"ഗവ. യു.പി.എസ്സ് നിലമേൽ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 4: | വരി 4: | ||
കുട്ടികളുടെ വിവിധ മേഖലകളിലുള്ള കഴിവുകളും അഭിരുചികളും വളർത്തുന്നതിനായി വിവിധ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. ശാസ്ത്രീയ ചിന്തയും ഗവേഷണ താൽപര്യവും വളർത്താൻ ശാസ്ത്ര ക്ലബ്ബും ഗണിത ശേഷിയും യുക്തിചിന്തയും വളർത്താൻ ഗണിത ക്ലബ്ബും സാമൂഹ്യശാസ്ത്ര പ്രവർത്തനങ്ങളിലൂടെ സാമൂഹ്യബോധം വളർത്താൻ സാമൂഹ്യശാസ്ത്ര ക്ലബ്ബ് പ്രവർത്തിക്കുന്നു. കുട്ടികളുടെ കലാ-സാഹിത്യ വാസനകളെ പരിപോഷിപ്പിക്കാൻ ആയി വിദ്യാരംഗം കലാ സാഹിത്യ വേദിയും , പ്രകൃതിയെ അറിയാനും പ്രകൃതിസ്നേഹം വളർത്താനും അങ്ങനെ പുതിയ തലമുറയെ പരിസ്ഥിതിയുടെ സംരക്ഷകർ ആക്കാനായി പരിസ്ഥിതി ക്ലബ്ബും, ശുചിത്വ ബോധവും ആരോഗ്യശീലങ്ങളും വളർത്തുന്നതിനായി ഹെൽത്ത് ക്ലബ്ബും പ്രവർത്തിച്ചു വരുന്നുണ്ട്. പഠനത്തോടൊപ്പം സമ്പാദ്യവും എന്ന കാഴ്ചപ്പാടോടെ പ്രവർത്തിക്കുന്ന പ്രവർത്തിപരിചയ ക്ലബ്ബിന്റെ സജീവ പ്രവർത്തനവും ഇംഗ്ലീഷ് ഭാഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് അവധിക്കാല സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ സംഘടിപ്പിക്കുകയും ക്ലാസിലെ മുഴുവൻ വിദ്യാർഥികൾക്കും ഇംഗ്ലീഷ് പത്രം വരുത്തുകയും ചെയ്യുന്നു. ഇംഗ്ലീഷ് ക്ലബ്ബും സ്കൂളിൽ പ്രവർത്തിക്കുന്നു. | <big>കുട്ടികളുടെ വിവിധ മേഖലകളിലുള്ള കഴിവുകളും അഭിരുചികളും വളർത്തുന്നതിനായി വിവിധ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. ശാസ്ത്രീയ ചിന്തയും ഗവേഷണ താൽപര്യവും വളർത്താൻ ശാസ്ത്ര ക്ലബ്ബും ഗണിത ശേഷിയും യുക്തിചിന്തയും വളർത്താൻ ഗണിത ക്ലബ്ബും സാമൂഹ്യശാസ്ത്ര പ്രവർത്തനങ്ങളിലൂടെ സാമൂഹ്യബോധം വളർത്താൻ സാമൂഹ്യശാസ്ത്ര ക്ലബ്ബ് പ്രവർത്തിക്കുന്നു. കുട്ടികളുടെ കലാ-സാഹിത്യ വാസനകളെ പരിപോഷിപ്പിക്കാൻ ആയി വിദ്യാരംഗം കലാ സാഹിത്യ വേദിയും , പ്രകൃതിയെ അറിയാനും പ്രകൃതിസ്നേഹം വളർത്താനും അങ്ങനെ പുതിയ തലമുറയെ പരിസ്ഥിതിയുടെ സംരക്ഷകർ ആക്കാനായി പരിസ്ഥിതി ക്ലബ്ബും, ശുചിത്വ ബോധവും ആരോഗ്യശീലങ്ങളും വളർത്തുന്നതിനായി ഹെൽത്ത് ക്ലബ്ബും പ്രവർത്തിച്ചു വരുന്നുണ്ട്. പഠനത്തോടൊപ്പം സമ്പാദ്യവും എന്ന കാഴ്ചപ്പാടോടെ പ്രവർത്തിക്കുന്ന പ്രവർത്തിപരിചയ ക്ലബ്ബിന്റെ സജീവ പ്രവർത്തനവും ഇംഗ്ലീഷ് ഭാഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് അവധിക്കാല സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ സംഘടിപ്പിക്കുകയും ക്ലാസിലെ മുഴുവൻ വിദ്യാർഥികൾക്കും ഇംഗ്ലീഷ് പത്രം വരുത്തുകയും ചെയ്യുന്നു. ഇംഗ്ലീഷ് ക്ലബ്ബും സ്കൂളിൽ പ്രവർത്തിക്കുന്നു.</big> | ||
