2012 ബെസ്റ്റ് പി ടി എ അവാർഡ്  
*2016-2017 ലെ നേട്ടങ്ങൾ
*2016-2017 ലെ നേട്ടങ്ങൾ
"https://schoolwiki.in/എൽ_എഫ്_സി_എൽ_പി_എസ്_ഇരിഞ്ഞാലക്കുട" എന്ന താളിൽനിന്ന് ശേഖരിച്ചത്