== '''''<big>വിദ്യാരംഗം കലാ സാഹിത്യ വേദി</big>''''' == | == '''''<big>വിദ്യാരംഗം കലാ സാഹിത്യ വേദി</big>''''' == | ||
<big>സാഹിത്യ രംഗത്ത് താല്പര്യം പ്രകടിപ്പിക്കുന്ന കുട്ടികളെ കണ്ടെത്തി "വിദ്യാരംഗം" എന്ന പേരിൽ വാട്ട്സ്ആപ്പ് ഗ്രൂപ്പ് നിർമ്മിച്ചു. കവിതകൾകേൾക്കാനും വായിക്കാനും, കഥകൾ വായിക്കുവാനും കേൾക്കുവാനുമുള്ള അവസരങ്ങൾ നൽകി. കുട്ടികളുടെ കവിതകൾ ചേർത്തുകൊണ്ടൊരു കയ്യെഴുത്തു മാസിക -'ഒരു ചിങ്ങം കൂടി' എന്ന പേരിൽ പ്രസിദ്ധീകരിച്ചു. സബ്‌ജില്ലാ -ജില്ലാ തലങ്ങളിൽ മെച്ചപ്പെട്ട പ്രകടനങ്ങൾ കാഴ്ചവെക്കാനും സമ്മാനം നേടാനും നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.</big> | |||
== '''''<big>ശാസ്ത്ര ക്ലബ്ബ്</big>''''' == |
16:00, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ക്ലബ്ബുകൾ
കുട്ടികളുടെ വിവിധ മേഖലകളിലുള്ള കഴിവുകളും അഭിരുചികളും വളർത്തുന്നതിനായി വിവിധ ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. ശാസ്ത്രീയ ചിന്തയും ഗവേഷണ താൽപര്യവും വളർത്താൻ ശാസ്ത്ര ക്ലബ്ബും ഗണിത ശേഷിയും യുക്തിചിന്തയും വളർത്താൻ ഗണിത ക്ലബ്ബും സാമൂഹ്യശാസ്ത്ര പ്രവർത്തനങ്ങളിലൂടെ സാമൂഹ്യബോധം വളർത്താൻ സാമൂഹ്യശാസ്ത്ര ക്ലബ്ബ് പ്രവർത്തിക്കുന്നു. കുട്ടികളുടെ കലാ-സാഹിത്യ വാസനകളെ പരിപോഷിപ്പിക്കാൻ ആയി വിദ്യാരംഗം കലാ സാഹിത്യ വേദിയും , പ്രകൃതിയെ അറിയാനും പ്രകൃതിസ്നേഹം വളർത്താനും അങ്ങനെ പുതിയ തലമുറയെ പരിസ്ഥിതിയുടെ സംരക്ഷകർ ആക്കാനായി പരിസ്ഥിതി ക്ലബ്ബും, ശുചിത്വ ബോധവും ആരോഗ്യശീലങ്ങളും വളർത്തുന്നതിനായി ഹെൽത്ത് ക്ലബ്ബും പ്രവർത്തിച്ചു വരുന്നുണ്ട്. പഠനത്തോടൊപ്പം സമ്പാദ്യവും എന്ന കാഴ്ചപ്പാടോടെ പ്രവർത്തിക്കുന്ന പ്രവർത്തിപരിചയ ക്ലബ്ബിന്റെ സജീവ പ്രവർത്തനവും ഇംഗ്ലീഷ് ഭാഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് അവധിക്കാല സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ സംഘടിപ്പിക്കുകയും ക്ലാസിലെ മുഴുവൻ വിദ്യാർഥികൾക്കും ഇംഗ്ലീഷ് പത്രം വരുത്തുകയും ചെയ്യുന്നു. ഇംഗ്ലീഷ് ക്ലബ്ബും സ്കൂളിൽ പ്രവർത്തിക്കുന്നു.
വിദ്യാരംഗം കലാ സാഹിത്യ വേദി
സാഹിത്യ രംഗത്ത് താല്പര്യം പ്രകടിപ്പിക്കുന്ന കുട്ടികളെ കണ്ടെത്തി "വിദ്യാരംഗം" എന്ന പേരിൽ വാട്ട്സ്ആപ്പ് ഗ്രൂപ്പ് നിർമ്മിച്ചു. കവിതകൾകേൾക്കാനും വായിക്കാനും, കഥകൾ വായിക്കുവാനും കേൾക്കുവാനുമുള്ള അവസരങ്ങൾ നൽകി. കുട്ടികളുടെ കവിതകൾ ചേർത്തുകൊണ്ടൊരു കയ്യെഴുത്തു മാസിക -'ഒരു ചിങ്ങം കൂടി' എന്ന പേരിൽ പ്രസിദ്ധീകരിച്ചു. സബ്‌ജില്ലാ -ജില്ലാ തലങ്ങളിൽ മെച്ചപ്പെട്ട പ്രകടനങ്ങൾ കാഴ്ചവെക്കാനും സമ്മാനം നേടാനും നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്.